BSF Malayalee Association TVM Kerala

Directions

BSF Malayalee Association TVM Kerala Association registered under Society Act of 1965, which aims to provide self - help and mutual aid.

03/01/2025
ഇന്ന് തിരുവനന്തപുരം ജില്ലയുടെ അംഗമായ ശ്രീ സെൽവരാജ് അദ്ദേഹത്തിന് ഇന്നലെ വൈകുന്നേരം ഒരു ആക്സിഡൻറ് ആയി തുടർന്ന് അസോസിയേഷൻ അ...
03/01/2025

ഇന്ന് തിരുവനന്തപുരം ജില്ലയുടെ അംഗമായ ശ്രീ സെൽവരാജ് അദ്ദേഹത്തിന് ഇന്നലെ വൈകുന്നേരം ഒരു ആക്സിഡൻറ് ആയി തുടർന്ന് അസോസിയേഷൻ അംഗങ്ങളായ ശ്രീ അനിൽ കെ ജെ സ്റ്റേറ്റ് സെക്രട്ടറി, ശ്രീ ദീപു കുമാർ ജില്ലാ കമ്മിറ്റി അംഗം, ശ്രീ അനൂപ് വിഎസ് എന്നീ അംഗങ്ങൾ ബ്ലഡ് നൽകി അദ്ദേഹത്തിൻറെ ഓപ്പറേഷന് വേണ്ടി S K Hospital Trivandrum ത് .

25/12/2024
BSF MALAYALEE ASSOCIATION PATHANAMTHITTA DISTRICT 3rd Annual function.on 22/12/24.
25/12/2024

BSF MALAYALEE ASSOCIATION PATHANAMTHITTA DISTRICT 3rd Annual function.on 22/12/24.

ബിഎസ്എഫ് മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ല, കേരളയുടെ പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ആണ്. ഈ അക്കൗണ്ടിൽ എല്ലാ വ്യക്തികളും അ...
24/12/2024

ബിഎസ്എഫ് മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ല, കേരളയുടെ പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ആണ്. ഈ അക്കൗണ്ടിൽ എല്ലാ വ്യക്തികളും അസോസിയേഷൻറെ പോസ്റ്റുകളെ ലൈക്ക് ചെയ്യുകയും, അക്കൗണ്ട് ഫോളോ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.

അസോസിയേഷൻറെ പ്രവർത്തനങ്ങളും , നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും, മറ്റ് അനുബന്ധ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് അതിനെ നിങ്ങൾ ഏവരും ലൈക്ക് ചെയ്യുകയും, കമന്റിടുകയും, ഫോളോ ചെയ്യുകയും, ഷെയർ ചെയ്യുകയും, ചെയ്യണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

Address

Anamika TC 42/55/1, Sreevaraham CLRA-50, Thiruvananthapuram Manacaud
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when BSF Malayalee Association TVM Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share