Kariyam Devi Temple Trust

Kariyam Devi Temple Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kariyam Devi Temple Trust, Nonprofit Organization, Secretary, Kariyam Devi Temple Trust, Thiruvananthapuram.
(1)

30/05/2026

പൗർണമി ദിവസമായ ഇന്ന് ( 30-05-26,ശനിയാഴ്ച ) വൈകുന്നേരം ക്ഷേത്രത്തിൽ ഐശ്വര്യപൂജയും വിശേഷാൽ ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.

ഭദ്രകാളി ദേവിയുടെ 9മത് പ്രതിഷ്ഠാ വാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കളമെഴുത്തും പാട്ടും
27/05/2026

ഭദ്രകാളി ദേവിയുടെ 9മത് പ്രതിഷ്ഠാ വാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കളമെഴുത്തും പാട്ടും

25/05/2026
21/05/2026

ആയില്യം നക്ഷത്രമായ നാളെ (22-05-26, വെള്ളിയാഴ്ച )രാവിലെ ക്ഷേത്രത്തിൽ ആയില്യപൂജയും ദ്രവ്യ സമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.

01/05/2026

പൗർണമി ദിവസമായ ഇന്ന് ( 01-05-26,വെള്ളിയാഴ്ച ) വൈകുന്നേരം ക്ഷേത്രത്തിൽ ഐശ്വര്യപൂജയും വിശേഷാൽ ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.

29/04/2026

അത്തം നക്ഷത്രമായ ഇന്ന് (29-04-26 ബുധനാഴ്ച ) വൈകുന്നേരം ക്ഷേത്രത്തിൽ ഭദ്രാ ദേവിയ്ക്ക് തിരുവാഭരണം ചാർത്തി പൂജയും ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.

ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ വാർഷിക ദിനത്തോടനുബന്ധിച്ച് തത്വമസി ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന...
28/04/2026

ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ വാർഷിക ദിനത്തോടനുബന്ധിച്ച് തത്വമസി ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ലക്ഷാർച്ചന

24/04/2026

ആയില്യം നക്ഷത്രമായ നാളെ (25-04-26, ശനിയാഴ്ച )രാവിലെ ക്ഷേത്രത്തിൽ ആയില്യപൂജയും ദ്രവ്യ സമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.

Address

Secretary, Kariyam Devi Temple Trust
Thiruvananthapuram
695017

Alerts

Be the first to know and let us send you an email when Kariyam Devi Temple Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kariyam Devi Temple Trust:

Share