Majlis Park

Majlis Park Majlis Park was created in 1993 with the noble intention of connecting people.The basic motto of Majlis Park is to connecting families to families.

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയിൽ (ADCCI ) ബോർഡ് അംഗമായി വീണ്ടും തെരഞ്ഞെടുത്തമജ്‌ലിസ് സ്ഥാപക അംഗവും, ലുലു ഗ്രൂപ...
07/02/2026

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയിൽ (ADCCI ) ബോർഡ് അംഗമായി വീണ്ടും തെരഞ്ഞെടുത്ത
മജ്‌ലിസ് സ്ഥാപക അംഗവും, ലുലു ഗ്രൂപ്പിന്റെ ചെയർമാനായ ജനാബ് *എം.എ. യൂസഫ് അലി* സാഹിബിന്

*"അഭിനന്ദനങ്ങൾ"*

2005 മുതൽ തുടർച്ചയായി മൂന്ന് തവണ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2021 മുതൽ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് രണ്ടാമത്തെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തിരുന്നു.. ADCCI ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രവാസിയും അദ്ദേഹമായിരുന്നു.

ആശംസകളോടെ,
മജ്‌ലിസ് കുടുംബാംഗങ്ങൾ

08/08/2025
NEWLY ELECTED COMMITTEE
08/08/2025

NEWLY ELECTED COMMITTEE

Address

THRISSUR
Thrissur
680545

Alerts

Be the first to know and let us send you an email when Majlis Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Majlis Park:

Share