പൂമരം സോഷ്യൽ മീഡിയ.

പൂമരം സോഷ്യൽ മീഡിയ. ഉദയകിരണങ്ങൾ
അതിജീവനത്തിന്റെ ഒരു വേറിട്ട കാഴ്ച

പ്രിയപ്പെട്ടവരേ                എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് പൂമരം ഗ്രൂപ്പ്  RCC യുടെ മുന്നിൽ നടത്താറുള്ള ഓണസദ്യ ,  22...
25/09/2024

പ്രിയപ്പെട്ടവരേ

എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് പൂമരം ഗ്രൂപ്പ് RCC യുടെ മുന്നിൽ നടത്താറുള്ള ഓണസദ്യ , 22/09/24 ഞായറാഴ്ച നടത്തുകയുണ്ടായി..
എല്ലാ വർഷത്തെയും പോലെ ഈ തവണയും എല്ലാവരുടെയും സഹകരണം കൊണ്ട് അതി ഗംഭീരമായ ഓണസദ്യ നടത്താൻ കഴിഞ്ഞു...

എല്ലാവരോടും സ്നേഹം

പൂമരം ഗ്രൂപ്പ്......

പ്രിയരേ... ഇന്നലെ (27/05/24) ന് പൂമരം ഗ്രൂപ്പംഗം സജീവന്റെ അമ്മ ശ്രീമതി. പ്രേമകുമാരിയുടെ  ജന്മദിനത്തിൽRCC യുടെ മുന്നിൽ  #...
28/05/2024

പ്രിയരേ...
ഇന്നലെ (27/05/24) ന്
പൂമരം ഗ്രൂപ്പംഗം സജീവന്റെ അമ്മ ശ്രീമതി. പ്രേമകുമാരിയുടെ ജന്മദിനത്തിൽ
RCC യുടെ മുന്നിൽ
#പൂമരംഗ്രൂപ്പിന്റെ സ്നേഹവിരുന്ന് നടന്നൂ.....
അന്നം എന്ന പുണ്യം വിളമ്പാൻ എത്തിച്ചേർന്നവരോടും, മനസുകൊണ്ട് കൂടെയുണ്ടായിരുന്നവരോടും പൂമരം ഗ്രൂപ്പിന്റെ സ്നേഹം അറിയിക്കുന്നു ..

NB: നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജന്മദിനം, ഓർമ്മദിനം മറ്റു വിശേഷദിനങ്ങളിലൊക്കെയും അന്നം വിളമ്പാൻ ഞങ്ങൾ കൂടെയുണ്ട്..

കോഡിനേറ്റേസ്

ഗീതാ ആർച്ച : 9846332460
ഇസ്സുദ്ദീൻ : 7012078839
വിജുകുമാർ : 9447160744

സ്നേഹപൂര്‍വം

പൂമരം ഗ്രൂപ്പ്

നമ്മുടെ ഗ്രൂപ്പംഗവും സിനിമാ, കോമഡി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജേട്ടൻ യാത്രയായി... ആത്മാവിന് നിത്യശാന്തി നേരുന്നൂ...
25/05/2024

നമ്മുടെ ഗ്രൂപ്പംഗവും സിനിമാ, കോമഡി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജേട്ടൻ യാത്രയായി...
ആത്മാവിന് നിത്യശാന്തി നേരുന്നൂ...

18/03/2024

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when പൂമരം സോഷ്യൽ മീഡിയ. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share