SNDP Yogam Thodupuzha Union - Official

SNDP Yogam Thodupuzha Union - Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Yogam Thodupuzha Union - Official, Community Organization, Thodupuzha-Udumbanoor Road, Map of s. n. d. p union office Thodupuzha, Thodupuzha.

പദ്മഭൂഷൻ പുരസ്കാര ജേതാവ് ബഹുമാനപ്പെട്ട എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിക്ക് തൊടുപുഴ യൂണിയൻ്റെ  ആദരവ്
29/01/2026

പദ്മഭൂഷൻ പുരസ്കാര ജേതാവ് ബഹുമാനപ്പെട്ട എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിക്ക് തൊടുപുഴ യൂണിയൻ്റെ ആദരവ്

എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻറെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... 🙏🙏🙏
20/01/2026

എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻറെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... 🙏🙏🙏

കാഞ്ഞിരമാറ്റം ശാഖാ ഗുരുദേവ മന്തിരത്തിലേക്കുള്ള ഗുരുദേവന്റെ പഞ്ചലോക വിഗ്രഹ ഘോഷയാത്ര ചെറായ്ക്കൽ ക്ഷേത്രത്തിൽ.
15/01/2026

കാഞ്ഞിരമാറ്റം ശാഖാ ഗുരുദേവ മന്തിരത്തിലേക്കുള്ള ഗുരുദേവന്റെ പഞ്ചലോക വിഗ്രഹ ഘോഷയാത്ര ചെറായ്ക്കൽ ക്ഷേത്രത്തിൽ.

SNDP യോഗം തൊടുപുഴ യൂണിയൻ വനിത സംഘത്തിൻ്റെ നേതൃത്വത്തിൽ ഹോമമന്ത്രമഹായജ്ഞം ചെറായിക്കൽ ക്ഷേത്ര സന്നിധിയിൽ നടന്നു. ശ്രീ നാരാ...
23/11/2025

SNDP യോഗം തൊടുപുഴ യൂണിയൻ വനിത സംഘത്തിൻ്റെ നേതൃത്വത്തിൽ ഹോമമന്ത്രമഹായജ്ഞം ചെറായിക്കൽ ക്ഷേത്ര സന്നിധിയിൽ നടന്നു. ശ്രീ നാരായണ ഗുരുദേവൻ്റെ തൃക്കരങ്ങളാൽ രചിച്ച ഹോമമതത്തിൻ്റെ 100 വർഷം തികയുന്ന വൃശ്ചികം 7 നു തന്നെ യൂണിയൻ്റ 44 ശാഖകളിലെയും വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ യജ്ഞത്തിന് തോട്ടുവ മംഗള ഭാരതി ആശ്രമത്തിലെ സന്യാസിനി ത്യാഗീശ്വരി ഭാരതി നേതൃത്വം നൽകി. യൂണിയൻ ചെയർമാൻ ശ്രീ. ബിജു മാധവൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ നേതാക്കന്മാർ, യൂണിയൻ പോഷക സംഘടന നേതാക്കൾ , ശാഖ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. യൂണിയൻ രവിവാരപാശാല അധ്യാപിക ശ്രീരഞ്ജിനി ടീച്ചറും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേള ശ്രദ്ധേയമായിരുന്നു.

തൊടുപുഴ യൂണിയൻ വനിതസംഘത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻ തൃക്കരങ്ങളാൽ രചിച്ച ഹോമമന്ത്രം ഉരുവിട്ട് കൊണ്ട് യൂണിയനില...
13/11/2025

തൊടുപുഴ യൂണിയൻ വനിതസംഘത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻ തൃക്കരങ്ങളാൽ രചിച്ച ഹോമമന്ത്രം ഉരുവിട്ട് കൊണ്ട് യൂണിയനിലെ ശാഖകളിൽ നിന്നുള്ള വനിതകൾ സമിത്തുക്കൾ അഗ്നിയിൽ ഹോമിച്ച് ഹോമമന്ത്ര മഹായജ്ഞം നടത്തുന്നു. ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിൻ്റെ 100 വർഷം തികയുന്ന നിറവിൽ തൊടുപുഴ യൂണിയൻ വനിത സംഘം നേതൃത്വം കൊടുക്കുന്ന ഈ പുണ്യ നിമിഷം ഗുരുദേവൻ്റെ അനുഗൃഹമായി കരുതി, സ്വാമി തൃപ്പാദങ്ങളെ നമിക്കുന്നു.

വഴിത്തല ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും തൊടുപുഴ യൂണിയൻ ചെയർമാൻ ശ്രീ. ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ...
09/11/2025

വഴിത്തല ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും തൊടുപുഴ യൂണിയൻ ചെയർമാൻ ശ്രീ. ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ. പി.ടി ഷിബു ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ശ്രീമതി സ്മിത ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ പ്രസിഡൻ്റ് ശ്രീ. ഷൈൻ പാറയിൽ, സെക്രട്ടറി ഹരിശങ്കർ മറ്റ് പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

വഴിത്തല ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും തൊടുപുഴ യൂണിയൻ ചെയർമാൻ ശ്രീ. ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ...
09/11/2025

വഴിത്തല ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും തൊടുപുഴ യൂണിയൻ ചെയർമാൻ ശ്രീ. ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ. പി.ടി ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ശ്രീമതി. സ്മിത ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ പ്രസിഡൻ്റ് ശ്രീ. ഷൈൻ പാറയിൽ, സെക്രട്ടറി ഹരിശങ്കർ മറ്റ് പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

16/10/2025
തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റ് ഓഫീസ് ഉത്ഘാടനം ഒക്ടോബർ 10ന്...  എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ പുത...
09/10/2025

തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റ് ഓഫീസ് ഉത്ഘാടനം ഒക്ടോബർ 10ന്...
എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഒക്ടോബർ പത്താം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ കൺവീനർ പിടി ഷിബു എന്നിവർ ചേർന്ന് നിർവഹിക്കാൻ തീരുമാനിച്ചു. തൊടുപുഴ ടൗണിൽ ഡീപോൾ സ്കൂളിന് സമീപത്തായിട്ടാണ് പുതിയ ഓഫീസ് തുറക്കുന്നത് ഇന്നലെ ചേർന്ന യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയിൽ ചെയർമാൻ അഖിൽ സുഭാഷ് കൺവീനർ ശരത് ചന്ദ്രൻ കമ്മിറ്റി അംഗങ്ങളായ അമൽ ശശി. അരുൺ ബാല നാട്. ഷിനു ഷാജി. അക്ഷയ് ബിജു. അരുൺ കോടിക്കുളം.സോബിൻ മുള്ളരിങ്ങാട്. അനീഷ് പഴയരികണ്ടം. യദുകൃഷ്ണൻ. ശ്രീജിത്ത്. എന്നിവർ പങ്കെടുത്തു

ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”​(ഗുരുദേവൻ) 💛... സ്വാമിതൃപ്പാദങ്ങളുടെ സമാധിദിനത്തി പ്രാർത്ഥനാപൂർവ...
21/09/2025

ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”​(ഗുരുദേവൻ) 💛... സ്വാമിതൃപ്പാദങ്ങളുടെ സമാധിദിനത്തി പ്രാർത്ഥനാപൂർവം 💛💛

തൊടുപുഴ യൂണിയനിലെ 44 ശാഖകളിലും ശ്രീ നാരായണ ഗുരു ദേവ ജയന്തി പ്രൗഢഗംഭീരമായി ആഘോഷിച്ചു.നാടും നഗരവും പീതപതാകയാൽ വർണ്ണാഭമാക്ക...
08/09/2025

തൊടുപുഴ യൂണിയനിലെ 44 ശാഖകളിലും ശ്രീ നാരായണ ഗുരു ദേവ ജയന്തി പ്രൗഢഗംഭീരമായി ആഘോഷിച്ചു.നാടും നഗരവും പീതപതാകയാൽ വർണ്ണാഭമാക്കുകയും, പ്രഛന്ന വേഷധാരികളായ കുട്ടികളും, ഒരേ യൂണിഫോമിൽ അണിനിരന്ന ശാഖാംഗങ്ങളും ഭക്തിനിർഭരമായ ഘോഷയാത്ര പ്രധാന ആകർഷകമായിരുന്നു. തുടർന്ന് യൂണിയൻ നേതാക്കന്മാരുടെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനങ്ങളും എസ്എൻഡിപി യോഗം തൊടുപുഴ യൂണിയന്റെ കൂട്ടായ്മയുടെ കരുത്ത് വാനോളമുയർത്തി. ജയന്തി ആഘോഷം ഇത്രയും ഭംഗിയാക്കിത്തീർത്ത എല്ലാ ശാഖാ ഭാരവാഹികൾക്കും പോഷകസംഘടനാ നേതാക്കന്മാർക്കും പങ്കെടുത്ത എല്ലാ ശാഖാംഗങ്ങൾക്കുംഅഭിനന്ദനങ്ങൾ

Address

Thodupuzha-Udumbanoor Road, Map Of S. N. D. P Union Office Thodupuzha
Thodupuzha
685584

Website

Alerts

Be the first to know and let us send you an email when SNDP Yogam Thodupuzha Union - Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share