05/04/2026
തിരിച്ചറിയേണ്ടതുണ്ട് നാടിനെ ചൂഷണം ചെയ്യുന്നവരെ അവർക്ക് അധികാരം കൂടി കിട്ടിയാൽ എന്തായിരിക്കും❓
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെ ❓
ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കാമെന്ന് ഏറ്റിരുന്ന വീട് എവിടെ ❓
മുഖ്യമന്ത്രി മന്ത്രിയുടെ ദുരിധശ്വാസ നിധികിയിലേക്കും, സർക്കാർ സംവിധാനത്തിൽ പണം കൊടുക്കരുതെന്ന് പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചു പിടിച്ചെടുത്ത ആ പണം എവിടെ congRss ❓