Samatha Samskarikavedi

Samatha Samskarikavedi As your goodself is aware of, we are in the making of a conflictless harmonious society through our mission "MATHRUKA SOUHRUDA GRAMAM SAMSKARIKA DAUTHYAM"

ജാതി-മത-രാഷ്ട്രീയ വൈജാത്യങ്ങള്‍ക്കുപരിയായി ഒരു പൊതു സംഗമവേദിയുടെ അനിവാര്യത ബോദ്ധ്യപ്പെട്ട ഒരു കൂട്ടം യുവാക്കള്‍ പ്രദേശത്തെ ലൈബ്രറി മുറ്റത്തെ മുത്തശ്ശി പ്ലാവിന്‍ ചുവട്ടില്‍ ഒത്തുകൂടി. നിരവധി സായാഹ്നങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ആ കൂട്ടായ്മ 1998 നവംമ്പര്‍ ഒന്ന്‌ കേരളപ്പിറവി ദിനത്തില്‍ സമത സംസ്കാരിക വേദി എന്ന നാമധേയത്തില്‍ ഔപചാരിക സംഘടനാ രൂപം കൈക്കൊന്‍ടു. തുടര്‍ന്നിങ്ങോട്ട്‌ കലാ-സംസ്കാരിക-സാമൂഹിക സേ

വന രംഗങ്ങളില്‍ സര്‍വ്വതല ശ്പര്‍ശിയായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ഗ്രാമത്തിന്‍റ്റെ അഭിമാനമാകുവാന്‍ സമതയ്ക്കു കഴിഞ്ഞു. സംഘടനകള്‍ സംഘര്‍ഷത്തിനല്ല!... വിശ്വാസങ്ങള്‍ ചോരവിഴ്ത്താനുമല്ല!... എന്ന ശാന്തി മന്ത്രവുമായി മാതൃകാ സൌഹൃദ ഗ്രാമം എന്ന മഹത്തായ സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള സാംസ്കാരിക യജ്ഞത്തിന്‌ നേതൃത്വം നല്‍കുന്നു.. (വിലാസം. സെക്രട്ടറി, സമത സാംസ്കാരിക വേദി, ചാരുമ്മൂട്, പുതുക്കുളങ്ങര. പി.ഒ, നെടുമങ്ങാട്‌, തിരുവനന്തപുരം Pin-695541)
My blog is
htpp://www.samathasamskarikavedi.blogspot.com

Address

Samatha Samskarika Vedi
Thiruvananthapuram
695541

Alerts

Be the first to know and let us send you an email when Samatha Samskarikavedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samatha Samskarikavedi:

Share