07/08/2026
സഹകരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്തുകൊണ്ടിരുന്ന ക്ഷേമപെൻഷൻ നിർത്തലാക്കിയ യുഡിഎഫ് സർക്കാരിൻ്റെ നിലപാടിനെതിരെ ജീവനക്കാരുടെ ലീവ് സറണ്ടർ തടഞ്ഞു കൊണ്ടുള്ള യുഡിഎഫ് സർക്കാരിൻ്റെ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചും, കൂടാതെ ജില്ലയിലെ മറ്റു സമര കേന്ദ്രങ്ങളിലും മാർച്ച് നടത്തി
KCEU -Kerala Co-operative Employees Union CITU