NFPE TVM RMS Family

NFPE TVM RMS Family Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NFPE TVM RMS Family, Community Organization, Thiruvananthapuram.

12/05/2024
യാത്രയയപ്പ് യോഗംസഖാക്കളേ,41 വർഷത്തെ സേവനത്തിനു ശേഷം സെർവീസ്സിൽ നിന്നും വിരമിച്ച സഖാക്കളായ സ്പെയിൻ റോസ്, മോഹനൻ എന്നിവർക്ക...
03/05/2024

യാത്രയയപ്പ് യോഗം
സഖാക്കളേ,
41 വർഷത്തെ സേവനത്തിനു ശേഷം സെർവീസ്സിൽ നിന്നും വിരമിച്ച സഖാക്കളായ സ്പെയിൻ റോസ്, മോഹനൻ എന്നിവർക്ക് 30.04.24 ന് ആർ എം എസ്സ് റിക്രീയേഷൻ ക്ലബ്‌ ഹാളിൽ വച്ച് എൻ എഫ് പി ഇ തിരുവനന്തപുരം ആർ എം എസ്സ് ബ്രാഞ്ച് യൂണിയൻ യാത്രയയപ്പ് നൽകുകയുണ്ടായി.
സഖാവ് വിജിത്ത് (ആർ -3 ബ്രാഞ്ച് പ്രസിഡന്റ്‌) അധ്യക്ഷത വഹിച്ച യോഗത്തിൽ സ : വിഷ്ണു ദാസ് ( ആർ -3 ബ്രാഞ്ച് സെക്രട്ടറി ) സ്വാഗതം അറിയിക്കുകയും, സ : ജെ നൈസാം ( ആർ -3 സർക്കിൾ സെക്രട്ടറി ), സ : ആർ എസ്സ് സുരേഷ് കുമാർ (ആർ -4 സർക്കിൾ സെക്രട്ടറി ), സ : വിജയൻ നായർ ( ആർ -3 സർക്കിൾ ഓർഗനൈസിങ് സെക്രട്ടറി )സ : വൈശാഖ് ബി എസ്സ് ( ആർ -3 ഡിവിഷണൽ സെക്രട്ടറി ), സ : അനീഷ് ആർ ( ജി ഡി എസ്സ് ഡിവിഷണൽ സെക്രട്ടറി ), സ : ആദിമുരുകൻ, സ : ഗിരേന്ദ്ര കുമാർ, സ : രാധിക എന്നിവർ ആശംസ അറിയിക്കുകയും. സ : ശൈലജ( ആർ -4 ബ്രാഞ്ച് സെക്രട്ടറി ) നന്ദി അറിയിക്കുകയും ചെയ്തു.
പങ്കെടുത്ത ബ്രാഞ്ച് അംഗങ്ങൾക്കും കുടുബംഗങ്ങൾക്കും ബ്രാഞ്ച് യൂണിയന്റെ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.

എൻ എഫ് പി ഇ തിരുവനന്തപുരം ആർ എം എസ്സ് ബ്രാഞ്ച് യൂണിയൻ സംഘടിപ്പിച്ച ഒരുമ -2024 ( കുടുംബ സംഗമവും കലാപരിപാടികളും ) 250ന് അട...
01/05/2024

എൻ എഫ് പി ഇ തിരുവനന്തപുരം ആർ എം എസ്സ് ബ്രാഞ്ച് യൂണിയൻ സംഘടിപ്പിച്ച ഒരുമ -2024 ( കുടുംബ സംഗമവും കലാപരിപാടികളും ) 250ന് അടുത്ത് കുടുബംഗങ്ങൾ പങ്കെടുക്കുകയും *Live Streaming* ലൂടെ ആയിരത്തിൽ പരം ആൾകാർ കാണുകയും ചെയ്ത് ഒരുമ -2024 വൻ വിജയമായി തീരുകയായിരുന്നു. പ്രസ്തുത പരിപാടി ശ്രീ. ഏഴാംച്ചേരി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യുകയും, സ : ജെ നൈസാം ( ആർ -3 സർക്കിൾ സെക്രട്ടറി ), സ: ആർ എസ്സ് സുരേഷ് കുമാർ ( ആർ -4 സർക്കിൾ സെക്രട്ടറി ), സ : അശ്വരൂപ് പി എസ്സ് ( അസിസ്റ്റന്റ് സർക്കിൾ സെക്രട്ടറി ) ആശംസകളും അറിയി ക്കുകയും. സ : വിഷ്ണു ദാസ് ( ആർ -3 ബ്രാഞ്ച്സെക്രട്ടറി ) സ്വാഗതം അറിയിക്കുകയും , സ : വിജിത്ത് ( ആർ -3 ബ്രാഞ്ച് പ്രസിഡന്റ്‌ )അധ്യക്ഷത വഹിക്കുകയും,സ : ശൈലജ (ആർ -4 ബ്രാഞ്ച് സെക്രട്ടറി, നന്ദിയും അറിയിക്കുകയും ചെയ്തു.

ഒരുമ -2024 പരിപാടിയെ പറ്റിയുള്ള അവതരണം സ : അരുന്ധതി ( ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗം ) നിർവഹിക്കുകയും, നന്ദി സ : ലക്ഷ്മി ലാൽ ( ഡിവിഷണൽ വനിതാ കമ്മിറ്റി അംഗം ) അറിയിക്കുകയും ചെയ്തു.

ലാൽ സലാം..
ഇൻക്വിലാബ് സിന്ദാബാദ്.
എൻ എഫ് പി ഇ സിന്ദാബാദ്‌...🚩

https://youtube.com/live/EOXNPq3wB00?feature=shareഒരുമ -2024
28/04/2024

https://youtube.com/live/EOXNPq3wB00?feature=share

ഒരുമ -2024

എൻ എഫ് പി ഇ തിരുവനന്തപുരം ആർ എം എസ്സ് ബ്രാഞ്ച് ; കുടുംബ സംഗമവും, വിവിധ കലാ പരിപാടികളും, സമ്മാന വിതരണവും ഏപ്രിൽ -28, ര....

2023 NFPE THIRUVANTHAPURAM RMS ബ്രാഞ്ച് സമ്മേളനം - Hotel Regency
20/04/2024

2023 NFPE THIRUVANTHAPURAM RMS ബ്രാഞ്ച് സമ്മേളനം - Hotel Regency

NFPE TVM RMS FOOTBALL TOURNAMENT 2024
10/04/2024

NFPE TVM RMS FOOTBALL TOURNAMENT 2024

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when NFPE TVM RMS Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share