MAC *MAC*~_make a change_ is a social service organization since 2015. As a human, it's our responsibility to serve the down and out.

This is the mission that we took in for those necessitous to _make a change_ in their lives. *InshaAllah*

29.10.2024 തീയതിയിൽ നിശ്ചയിച്ചിരുന്ന പ്രത്യാശ' എന്ന ബിരിയാണി ചലഞ്ച് പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ 12. 11. 2024  തിയതി...
11/11/2024

29.10.2024 തീയതിയിൽ നിശ്ചയിച്ചിരുന്ന പ്രത്യാശ' എന്ന ബിരിയാണി ചലഞ്ച് പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ 12. 11. 2024 തിയതിയിൽ ( നാളെ ) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 #ബീമാപള്ളി പ്രദേശത്തെ മുക്കാൽ ഭാഗം വരുന്ന മാലിന്യവും വന്ന് ചേരുന്ന സ്ഥലം. ഇന്നും Proper ആയി മാലിന്യം സംസ്കരിക്കാനുള്ള സ...
22/07/2024

#ബീമാപള്ളി പ്രദേശത്തെ മുക്കാൽ ഭാഗം വരുന്ന മാലിന്യവും വന്ന് ചേരുന്ന സ്ഥലം. ഇന്നും Proper ആയി മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കോർപ്പറേഷൻ്റെ ഭാഗത്ത് ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത് എന്ന് പറയുമ്പോഴും മാസങ്ങൾ കൂടുമ്പോൾ രാത്രികാലങ്ങളിൽ ആളുകളെ വിട്ട് ഇതിനകത്തെ പ്ലാസ്റ്റിക് ഒരുമിച്ച് കത്തിച്ച് കളയുന്നു.

05/06/2024
ഏവർക്കും Make A change charitable foundation ൻ്റെ ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ...🌹🌹🌹പരിശുദ്ധിയുടെ, പാപമോജനതിൻ്റെ, ഐശ്വര്യത്...
14/03/2024

ഏവർക്കും Make A change charitable foundation ൻ്റെ ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ...🌹🌹🌹
പരിശുദ്ധിയുടെ, പാപമോജനതിൻ്റെ, ഐശ്വര്യത്തിൻ്റെ, കാരുണ്യത്തിൻ്റെ, പ്രകാശത്തിൻ്റെ, വിവരണാതീതമായ പുണ്യങ്ങളുടെ ഈ മാസത്തിൽ എല്ലാവിധ ഹൈറും ബർകത്തും നേരുന്നതിനോപം റമദാൻ കൊണ്ട് അനുഗ്രഹിക്കപ്പെട്ട എല്ലാ പ്രതിഫലങ്ങളും നേടിക്കൊണ്ട് തന്നെ നോമ്പ് നോറ്റ് എല്ലാ പാപങ്ങളിൽ നിന്നും പൊറുക്കൾ നേടുന്നതിന് സർവ ശക്തനായ... പരമ കാരുണ്യവാനും കരുണാ നിധിയുമായ അല്ലാഹുവിനോട് ദൂ: ആ ചെയ്യുന്നു....

SSLC പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും MAC- ന്റെ വിജയാശംസകൾ..
04/03/2024

SSLC പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും MAC- ന്റെ വിജയാശംസകൾ..

 ്നേഹപൂർവ്വം 25/02/2024 ..ആറ്റുകാൽ പൊങ്കാല ദിവസം medical College ആശുപത്രിയിൽ MAC (make a Change ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവ...
26/02/2024

്നേഹപൂർവ്വം 25/02/2024 ..ആറ്റുകാൽ പൊങ്കാല ദിവസം medical College ആശുപത്രിയിൽ MAC (make a Change ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തി...ഈ പുണ്യ പ്രവൃത്തി യിലേക്ക് സംഭാവന തന്ന, സഹകരിച്ച എല്ലാവരെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...

ജല ദാനംജീവ ദാനംകൊടും വേനലിൽ MAC charitable foundation ൻ്റെ സ്നേഹജലം🌹🌹🌹🌹അതികാഠിനമായ  ചൂടിനെ പോലും വകവയ്ക്കാതെ പൊതുജനങ്ങൾക...
18/02/2024

ജല ദാനം
ജീവ ദാനം
കൊടും വേനലിൽ MAC charitable foundation ൻ്റെ സ്നേഹജലം🌹🌹🌹🌹
അതികാഠിനമായ ചൂടിനെ പോലും വകവയ്ക്കാതെ പൊതുജനങ്ങൾക്കു ഈസ്റ്റ് ഫോർട്ട് വെച്ച് സൗജന്യ ദാഹജലം നൽകുന്ന MAC ചാറ്റ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തകർ...

MAC ൻ്റെ പുതിയ കമ്മിറ്റി രൂപീകരിച്ചു.🟢പുതിയ ഭാരവാഹികൾ⚜️പ്രസിഡൻ്റ് :- അബുദുള്ള AK⚜️ സെക്രട്ടറിനസീബ് ഖാൻ⚜️ ട്രഷറർഅബ്ദു റൗഫ...
14/02/2024

MAC ൻ്റെ പുതിയ കമ്മിറ്റി രൂപീകരിച്ചു.
🟢പുതിയ ഭാരവാഹികൾ

⚜️പ്രസിഡൻ്റ് :-
അബുദുള്ള AK
⚜️ സെക്രട്ടറി
നസീബ് ഖാൻ
⚜️ ട്രഷറർ
അബ്ദു റൗഫ്
⚜️ വൈസ് പ്രസിഡൻ്റ്
മുഹമ്മദ് ഷാനു
നിസാം മഹീൻ
⚜️ജോയിൻ്റ് സെക്രട്ടി
➖ റഹീം
തിരെഞ്ഞെടുക്കപ്പെട്ട
എല്ലാവർക്കും എല്ലാ വിധ ആശംസകളും അർപ്പിച്ച് കൊള്ളുന്നു.💐💐💐💐💐💐💐💐

Address

Thiruvananthapuram

Telephone

9567110994

Website

Alerts

Be the first to know and let us send you an email when MAC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share