LCIF 318D

LCIF 318D Lions Employmeny for Existence

https://forms.gle/4gS5dMikfx7kXzYF6Lions International 318D ആഭിമുഖ്യത്തിൽ 📢📢📢📢📢കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശ...
31/07/2025

https://forms.gle/4gS5dMikfx7kXzYF6

Lions International 318D ആഭിമുഖ്യത്തിൽ
📢📢📢📢📢കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ *2025-2026 ൽ സൗജന്യ പരിശീലനങ്ങളെ കുറിച്ച് അറിയുവാനും അപേക്ഷിക്കുവാനും* മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക 👆

✅ പ്രായപരിധി:18-44 നും ഇടയിൽ

✅പരിശീലനം തികച്ചും *(ഭക്ഷണം, താമസം ഉൾപ്പെടെ)* സൗജന്യമായിരിക്കും.

✅ പരിശീലന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആയിരിക്കും.
✅ 1. Beautician Course
2. Tailoring Course
3. Artificial Jewellery Making Training
4. Two wheeler Mechanic
5. Mobile Phone Technician
6. CCTV Technician

✅ഒരാൾക്ക് ഒരു പരിശീലനത്തിൽ മാത്രമാണ് പങ്കെടുക്കാൻ കഴിയുക

✅ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ *NCVET* സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

📱 92075 51111
📱 8137-055111

Address

Thrissur & Palakkad
Thrissur
680001

Telephone

+919400551111

Website

Alerts

Be the first to know and let us send you an email when LCIF 318D posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to LCIF 318D:

Share