YASC ഇത് ഒരുക്കൂട്ടം യുവാക്കളുടെ അധ്വാനം .

പ്രിയമുള്ളവരെയുവദർശന ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ 8-ാം വാർഷികവും 28-ാം ഓണാഘോഷവും 2025 ഒക്ടോബർ 2 വ്യാഴാഴ്‌ച വിവിധ കലാപര...
29/09/2025

പ്രിയമുള്ളവരെ

യുവദർശന ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ 8-ാം വാർഷികവും 28-ാം ഓണാഘോഷവും 2025 ഒക്ടോബർ 2 വ്യാഴാഴ്‌ച വിവിധ കലാപരിപാടികളോടുകൂടി നടത്തുവാൻ തീരുമാനിച്ചി രിക്കുന്നവിവരം എല്ലാ നല്ലവരായ നാട്ടുകാരേയും ഈ അവസരത്തിൽ അറിയിക്കുന്നു. പ്രസ്‌തുത ആഘോഷപരിപാടികളുടെ പരിപൂർണ്ണവിജയത്തിനായി താങ്കളുടെ സഹായസഹകരണങ്ങളും സജീവസാന്നിദ്ധ്യവും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

എന്ന്, യുവദർശനക്കുവേണ്ടി
പ്രസിഡന്റ്റ്

ഷിജു

ഖജാൻജി

ഉമേഷ്

സെക്രട്ടറി സഞ്ജയ്

കാര്യ പരിപാടികൾ

രാവിലെ 9 മണി മുതൽ

കലാകായിക മത്സരങ്ങൾ

ബിസ്ക്‌കറ്റ് കടി മത്സരം, മ്യൂസിക്കൽ ചെയർ, പുരുഷൻമാരുടെ സാരിയുടുപ്പ്, വാട്ടർബലൂൺ, മുട്ടയേറ്, ബ്ലോക്ക് ഹോൾഡിംഗ്, ലെമൺവിത്ത് സ്‌പൂൺ, റൈസ് പൗഡർ റണ്ണിംഗ്, തവളച്ചാട്ടം, സൂചിയിൽ നൂൽകോർക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മുളക് തീറ്റി മത്സരം

വൈകുന്നേരം 5 മണി മുതൽ

വടംവലി മത്സരം (വിവാഹിതരും, അവിവാഹിതരും)

രാത്രി 7.30 ന്

സമ്മാനദാനം ശ്രീ. നഹാസ്. എ (മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, 9-ാം വാർഡ് മെമ്പർ)

രാത്രി 8.00 മണിക്ക് :

വനിതകളുടെ കബഡികളി മത്സരം

ആശംസകളോടെ:-പുലരി, കണ്ണങ്കര

ശബ്ദവും വെളിച്ചവും:-

ബീറ്റ്സ് ലൈറ്റ്സ് & സൗണ്ട്സ്, ചിറയിൻകീഴ്

NB: പരിപാടിയിൽ ഉചിതമായ ഭേദഗതി വരുത്താൻ ക്ലബ്ബിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്..

Address

Thiruvananthapuram
695102

Alerts

Be the first to know and let us send you an email when YASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YASC:

Share