30/04/2026
"ഭക്തവത്സലനായ ഭഗവാൻ നരസിംഹമൂർത്തിയുടെ ജന്മപുണ്യം!♥️
അധർമ്മത്തിന് മേൽ ധർമ്മത്തിന്റെ വിജയം വിളംബരം ചെയ്യുന്ന ദിനം.. തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാൻ തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഭഗവാൻ വിഷ്ണുവിന്റെ നരസിംഹ അവതാരപ്പിറവി ഇന്ന് ..🚩ഈ പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്ന ഭഗവാൻ. ഓം നമോ നാരായണായ ഓം നരസിംഹായ നമ.🙏