Unarve

Unarve "Unarve" is a su***de prevention voluntary organization providing free confidential emotional support to the lonely, distressed or suicidal.

Our mission is to reduce deaths due to su***de in our society. കോവിഡ് മഹാമാരി മൂലം അടച്ചിരുന്ന 'ഉണർവ് ' എന്ന
ആത്മഹത്യാ പ്രതിരോധ സന്നദ്ധ സംഘടനയുടെ തൊടുപുഴ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. ഏകാന്തത , വിഷാദം, ആത്മഹത്യ ചിന്ത , മാനസിക സംഘർഷം എന്നിവ നേരിടുന്നവർ സൗജന്യ സേവനങ്ങൾക്കായി 04862-225544, 6235525544 എന്നീ നമ്പറുകളിൽ തിങ്കൾ -ശനി 1-5PM വിളിക്കാവുന്നതാണ്.

'ഉണർവ് ' ലേക്ക് വിളിക്കൂ
കുറ്റപ്പെടുത

്താതെ,
വിശാസപൂർവം,
ക്ഷമയോടെ
കേൾക്കുവാൻ
തൊടുപുഴയിൽ
' ഉണർവ് ' എന്ന
ആശ്വാസ കേന്ദ്രം.

ഹെൽപ്പ് ലൈൻ നമ്പർ: 04862 225544
മെയിൽ : [email protected]
സമയം: തിങ്കൾ-ശനി 1-5PM

‘UNARVE’, പീറ്റേഴ്സ് 9, ഇടുക്കി റോഡ്, തൊടുപുഴ.

Address

Room No. 27/217 – C6, Peter’s 9, Idukki Road, Idukki
Thodupuzha
685584

Opening Hours

Monday 1pm - 5pm
Tuesday 1pm - 5pm
Wednesday 1pm - 5pm
Thursday 1pm - 5pm
Friday 1pm - 5pm
Saturday 1pm - 5pm

Telephone

+914862225544

Alerts

Be the first to know and let us send you an email when Unarve posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Unarve:

Share