Adventures Guild - Chavakkad Guild Scout & Guide Fellowship

Adventures Guild - Chavakkad Guild Scout & Guide Fellowship Scout and Guide Fellowship is a worldwide organisation for adults in support of Scouting and Guiding

The Scout movement, also known as Scouting or the Scouts, is a voluntary non-political educational movement for young people open to all without distinction of gender, origin, race, or creed, in accordance with the purpose, principles, and method conceived by the founder, Lord Baden-Powell.

അഡ്വഞ്ചർ ഗിൽഡ് ചാവക്കാടിൻ്റെ നേതൃത്വത്തിൽ 80th സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശ സ്നേഹ റാലി st Mary's lp school enam...
15/08/2026

അഡ്വഞ്ചർ ഗിൽഡ് ചാവക്കാടിൻ്റെ നേതൃത്വത്തിൽ 80th സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശ സ്നേഹ റാലി st Mary's lp school enamakkal വെച്ച് നടത്തി. സ്വതന്ത്ര ദിനാഘോഷം സ്കൂൾ മാനേജർ റവ. ഫാ. തോമസ് ചൂണ്ടൽ പതാക ഉയർത്തി ഉൽഘാടനം ചെയ്തു. ഹെഡ് മിസ്റ്റർസ് ശ്രീമതി ജൂലി ജോസ് കിഴക്കൂടൻ സ്വാഗതം പറഞ്ഞു.ദേശ സ്നേഹ റാലി ശ്രീ രജനീഷ് ( സൈനിക ഉദ്യോഗസ്ഥൻ) ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വഞ്ചർ ഗിൽഡ് ചാവക്കാടിലെ അംഗങ്ങളായ സനിൽ, ജിതിൻ, രിജിൻ സർക്കാർ ,സഞ്ജയ് ദത്ത്, ഷൈമ, ശശാന്ത് എന്നിവർ നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ ശ്രീമതി അംബിക ജോജൻ ( വാർഡ് മെമ്പർ) സ്വാതന്ത്ര്യദിന സന്ദേശം നൽകി,(അഡ്വഞ്ചർ ഗിൽഡ് ചാവക്കാട് പ്രസിഡന്റ്) രിജിൻ സർക്കാർ ആശംസകൾ പറഞ്ഞു ശ്രീ ആൽബിൻ ജോൺ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു. തുടർന്ന് അഡ്വഞ്ചർ ഗിൽഡ് ചാവക്കാട് മെമ്പർ ജിതിൻ pc യുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും st ജോസഫ് HS enamakkal സ്കൂൾ വരെ ദേശ സ്നേഹ റാലി കുട്ടികളും രക്ഷിതകളും അധ്യാപികമാരും അണിനിരത്തി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Kerala Open Guild Scout & Guide Fellowship
Association of Top Achiever Scouts (ATAS-World)
Palakkad Guild Scout & Guide Fellowship
Sangam Guild Scout & Guide Fellowship
Indian Scout & Guide Fellowship
Guruvayur Guild Scout & Guide Fellowship
Kerala Sgf
The Bharat Scouts and Guides
Thrissivaperur Guild Scout & Guide Fellowship
ISGF - International Scout and Guide Fellowship
World Scouting
Thrissur District Scout & Guide Fellowship
The Kerala State Bharat Scouts & Guides
ATAS INDIA Updates
Ind Sgf

Association of Top Achiever Scouts (ATAS-World) Palakkad Guild Scout & Guide Fellowship Sangam Guild Scout & Guide Fello...
12/08/2026

Association of Top Achiever Scouts (ATAS-World)
Palakkad Guild Scout & Guide Fellowship
Sangam Guild Scout & Guide Fellowship
ATAS INDIA Updates
The Kerala State Bharat Scouts & Guides
Kerala Open Guild Scout & Guide Fellowship
Thrissur District Scout & Guide Fellowship
Indian Scout & Guide Fellowship
Guruvayur Guild Scout & Guide Fellowship
World Scouting
ISGF - International Scout and Guide Fellowship
Kerala Sgf
Ind Sgf
The Bharat Scouts and Guides
Thrissivaperur Guild Scout & Guide Fellowship

Thrissur District Scout & Guide Fellowship Association of Top Achiever Scouts (ATAS-World) Palakkad Guild Scout & Guide ...
26/07/2026

Thrissur District Scout & Guide Fellowship
Association of Top Achiever Scouts (ATAS-World)
Palakkad Guild Scout & Guide Fellowship
Indian Scout & Guide Fellowship
World Scouting
The Bharat Scouts and Guides
Sangam Guild Scout & Guide Fellowship
Kerala Open Guild Scout & Guide Fellowship
Guruvayur Guild Scout & Guide Fellowship
Ind Sgf
ISGF - International Scout and Guide Fellowship
The Kerala State Bharat Scouts & Guides
Kerala Sgf
ATAS INDIA Updates

19/06/2026
ലോക സമുദ്ര ദിനം (World Ocean Day) – ജൂൺ 8🌊 ലോക സമുദ്ര ദിനം എല്ലാ വർഷവും ജൂൺ 8-ന് ആചരിക്കുന്നു. സമുദ്രങ്ങളുടെ പ്രാധാന്യം ...
08/06/2026

ലോക സമുദ്ര ദിനം (World Ocean Day) – ജൂൺ 8
🌊 ലോക സമുദ്ര ദിനം എല്ലാ വർഷവും ജൂൺ 8-ന് ആചരിക്കുന്നു. സമുദ്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

*സമുദ്രങ്ങളുടെ പ്രാധാന്യം
ഭൂമിയുടെ ഏകദേശം 71% ഭാഗവും സമുദ്രങ്ങളാണ്.
ലോകത്തിലെ പകുതിയിലധികം ഓക്സിജൻ സമുദ്രങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നു.
കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ സമുദ്രങ്ങൾക്ക് വലിയ പങ്കുണ്ട്.
കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം മത്സ്യബന്ധനവും സമുദ്രസമ്പത്തുകളുമാണ്.
പ്രധാന വെല്ലുവിളികൾ
പ്ലാസ്റ്റിക് മലിനീകരണം
എണ്ണ ചോർച്ച
അമിത മത്സ്യബന്ധനം
കാലാവസ്ഥാ വ്യതിയാനം
സമുദ്ര ജീവജാലങ്ങളുടെ നാശം
നമുക്ക് ചെയ്യാനാവുന്നത്
♻️ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക
🌱 കടൽത്തീരങ്ങൾ ശുചിയായി സൂക്ഷിക്കുക
🐢 സമുദ്ര ജീവികളെ സംരക്ഷിക്കുക
📢 പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിൽ പങ്കെടുക്കുക
സന്ദേശം:
"ഒരു സമുദ്രം, ഒരു ഭാവി – സമുദ്രങ്ങളെ സംരക്ഷിക്കാം, ഭൂമിയെ സംരക്ഷിക്കാം."
🌍🌊
Kerala State Scout & Guide Fellowship
Indian Scout & Guide Fellowship
Palakkad Guild Scout & Guide Fellowship
Thrissur District Scout & Guide Fellowship
ISGF - International Scout and Guide Fellowship
Association of Top Achiever Scouts (ATAS-World)
World Scouting
The Bharat Scouts and Guides

Indian Scout & Guide Fellowship Ind Sgf Kerala Open Guild Scout & Guide Fellowship Kerala State Scout & Guide Fellowship...
19/03/2026

Indian Scout & Guide Fellowship
Ind Sgf
Kerala Open Guild Scout & Guide Fellowship
Kerala State Scout & Guide Fellowship
Thrissur District Scout & Guide Fellowship
World Scouting

Indian Scout & Guide Fellowship Ind Sgf Kerala Open Guild Scout & Guide Fellowship Kerala State Scout & Guide Fellowship
08/03/2026

Indian Scout & Guide Fellowship
Ind Sgf
Kerala Open Guild Scout & Guide Fellowship
Kerala State Scout & Guide Fellowship

Address

Thrissur

Alerts

Be the first to know and let us send you an email when Adventures Guild - Chavakkad Guild Scout & Guide Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adventures Guild - Chavakkad Guild Scout & Guide Fellowship:

Shortcuts

Share