Thottam Residents Welfare Association - TRWA

Thottam Residents Welfare Association - TRWA തോട്ടം റെസിഡെന്റസ് വെൽഫയർ അസോസിയേഷൻ Reg No. 40/93 It is located between Kamaleswaram and Manacaud.

Thottam is an extensive residential settlement within Manacaud, which is a suburb of Thiruvananthapuram, the capital of Kerala, India. Irumkulangara Durga Devi Temple is a famous Hindu temple situated in the heart of Thottam.

01/09/2025
TRWA - VARNAM women’s Pride Onam celebration
01/09/2025

TRWA - VARNAM women’s Pride Onam celebration

24/08/2025
*ഓണനിറവ് 2025*തോട്ടം റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (24/8/2025) തോട്ടം കമലേശ്വരം SNSS ലൈബ്രറി ഹാളിൽ വച...
24/08/2025

*ഓണനിറവ് 2025*
തോട്ടം റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (24/8/2025) തോട്ടം കമലേശ്വരം SNSS ലൈബ്രറി ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന 'ഓണനിറവ് 2025' എന്ന പ്രദർശന വിപണന മേളയിലേക്ക് പ്രിയ അസോസിയേഷൻ അംഗങ്ങളേയും നാട്ടുകാരേവരേയും ക്ഷണിച്ചുകൊള്ളുന്നു.

രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെയുള്ള മേളയിൽ റെഡിമെയിഡ് വസ്ത്രങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ, ഫാൻസി ഐറ്റംസ്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കുന്നതാണ്.

*കൂടാതെ മേളയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.

All are welcome
22/08/2025

All are welcome

Address

Thottam, Manacaud PO
Thiruvananthapuram
695009

Website

Alerts

Be the first to know and let us send you an email when Thottam Residents Welfare Association - TRWA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share