Employees Sangh Sctimst

Employees Sangh Sctimst Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Employees Sangh Sctimst, Non-Governmental Organization (NGO), NGO SANGH BHAVAN, VANROSS Jn. , UNIVERSITY P. O, Thiruvananthapuram.

28/10/2025

under PM Shri Modiji approves the Terms of Reference of 8th Central Pay Commission.

The Commission will make its recommendations within 18 months.

Cabinet approved Terms of Reference of 8th Central Pay Commission.✅ To make recommendations within 18 months of constitu...
28/10/2025

Cabinet approved Terms of Reference of 8th Central Pay Commission.

✅ To make recommendations within 18 months of constitution.
✅ Will cover ~50 lakh Central Government employees and ~69 lakh pensioners.

നമ്മുടെ സഹപ്രവർത്തകൻ ശ്രീ ഗംഗാധര ശർമ്മാജിയുടെ (സൈക്കോളജിസ്റ്റ്, ശ്രീചിത്ര മെഡിക്കൽ സെൻ്റർ) സഹോദരൻ ഏഷ്യാനെറ്റ് ന്യൂസ് ഓഡി...
20/09/2025

നമ്മുടെ സഹപ്രവർത്തകൻ ശ്രീ ഗംഗാധര ശർമ്മാജിയുടെ (സൈക്കോളജിസ്റ്റ്, ശ്രീചിത്ര മെഡിക്കൽ സെൻ്റർ) സഹോദരൻ ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മ (38) വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു.

സംസ്കാരം : നാളെ (21/09/25 ) ഉച്ചയ്ക്ക് ശേഷം നെടുമങ്ങാട്, ഉഴമലയ്ക്കൽ ചാരുംമൂട്, പുതുകുളങ്ങരയിൽ
ഉള്ള സ്വവസതയിൽ നടക്കും.

പൊതുദർശനം : നാളെ രാവിലെ 11:00 മുതൽ ഏഷ്യനെറ്റ്, ഉച്ചയ്ക്ക് 01:30 നു ശേഷം സ്വവസതിയിൽ

കുടുംബത്തിൻ്റെ തീരാ ദുഃഖത്തിൽ പങ്കുച്ചേർന്ന് ശ്രീചിത്ര എംപ്ലോയീസ് സംഘിൻ്റെ ആദരാഞ്ജലികൾ🙏

Yesterday, a delegation of GENC/BMS had a courtesy/introduction meeting with Hon'ble MoS (I/C) Science & Technology and ...
06/08/2025

Yesterday, a delegation of GENC/BMS had a courtesy/introduction meeting with Hon'ble MoS (I/C) Science & Technology and MoS PMO, Dr. Jitendra Singh Ji, at Parliament House. A memorandum was submitted highlighting major issues of government employees:

1. Immediate constitution of the 8th CPC
2. Scrapping of NPS & UPS and restoration of the Old Pension Scheme
3. Enhancement of compassionate appointment quota from 5% and one-time relaxation
4. Cadre review for ISRO admin staff
5. Release of 18 months DA arrears frozen during COVID-19
6. Restoration of commuted pension after 12 years (instead of 15)
7. Transfer of DR vacancies to DPC quota in AFHQ Civil Services
8. Reduction in residency period for promotion
9. Cashless medical treatment for all Central Government employees in CGHS/CS(MA) hospitals
10. Regular JCM meetings as per DoP&T instructions
11. Pay fixation and leave encashment for re-employed Ex-Servicemen (PBOR)
12. Model RRs for common cadres like firefighting staff
13. Clarification in CCS (Leave) Rules 1972 for conversion of half-pay leave into commuted leave (up to 3 days without a medical certificate)

After a detailed discussion, the Hon'ble Minister assured the delegation that the best possible efforts will be made to resolve the issues in true spirit.

Team GENC, Bharatiya Mazdoor Sangh (BMS)

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് ആൻ്റ് ടെക്നോളജിയിൽ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധ...
19/02/2025

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് ആൻ്റ് ടെക്നോളജിയിൽ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം 230 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഹോസ്പിറ്റൽ
ബ്ലോക്കിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേർന്ന ആദരണീയ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീ ചിത്ര എംപ്ലോയീസ് സംഘ് ഭാരവാഹികൾ സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി
അഡ്വ. എസ്സ്. സുരേഷ് ജി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ജി, തിരുവനന്തപുരം സെൻട്രൽ ജില്ലാ പ്രസിഡൻ്റ് ശ്രീ. കരമന ജയൻ ജി, അഡ്വ. ജെ. ആർ. പത്മകുമാർ ജി എന്നിവർ ബഹു. മന്ത്രിയെ സ്വീകരിച്ചു.

23/10/2024
വിജയിപ്പിക്കുക
18/10/2024

വിജയിപ്പിക്കുക

പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി.വി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിൻ്റെ കോവിഡ് 19 വാക്സീൻ എംപവേർഡ് ...
31/08/2024

പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി.വി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിൻ്റെ കോവിഡ് 19 വാക്സീൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ബയോ മെഡിക്കൽ ടെക്നോളജി വിങ്ങിൻ്റെ ടെക്നിക്കൽ മാനേജരായും ഗവേഷണ വിഭാഗത്തിൻ്റെ അസോസിയേറ്റ് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. പി.വി കുഞ്ഞമ്പു നായരുടെയും പാർവ്വതി അമ്മയുടെയും മകനായി കണ്ണൂർ ചെറുകുന്ന് കണ്ണപുരത്ത് 1962ൽ ജനിച്ച ഡോ.പി.വി മോഹനൻ വിദേശ സർവ്വകലാശാലകളിലും വിവിധ ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് പ്രൊഫസറായും വിസിറ്റിങ് റിസർച്ചറായും സേവനം അനുഷ്ഠിച്ചു. സംസ്കാരം സെപ്റ്റംബർ 01 ഞായർ വൈകുന്നേരം കണ്ണപുരം സമുദായ ശ്മശാനത്തിൽ.

എംപ്ലോയീസ് സംഘിൻ്റെ ആദരാഞ്ജലികൾ🙏

Address

NGO SANGH BHAVAN, VANROSS Jn. , UNIVERSITY P. O
Thiruvananthapuram
695034

Website

Alerts

Be the first to know and let us send you an email when Employees Sangh Sctimst posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Employees Sangh Sctimst:

Share