Chayakkudi Residence Association - CRA

Chayakkudi Residence Association - CRA Chayakkudi Residents Association Members Please Co-operate To Make Our Association Reach Higher Grounds In Future. . (^_^)

12/09/2025
12/09/2025

*CRA Sports Competition*

8 am to 9 am - *Registration*

9 am to 12.30 pm
Balloon race
Lemon and spoon
Ring toss
Picking the bottle
Bursting the balloon
Cycle slow race

4 pm - 6pm
Sundarikku pottu todal
Tug of war
Musical chair
Tambola

12/09/2025

ഓണം CRA സ്‌പോർട്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 13-ന് (ശനി) ക്രോസ് എഫിൽ എത്തി രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ രാവിലെ 8 മുതൽ 9 വരെ തുറന്നിരിക്കും. സമ്മാന വിതരണം അന്നുതന്നെ നടക്കും.

CRA INDEPENDENCE DAY CELEBRATION 2025 🇮🇳      🇮🇳
15/08/2025

CRA INDEPENDENCE DAY CELEBRATION 2025

🇮🇳


🇮🇳

15/08/2025

CRA INDEPENDENCE DAY CELEBRATION 2025

🇮🇳


🇮🇳

റോഡ് സുരക്ഷ മുൻനിർത്തി ചായക്കുടി റോഡിന്റെ കാവടത്തിലായി സ്ഥാപിച്ച ട്രാഫിക് കോൺവെക്സ് മിറർ.
23/03/2025

റോഡ് സുരക്ഷ മുൻനിർത്തി ചായക്കുടി റോഡിന്റെ കാവടത്തിലായി സ്ഥാപിച്ച ട്രാഫിക് കോൺവെക്സ് മിറർ.

നമ്മുടെ അസോസിയേഷന്റെ ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വിവര...
23/03/2025

നമ്മുടെ അസോസിയേഷന്റെ ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ ഹൗസ് നമ്പർ സഹിതം ചുവടെ ചേർക്കുന്നു.

1. പേട്രൻ : എം കെ കുമാരൻ (602)
2. പ്രസിഡന്റ്‌ : നിഷ ദയാൽ (208)
3. വൈസ് പ്രസിഡന്റ്‌ : ശോഭാ ചന്ദ്രഹാസ് (807)
4. സെക്രട്ടറി : ഡോ അരുൺ കുമാർ വി (214)
5. ജോയിന്റ് സെക്രട്ടറി : മനീഷ് മധുസൂദനൻ (802)
6. ട്രഷറർ : സജീവ് ബി (808)

കാര്യനിർവഹണ സമിതി അംഗങ്ങൾ :

1. രാധാകൃഷ്ണൻ എം (119)
2. നദീർ എം എസ് (109)
3. സ്വപ്ന ജോയ് (111)
4. രാജേശ്വരി എസ് (905)
5. സന്ധ്യ പ്രദീപ്‌ (706 A)
6. എസ് സിദ്ധാർതൻ (119 A)
7. ഡോ സുഭാഷ് ചന്ദ്രബാബു (114)
8. പോൾ ജേക്കബ് (308)
9. ശ്രീകുമാർ കെ പി (803 A)
10. ജോസഫിൻ ജോസഫ് (507 A)

പ്രവർത്തന റിപ്പോർട്ട്‌.
23/03/2025

പ്രവർത്തന റിപ്പോർട്ട്‌.

വാർഷിക പൊതുയോഗ നോട്ടീസ്.
23/03/2025

വാർഷിക പൊതുയോഗ നോട്ടീസ്.

Address

Thiruvananthapuram
695024

Website

Alerts

Be the first to know and let us send you an email when Chayakkudi Residence Association - CRA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share