SEWAF-Trust

SEWAF-Trust A non-profit organization aimed at upliftment of people in need and providing equal educational opportunities for underprivileged students.

R B ട്രെയിനിങ്ങിന്റെ 2021-2022 മീറ്റിങ് 20 മെയ്‌ 2022 നു എറണാകുളം അബാദ് പ്ലാസ യിൽ ഇന്നർ സർക്കിൾ ഹാളിൽ ചേർന്ന പരിപാടിയിൽ ...
21/05/2022

R B ട്രെയിനിങ്ങിന്റെ 2021-2022 മീറ്റിങ് 20 മെയ്‌ 2022 നു എറണാകുളം അബാദ് പ്ലാസ യിൽ ഇന്നർ സർക്കിൾ ഹാളിൽ ചേർന്ന പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രകൽപരായ 4 പേർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു... കനൽ പാതങ്ങൾ താണ്ടി ജീവിത വിജയം നേടിയ നാഫീസത്തുൽ മിസ്റിയ ത്രിശൂർ. പ്രശസ്ത ജൈവ കർഷകനും ഇന്നൊവേറ്റീവ് നൂതന കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള അഡ്വാക്കറ്റ് ജോബി സെബാസ്റ്റ്യൻ.. ജീവ കാരുണ്യ പ്രവർത്തനങ്ങൾക് മാതൃകയായ *സകരിയ പുന്നയൂർക്കുളം* .. ഹിന്ദുസ്താനി വോക്കൽ ട്രൈനരും ഗസൽ ഗായിക യുമായ നഫല സാജിദ് കൊച്ചി..
RB trainings ഡയറക്ടറും പ്രശസ്ത മനഃശാസ്ത്ര പരിശീലകനും ആയ ശ്രീ അസ്‌കർ ഹസ്സൻ അധ്യക്ഷൻ ആയിരുന്നു മുൻ ശാസ്ത്രവകുപ്പ് ഉദ്യോഗസ്ഥനും കവിയും ആയ മുരളീധരൻ കൊല്ലം ഉൽഘാടനം ചെയ്തയോഗത്തിൽ വിവിധ വിഷയങ്ങൾ നയന ഇടുക്കി.. ഗിൻസി കോഴിക്കോട്.. മനോജ്‌ പാലക്കാട് എന്നിവർ സംസാരിച്ചു.. ഹസീന എറണാകുളം സ്വാഗതവും ആബിദ് കാസർഗോഡ് നന്ദിയും പറഞ്ഞു

Address

Punnayurkulam P. O
Thrissur
679569

Alerts

Be the first to know and let us send you an email when SEWAF-Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SEWAF-Trust:

Share