Seva Sakthi Foundation

Seva Sakthi Foundation Let’s think, talk and act in the language of humanity!

11/08/2026

ഒന്നും പറയാനില്ല....

11/08/2026
11/08/2026

തിരുവനന്തപുരം RCC ൽ ശനിയാഴ്ച നൽകിയ ഫുഡ്‌ വിതരണത്തിൽ നിന്നും

25/07/2026

തിരുവനന്തപുരം മുക്കോല സ്വദേശിയാണ് സഞ്ജു, സ്ട്രോക്ക് വന്ന് ഒരു കാലിനും ഒരു കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ട സഞ്ജു കിടപ്പിലായിരുന്നു, ഫെബ്രുവരി മാസം സഞ്ജുവിന് ഒരു ലക്ഷത്തി പതിനായിരം രൂപ മുടക്കി സേവാശക്തി ഫൗണ്ടേഷൻ മോട്ടോർ ഘടിപ്പിച്ച മുച്ചക്രവാഹനം വാങ്ങി നൽകി. ഇന്ന് യാദൃശ്ചികമായി സഞ്ജുവിനെ കണ്ടു. അദ്ദേഹത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. 38 വയസ്സു മാത്രമുള്ള ചെറുപ്പക്കാരൻ പുറം ലോകം കാണാൻ സേവ ശക്തി ഫൗണ്ടേഷൻ ഒരു നിമിത്തമായതിൽ ചെയർമാൻ സി എസ് മോഹനൻ ചേട്ടനു ഒരുപാട് നന്ദി അറിയിക്കുന്നു സഞ്ചു.🙏

24/07/2026

സേവാ ശക്തി ഫൗണ്ടേഷൻ ഭിന്നശേഷിക്കാർക്ക് നൽകിയ ഉപകരണ വിതരണം.

20/07/2026

സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ സി എസ് മോഹനൻ 110 വാഹനങ്ങൾ സുകൃതം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സേവാഭാരതിക്കു നൽകുകയുണ്ടായി. സേവാ സംഗമത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 🙏

എറണാകുളം ഭാസ്കരിയത്തിൽ നടന്ന സുകൃതം സംഗമത്തിൽ നിന്നും...
20/07/2026

എറണാകുളം ഭാസ്കരിയത്തിൽ നടന്ന സുകൃതം സംഗമത്തിൽ നിന്നും...

Address

TC 81/4131, Santhimadom Building, Press Road, Statue
Thiruvananthapuram

Alerts

Be the first to know and let us send you an email when Seva Sakthi Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Seva Sakthi Foundation:

Shortcuts

Share