RSS Seva Vibag Kerala

RSS Seva Vibag Kerala രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സേ?

"രാഷ്ട്രായ സ്വാഹ: ഇദം ന മമ" എന്ന ഋഷി വാക്യത്തെ പ്രോക്തമാക്കി 1942 ല്‍ കേരളത്തില്‍ രാഷ്ട്രീയ സ്വയം സേവകസംഘം പ്രവര്‍ത്തനം ആരംഭിച്ചു. കൊട്ടാരമെന്നോ കുടിലുകളെന്നോ ഭേദമന്യേ സംഘ സ്വയം സേവകരുടെ പ്രവര്‍ത്തനം അഭംഗുരം നടക്കുകയും ആര്‍ത്തരുടെ കണ്ണീര്‍ ഒപ്പുവാനുള്ള ഹസ്തമായും വിശക്കുന്നവനു അന്ന ദാതാക്കളായും മാറിയ സ്വയം സേവകര്‍ സംഘ സ്ഥാപകനായ ഡോക്ടര്‍ജിയുടെ ജന്മ ശതാബ്ദി വര്‍ഷത്തോടെ 1989 ല്‍ സേവാവിഭാഗ് എന്നതിന് പു

തിയ മാനം രചിക്കുകയും, ഗവണ്മെന്‍റിന്‍റെ സഹായമില്ലാതെ സേവനമനസ്കരായ വ്യക്തികളുടെ സമര്‍പ്പണത്താല്‍\ ഭാരതമെന്നല്ല വിശ്വം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രസ്ഥാനമായി സേവാ വിഭാഗിനെ മാറ്റികഴിഞ്ഞിരിക്കുന്നു.
പ്രസിദ്ധി പരാഞ്മുഖതയാണ് സംഘത്തിന്‍റെ രീതി എങ്കിലും കാലഘട്ടത്തിന്‍റെ അനിവാര്യതയില്‍ ചിന്തയൂന്നി പുതു തലമുറയില്‍ സേവാ മനോഭാവം സൃഷ്ടിക്കുവാനും സേവനപ്രവര്‍ത്തനങ്ങളെ പരിജയപെടുതുവാനുള്ള ദര്‍പ്പണമായി ഈ ഇടത്തെ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

Address

Thrissur District
680021

Telephone

04872446063

Website

Alerts

Be the first to know and let us send you an email when RSS Seva Vibag Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to RSS Seva Vibag Kerala:

Share