Association of Kerala PWD Overseers

Association of Kerala PWD Overseers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Association of Kerala PWD Overseers, Non-Governmental Organization (NGO), Thiruvananthapuram.

സംസ്ഥാനത്തിലെ വിവിധ സാങ്കേതിക വകുപ്പുകളിൽ പ്രമുഖ വകുപ്പായ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിവരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ, ആസ്തിപരിപാലനം തുടങ്ങിയവയിൽ സുത്യർഹമായ പങ്കുവഹിക്കുന്ന ഒരു വിഭാഗമാണ് പൊതുമരാമത്ത് വകുപ്പിലെ തേർഡ് ഗ്രേഡ് ഓവർസിയർമാർ. വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ഈ ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് കേരളം എന്ന ഈ കൊച്ചുനാടിനെ വികസന സങ്കല്പങ്ങളുടെ പൂ

ർണ്ണതയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഇത്തരം ജീവനക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും പരിഗണനയും ഒരു അണുവിടപോലും ചോർന്നു പോവാതെ ലഭിക്കുമ്പോഴാണ് ആത്മാർത്ഥതക്കുള്ള അംഗീകാരമെന്ന ചാരിതാർഥ്യം ഉൾക്കൊണ്ടുകൊണ്ട് വകുപ്പിന്റേയും നാടിൻ്റേയും വികസനപ്രവർത്തനങ്ങളിൽ പൂർവാധികം ആവേശത്തോടെ പങ്കാളികളാവാൻ കഴിയുന്നത്. തന്നിലർപ്പിക്കപ്പെട്ട ചുമതലകളുടെ മതിൽകെട്ടുകളിൽ ഒതുങ്ങി നിൽക്കാതെ, അർഹതക്ക് ഒരു അംഗീകാരം എന്നുള്ളത് ഒരു വിദൂരസ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാൻ കഴിയാതെ, പ്രതികൂല സാഹചര്യങ്ങളെ മുഴുവൻ സ്വന്തം ഇച്ഛാശക്തികൊണ്ടു തരണം ചെയ്തു മുന്നോട്ടു പോവുന്ന ഒരു അടിസ്ഥാനവിഭാഗമാണ് പൊതുമരാമത്തു വകുപ്പിലെ തേർഡ് ഗ്രേഡ് ഓവർസിയർമാർ.ds

22/05/2025
സ്പെഷ്യൽ റൂൾ ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ
26/02/2025

സ്പെഷ്യൽ റൂൾ ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ

ചാലക്കുടി AEO ഓഫീസ് ഉദ്ഘാടനചടങ്ങിൽ ഓവർസീയർ ശ്രീമതി അനീഷയ്ക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കും സ്നേഹാദരംഅധികൃതരുടെ അംഗീകാരം ...
23/02/2025

ചാലക്കുടി AEO ഓഫീസ് ഉദ്ഘാടനചടങ്ങിൽ ഓവർസീയർ ശ്രീമതി അനീഷയ്ക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കും സ്നേഹാദരം

അധികൃതരുടെ അംഗീകാരം ഏറ്റുവാങ്ങിയ സഹപ്രവർത്തകർക്കും അസുലഭമായി മാത്രം ലഭിക്കാറുള്ള ഈ അംഗീകാരം നൽകാൻ തയ്യാറായ സംഘാടകർക്കും ആക്പോയുടെ (Association of Kerala PWD Overseers) അഭിനന്ദനങ്ങൾ

മനോരമ ദിനപത്രത്തിൽ വന്ന വാർത്ത
18/02/2025

മനോരമ ദിനപത്രത്തിൽ വന്ന വാർത്ത

AKPO state committee members
17/02/2025

AKPO state committee members

ആക്പോ പ്രതിനിധി സമ്മേളനം സ്റ്റേറ്റ് പ്രസിഡന്റ്‌ അഷ്‌റഫ്‌ സ്റ്റേറ്റ് സെക്രട്ടറി ബ്രിജേഷ് ചേർന്ന് ഉത്ഘാടനം ചെയ്യുന്നു,.
16/02/2025

ആക്പോ പ്രതിനിധി സമ്മേളനം സ്റ്റേറ്റ് പ്രസിഡന്റ്‌ അഷ്‌റഫ്‌ സ്റ്റേറ്റ് സെക്രട്ടറി ബ്രിജേഷ് ചേർന്ന് ഉത്ഘാടനം ചെയ്യുന്നു,.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Association of Kerala PWD Overseers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share