Bevco Employees Association - INTUC

Bevco Employees Association - INTUC തൊഴിലാളികളുടെ ശബ്ദമായി പ്രവർത്തിച്ച്, അവർക്കായുള്ള സാമൂഹ്യ നീതിയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഒരു ശക്തമായ പ്രസ്ഥാനം.

03/03/2026
BEV co എംപ്ലോയിമ്പ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
02/03/2026

BEV co എംപ്ലോയിമ്പ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

27/02/2026

കേരളത്തിൻ്റെ സങ്കടങ്ങൾ🥲

പാലക്കാട്ജില്ലാ കോൺഗ്രസ്സ് ആദ്യക്ഷനെ സമ്മേളത്തിലേക്ക് ക്ഷണിക്കലും സമ്മേളന ഒരുക്കങ്ങളുടെ വിലയിരുത്തലും.....
24/02/2026

പാലക്കാട്ജില്ലാ കോൺഗ്രസ്സ് ആദ്യക്ഷനെ സമ്മേളത്തിലേക്ക് ക്ഷണിക്കലും സമ്മേളന ഒരുക്കങ്ങളുടെ വിലയിരുത്തലും.....

21/02/2026

#പ്രചരണ__ഗാനപ്രകാശനം

2026 മാർച്ച് 1 ന് പാലക്കാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന BEA സംസ്ഥാന സമ്മേളത്തിൻ്റെ ഭാഗമായുള്ള പ്രചരണഗാനം സംസ്ഥാന പ്രസിഡണ്ട് ശ്രീ. TU രാധാകൃഷ്ണൻ Ex MLA നിർവ്വഹിക്കുന്നു. ഗാനം രചിച്ച സംസ്ഥാന സെക്രട്ടറി കൂടിയായ KB അനിൽകുമാർ , സെക്രട്ടറി AV പ്രസാദ്, ജില്ലാ പ്രസിഡണ്ട് PG ബിനീഷ് എന്നിവർ സമീപം

21/02/2026

ബിവറേജ് കോർപ്പറേഷനിലെ ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ധീരമായ നേതൃത്വം നൽകി പോരുന്ന ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ( intuc) യുടെ സംസ്ഥാന സമ്മേളനം മാർച്ച് ഒന്നിന് പാലക്കാട് നടത്തപ്പെടുകയാണ്, ബീവറേജസ് കോർപ്പറേഷനിലെ എല്ലാ വിഭാഗം ജീവനക്കാരെയും സഹർഷം സ്വാഗതം ചെയ്യുന്നു.....

BEA- INTUC സംസ്ഥാന സമ്മേളനത്തിന്റെ  ലോഗോ പ്രകാശനം INTUC ജില്ല പ്രസിഡന്റ്  എസ്. കെ. അനന്തകൃഷ്ണൻ അവർകൾ നിർവഹിക്കുന്നു..🧡🤍💚
11/02/2026

BEA- INTUC സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം INTUC ജില്ല പ്രസിഡന്റ് എസ്. കെ. അനന്തകൃഷ്ണൻ അവർകൾ നിർവഹിക്കുന്നു..
🧡🤍💚

28/01/2026

ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂
സിപിഎം ന് ശക്തിയുള്ള ഏറിയയിൽ സാധാരണ 6000രൂപയിൽ കൂടുതൽ ഭൂമിക്ക് വില ഉണ്ടാവാറില്ല ....

പയ്യന്നൂരിൽ വയൽഭൂമിക്ക് സെന്റിന് 19ലക്ഷം 😆😆😆

-----------------------------------------

തട്ടിപ്പ് തുടരുന്നു😂

BEA പ്രഥമ സമ്മേളനം പാലക്കാട് 2026മാർച്ച് 1 ന് നടക്കുന്നതിൻ്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണവവും സമ്മേളന പോസ്റ്റർ പ്രകാശ...
26/01/2026

BEA പ്രഥമ സമ്മേളനം പാലക്കാട് 2026മാർച്ച് 1 ന് നടക്കുന്നതിൻ്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണവവും സമ്മേളന പോസ്റ്റർ പ്രകാശനവും DCC പ്രസിഡൻ്റ് എ തങ്കപ്പൻ നിർവ്വഹിച്ചു

Address

Thiruvananthapuram

Telephone

+919847922116

Website

Alerts

Be the first to know and let us send you an email when Bevco Employees Association - INTUC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category