താരസൂര്യൻ

താരസൂര്യൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from താരസൂര്യൻ, Nonprofit Organization, Thiruvananthapuram.

രാജ്യത്തിൻറെ അഭിമാനം മോഹൻലാൽ എന്ന് അജയ് ⭐♥️
27/10/2025

രാജ്യത്തിൻറെ അഭിമാനം മോഹൻലാൽ എന്ന് അജയ് ⭐♥️

അമ്മ സംഘടനയുടെ ഒരു സമര പന്തൽ.ഒരു rare ചിത്രം ❤️Lalettan look ❣️
27/10/2025

അമ്മ സംഘടനയുടെ ഒരു സമര പന്തൽ.
ഒരു rare ചിത്രം ❤️
Lalettan look ❣️

നിർണയം ⭐♥️
25/10/2025

നിർണയം ⭐♥️

Rare pic♥️ലാലേട്ടനും ക്യാമറാമാൻ വേണുവും അഹം സിനിമയുടെ ലൊക്കേഷനിൽ..♥️
24/10/2025

Rare pic♥️
ലാലേട്ടനും ക്യാമറാമാൻ വേണുവും അഹം സിനിമയുടെ ലൊക്കേഷനിൽ..♥️

ഹൊ എന്താ ഫ്രയിം 🔥വൃഷഭ 🔥
24/10/2025

ഹൊ എന്താ ഫ്രയിം 🔥

വൃഷഭ 🔥

അങ്ങേർക്ക് അറിയാം ആള് കയറണമെങ്കിൽ മോഹൻലാൽ പടം തന്നെ വേണം എന്ന്..!! 😎🔥മോഹൻലാൽ..!! ❤️
23/10/2025

അങ്ങേർക്ക് അറിയാം ആള് കയറണമെങ്കിൽ മോഹൻലാൽ പടം തന്നെ വേണം എന്ന്..!! 😎🔥

മോഹൻലാൽ..!! ❤️

Coffee Time with Lalettan.
23/10/2025

Coffee Time with Lalettan.

ഈ xmas അടിച്ചു പൊളിക്കാൻ അവർ എത്തുന്നു
22/10/2025

ഈ xmas അടിച്ചു പൊളിക്കാൻ അവർ എത്തുന്നു

Aashirvad Cinemas ! 🫡🔥Nadirsha About Ravanaprabhu ! 🖤
22/10/2025

Aashirvad Cinemas ! 🫡🔥

Nadirsha About Ravanaprabhu ! 🖤

ധ്യാൻ ശ്രീനിവാസൻ : "അച്ഛന്റെ സിനിമയിൽ തന്നെയുള്ള പല സുഹൃത്തുക്കളും ഒരു ഫങ്ഷന് പോയപ്പോൾ എന്നെ കണ്ടു. പ്രത്യേകിച്ച് വേലയും...
21/10/2025

ധ്യാൻ ശ്രീനിവാസൻ : "അച്ഛന്റെ സിനിമയിൽ തന്നെയുള്ള പല സുഹൃത്തുക്കളും ഒരു ഫങ്ഷന് പോയപ്പോൾ എന്നെ കണ്ടു. പ്രത്യേകിച്ച് വേലയും കൂലിയും ഒന്നുമില്ലാത്ത ഒരുത്തനെ കാണുന്നപോലെയാണ് എല്ലാവരും എന്നെ നോക്കിയത്. ഒരാൾ മാത്രം മറുവശത്ത് ഇരിക്കുക ആയിരുന്നിട്ട് പോലും പരുപാടി നടക്കുന്നതിനിടയിൽ എന്നെ കണ്ടിട്ട് പതിയെ നോക്കി സ്നേഹത്തോടെ കൈ വീശി കാണിച്ചു. മോഹൻലാൽ ആയിരുന്നു അത്.. അപ്പോൾ ഞാൻ ആലോചിച്ചത് ഇദ്ദേഹം എന്തിനാണ് എനിക്കിത്ര വില തരുന്നതെന്ന് ആയിരുന്നു. അന്ന് തൊട്ട് ഞാൻ ചിന്തിച്ചു തുടങ്ങിയൊരു കാര്യമുണ്ട്, മോഹൻലാൽ എന്ന് പറയുന്ന നടനപ്പുറം മോഹൻലാൽ എന്ന് പറയുന്നൊരു മനുഷ്യനെ എന്തുകൊണ്ട് ആളുകൾ സെലിബ്രേറ്റ് ചെയ്യുന്നില്ലന്ന്. മോഹൻലാൽ എന്ന് പറയുന്ന നടനെപോലെയോ കലാകാരനെ പോലെയോ നമുക്ക് ഒരിക്കലും ആവാൻ പറ്റില്ല. പക്ഷെ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെയൊരു മനുഷ്യനാകാൻ നമുക്ക് കഴിയും."

സ്വന്തം അച്ഛൻ മോഹൻലാലിനെ അനാവശ്യമായി താഴ്ത്തി പറഞ്ഞപ്പോളും അതിനെതിരെ പ്രതികരിച്ച് കണ്ട ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ. അതെന്തുകൊണ്ടാണെന്ന് ഇപ്പോൾ ഉത്തരം വ്യക്തമാണ്.. മോഹൻലാൽ എന്ന മനുഷ്യൻ നേരിട്ടോ അല്ലാതെയോ കൊടുക്കുന്ന സ്നേഹവും പരിഗണനയും. മോഹൻലാൽ ആരെയും ജഡ്ജ് ചെയ്തോ വിരോധം മനസ്സിൽ വെച്ച് നടന്നോ ഒന്നും കണ്ടിട്ടില്ല, മറിച്ച് ഒപ്പമുണ്ട് എന്നൊരു തോന്നൽ പലരിലും ഉണ്ടാക്കിയതായി മുൻപും കേട്ടിട്ടുണ്ട്. നടനെന്ന നിലയിലൊരു പാഠപുസ്തകം ആകുമ്പോഴും മനുഷ്യൻ എന്ന നിലയിലും കണ്ട് പഠിക്കേണ്ടൊരു വ്യക്തിത്വം തന്നെയാണ് അദ്ദേഹം ❤️

©

ഒരു വർഷത്തിൽ കേരളത്തിൽ നിന്ന് മാത്രം 250 കോടി കളക്ഷൻ സ്വന്തമാക്കി മോഹൻലാൽ
21/10/2025

ഒരു വർഷത്തിൽ കേരളത്തിൽ നിന്ന് മാത്രം 250 കോടി കളക്ഷൻ സ്വന്തമാക്കി മോഹൻലാൽ

9 DAYS TO GO 🔥DIES IRAE OCTOBER 31 IN CINEMAS 🔥
21/10/2025

9 DAYS TO GO 🔥

DIES IRAE OCTOBER 31 IN CINEMAS 🔥

Address

Thiruvananthapuram
695310

Website

Alerts

Be the first to know and let us send you an email when താരസൂര്യൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share