നിഷ്കാമ ഗ്രാമസേവാ സമിതി - സായൂജ്യം സേവാ നിലയം, പള്ളിപ്പുറം

  • Home
  • India
  • Thrissur
  • നിഷ്കാമ ഗ്രാമസേവാ സമിതി - സായൂജ്യം സേവാ നിലയം, പള്ളിപ്പുറം
Directions

നിഷ്കാമ ഗ്രാമസേവാ സമിതി - സായൂജ്യം സേവാ നിലയം, പള്ളിപ്പുറം നമ്മുടെ സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന അശരണർക്ക് ആശ്രയമായിത്തീരുക എന്ന ലക്ഷ്യത്തോടെ....

14/04/2026

ഏവർക്കും വിഷു ആശംസകൾ.🪷

20/10/2025
ഡോക്ടറേറ്റ് ബിരുദം (Phd) നേടിയ പള്ളിപ്പറo സ്വദേശിയായ Dr.ശിവദാസൻ.E.T എന്ന ഞങ്ങളുടെ പ്രിയ ശിവൻ മാഷിന് അഭിനന്ദനങ്ങൾ നേരുന്ന...
12/07/2025

ഡോക്ടറേറ്റ് ബിരുദം (Phd) നേടിയ പള്ളിപ്പറo സ്വദേശിയായ Dr.ശിവദാസൻ.E.T എന്ന ഞങ്ങളുടെ പ്രിയ ശിവൻ മാഷിന് അഭിനന്ദനങ്ങൾ നേരുന്നു.

അദ്ദേഹത്തിന് "Deep Learning using LSTM and GRU for Forecasting Volatile and Complex Time Series Data" എന്ന ഗവേഷണ വിഷയത്തിനാണ് Phd. ലഭിച്ചിട്ടുള്ളത്.

Dr.ശിവദാസൻ. E.T ഇപ്പോൾ വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസ്സറായി സേവനമനുഷ്ഠിക്കുന്നു.

ശിവൻ മാഷിന് നിഷ്കാമ ഗ്രാമസേവാ സമിതി - സായൂജ്യം സേവാ നിലയം, പള്ളിപ്പുറം എല്ലാവിധ ആശംസകളും നേരുന്നു.

🙏

2025 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പാറളം സേവാഭാരതിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം സായൂജ്യം സേവാനിലയത്തിൽ  യോ...
21/06/2025

2025 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പാറളം സേവാഭാരതിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം സായൂജ്യം സേവാനിലയത്തിൽ യോഗ പരിശീലനം നടന്നു.

നമസ്തേ,പള്ളിപ്പുറം നിഷ്കാമ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ 2025 മാർച്ച് 30 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വ...
01/04/2025

നമസ്തേ,
പള്ളിപ്പുറം നിഷ്കാമ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ 2025 മാർച്ച് 30 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ 'ഒന്നിച്ചിരിക്കാമൊരല്പനേരം' എന്ന ഒരു അർദ്ധദിന സെമിനാർ 8, 9, 10,+1, +2 ഡിഗ്രി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി വെങ്ങിണിശ്ശേരി കൂട്ടാലകുന്നിലുള്ള SNDP സമാജം ഹാളിൽ വച്ച് സംഘടിപ്പിച്ചു. പ്രഗത്ഭ പ്രഭാഷകരായ ശ്രീ.പഴമ്പുഴ കെ.സി.മോഹനൻ, ശ്രീ.ഒ.എസ് സതീഷ് എന്നിവർ
സെമിനാറിൽ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കുമായി ക്ലാസ്സുകളെടുത്തു.
സെമിനാറിൽ നൂറിലധികം പേർ പങ്കെടുത്തു.

നമസ്തേ🙏,പള്ളിപ്പുറം നിഷ്കാമ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ 2025 മാർച്ച് 30 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി ...
24/03/2025

നമസ്തേ🙏,

പള്ളിപ്പുറം നിഷ്കാമ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ 2025 മാർച്ച് 30 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ ഒരു അർദ്ധദിന സെമിനാർ 8, 9, 10,+1, +2,ഡിഗ്രി വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമായി വെങ്ങിണിശ്ശേരി കൂട്ടാലകുന്നിലുള്ള SNDP സമാജം ഹാളിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

എന്ന്
സ്നേഹപൂർവ്വം,
നിഷ്കാമ ഗ്രാമസേവാ സമിതി.

താഴെ 👇കാണുന്ന ലിങ്കിൽ ഉള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്ത് സെമിനാറിൽ പങ്കെടുക്കാനുള്ള രെജിസ്റ്ററേഷൻ ചെയ്യാവുന്നതാണ്.

Click here 👇

https://docs.google.com/forms/d/e/1FAIpQLScsOXZgnVt9n4eRK7vRhYEtN-vpPSBg6zKqeCFxBTHI_QYNyA/viewform?pli=1

Address

Pallippuram
Thrissur
680563

Website

Alerts

Be the first to know and let us send you an email when നിഷ്കാമ ഗ്രാമസേവാ സമിതി - സായൂജ്യം സേവാ നിലയം, പള്ളിപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share