DYFI തൈക്കാട് മേഖല കമ്മിറ്റി

DYFI തൈക്കാട് മേഖല കമ്മിറ്റി Welcome the official page of DYFI Thycaud Local Committee

16/10/2025

Beware RSS

അഭിവാദ്യങ്ങൾ ✊🏻
29/09/2025

അഭിവാദ്യങ്ങൾ ✊🏻

DYFI തൈക്കാട് മേഖല സമ്മേളനം സ:പുഷ്പൻ നഗറിൽ (സ:ചിത്തരഞ്ജൻ സ്മാരക ഹാൾ, മേട്ടുകട ) DYFI തിരു. ജില്ലാ പ്രസിഡന്റ് സ:വി. അനൂപ്...
29/09/2025

DYFI തൈക്കാട് മേഖല സമ്മേളനം സ:പുഷ്പൻ നഗറിൽ (സ:ചിത്തരഞ്ജൻ സ്മാരക ഹാൾ, മേട്ടുകട ) DYFI തിരു. ജില്ലാ പ്രസിഡന്റ് സ:വി. അനൂപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സ:സുരേഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സ:ജെ.പി. ജഗതീഷ് സ്വാഗതം ആശംസിച്ചു.മേഖല സെക്രട്ടറി സ:അഭിജിത്ത് പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക്‌ സെക്രട്ടറി സ:എ. ഷാനവാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സ:എം.എ വിദ്യാ മോഹൻ, ബ്ലോക്ക്‌ പ്രസിഡന്റ് സ:എൻ. മഹേഷ്‌, ബ്ലോക്ക്‌ ട്രഷറർ സ:ബി. മനുകൃഷ്ണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സ:സി.എസ്. രതീഷ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ രാംദാസ്, വിപിൻ, ഷഫീഖ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പ്രാദേശികമായ വിവിധ വിഷയങ്ങളെ ആസ്പതമാക്കി യൂണിറ്റുകളിൽ നിന്നും പ്രമേയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു തുടർന്ന് നടന്ന ചർച്ചകൾക്ക് ഒടുവിൽ സ:സുരേഷ് ബാബുവിനെ പ്രസിഡന്റ് ആയും സ:അഭിജിത്തിനെ സെക്രട്ടറിയായും സ:അനന്തകൃഷ്ണനെ ട്രഷറർ ആയും 21 അംഗ മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു.

25/08/2025

രാഹുൽ മാങ്കുട്ടത്തിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു തൈക്കാട് മേഖല കമ്മിറ്റി✊🏻✊🏻

25/08/2025

രാഹുൽ മാങ്കുട്ടം MLA സ്ഥാനം രാജീവക്കുക
DYFI തൈക്കാട് മേഖല കമ്മിറ്റിയുടെ പ്രതിഷേധം ✊🏻✊🏻

പീഡന വീരൻ രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് DYFI തൈക്കാട് മേഖല കമ്മറ്റി സംഘടിപ്പിച്ച പ്...
25/08/2025

പീഡന വീരൻ രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് DYFI തൈക്കാട് മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും,കോലം കത്തിക്കലും DYFI തിരു. ജില്ലാ കമ്മിറ്റി അംഗം സ:എം.എ വിദ്യാമോഹൻ ഉദ്ഘാടനം ചെയ്തു. പാളയം ബ്ലോക്ക്‌ ട്രഷറർ സ:ബി. മനുകൃഷ്ണൻ, തൈക്കാട് മേഖല ഭാരവാഹികളായിട്ടുള്ള സഖാക്കൾ അഭിജിത്ത് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു

   ംഗമം  #ഞങ്ങൾക്ക്_വേണം_ജോലി  #ഞങ്ങൾക്ക്_വേണം_മതേതര_ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി DYFI പാളയം ബ്ലോക്ക് കമ്മിറ്റി സംഘ...
16/08/2025


ംഗമം
#ഞങ്ങൾക്ക്_വേണം_ജോലി
#ഞങ്ങൾക്ക്_വേണം_മതേതര_ഇന്ത്യ

എന്ന മുദ്രാവാക്യമുയര്‍ത്തി DYFI പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം DYFI സംസ്ഥാന കമ്മിറ്റി അംഗവും SFI മുൻ സംസ്ഥാന പ്രസിഡന്റും ആയിരുന്ന സ: കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.DYFI ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിൻ, ബ്ലോക്ക്‌ സെക്രട്ടറി എ. ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം സ:എം. എ വിദ്യാമോഹൻ, ബ്ലോക്ക്‌ പ്രസിഡന്റ് സ:എൻ. മഹേഷ്, ബ്ലോക്ക്‌ ട്രഷറർ സ:ബി.മനുകൃഷ്ണൻ, സിപിഐ(എം)കവടിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:വി.എസ്. മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സ:സി.എസ്. രതീഷ്, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സ:നിതീഷ് കൃഷ്ണൻ, കവടിയാർ മേഖല ഭാരവാഹികൾ ആയിട്ടുള്ള സഖാക്കൾ സബീഷ്, കാർത്തിക എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 ംഗമം   #യൂത്ത്മാർച്ച്‌  #പാളയംവിളപ്പിൽസോണൽ യൂത്ത് മാർച്ചിന്റെ മൂന്നാം ദിനം തൈക്കാട് മേഖല കമ്മിറ്റിയിലെ ജഗതി ജംഗ്ഷനിൽ വച...
09/08/2025

ംഗമം

#യൂത്ത്മാർച്ച്‌
#പാളയംവിളപ്പിൽസോണൽ

യൂത്ത് മാർച്ചിന്റെ മൂന്നാം ദിനം തൈക്കാട് മേഖല കമ്മിറ്റിയിലെ ജഗതി ജംഗ്ഷനിൽ വച്ച് നടന്ന ആവേശ്വജ്ജ്വല സ്വീകരണം

 ംഗമം   #യൂത്ത്മാർച്ച്‌  #പാളയംവിളപ്പിൽസോണൽ യൂത്ത് മാർച്ചിന്റെ മൂന്നാം ദിനം തൈക്കാട് മേഖല കമ്മിറ്റിയിലെ മേട്ടുക്കട ജംഗ്ഷ...
09/08/2025

ംഗമം

#യൂത്ത്മാർച്ച്‌
#പാളയംവിളപ്പിൽസോണൽ

യൂത്ത് മാർച്ചിന്റെ മൂന്നാം ദിനം തൈക്കാട് മേഖല കമ്മിറ്റിയിലെ മേട്ടുക്കട ജംഗ്ഷനിൽ വച്ച് നടന്ന ആവേശ്വജ്ജ്വല സ്വീകരണം

✊🏻✊🏻
07/08/2025

✊🏻✊🏻

 #ഞങ്ങൾക്ക്_വേണംജോലി #ഞങ്ങൾക്ക്_വേണംമതേതരഇന്ത്യ..DYFI പാളയം വിളപ്പിൽ സോണൽ യൂത്ത് മാർച്ച് CPIM ജില്ലാ സെക്രട്ടറി സ:വി.ജോയ...
07/08/2025

#ഞങ്ങൾക്ക്_വേണംജോലി
#ഞങ്ങൾക്ക്_വേണംമതേതരഇന്ത്യ..

DYFI പാളയം വിളപ്പിൽ സോണൽ യൂത്ത് മാർച്ച്
CPIM ജില്ലാ സെക്രട്ടറി സ:വി.ജോയി ജാഥ ക്യാപ്റ്റൻ സ:ഷിജുഖാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

Address

Thiruvananthapuram
695014

Telephone

9567878419

Website

Alerts

Be the first to know and let us send you an email when DYFI തൈക്കാട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI തൈക്കാട് മേഖല കമ്മിറ്റി:

Share