Keep India Safe - KIS

Keep India Safe - KIS Official FACEBOOK page of KIS organisation. KIS (keep india safe) is a national charity organisation

നമസ്കാരം, നമ്മുടെ രാജ്യം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക- തൊഴിൽ അ അരാജകത്വ ത്തിലൂടെയാണ്.
ഇതിനൊരു മാറ്റം വരുത്തുന്നതിന് വേണ്ടിയും അതിലുപരി ഈ സാഹചര്യം ചൂഷണം ചെയ്യാൻ സാധ്യതയുള്ള ദുഷ്ടശക്തികളെ നമ്മുടെ രാജ്യത്ത് നിന്നും അകറ്റുന്നതിനും വേണ്ടിയും നാം ഒറ്റക്കെട്ടായി പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നീതി നിഷേധിക്കുന്നവർക്ക് നീതി നേടിയെടുക്കാനും, ആ

ൾക്കൂട്ട അക്രമങ്ങളെ നിയമപരമായ നേരിടുവാനും, വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരമായ പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ടു കൊണ്ടു വരുവാനും നമുക്കൊന്നായി ഈ സംഗമത്തിലൂടെ പ്രയത്നിക്കാം

Address

#2 1st Floor, Near Sanjeevani Hospital, Palode (po)
Thiruvananthapuram
695562

Telephone

+917034005599

Website

Alerts

Be the first to know and let us send you an email when Keep India Safe - KIS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Keep India Safe - KIS:

Share