15/10/2023
നാലാഞ്ചിറ തട്ടിനകം പ്രദേശം വെള്ളത്തിനടിയിൽ. 3 അടി മുതൽ 5 അടി പൊക്കത്തിൽ വെള്ളം നിറഞ്ഞു. 20തിൽ അധികം വീടുകളിൽ വെള്ളം കയറി. അമയഴഞ്ചാൻ തോട് എത്രയും പെട്ടന്ന് വൃത്തിയാക്കി വെള്ളം കടന്നു പോകുന്ന സാഹചര്യം ഉണ്ടക്കിയില്ലങ്കിൽ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ കഷ്ടപ്പെടേണ്ടി വരും.