Kerala Printers Association - KPA

Kerala Printers Association - KPA Kerala Printers Association (KPA) is the largest organisation for printing and allied works establishments in Kerala.

Print is Real
02/11/2025

Print is Real

02/11/2025
അഭിനന്ദനങ്ങൾഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് വൈസ് പ്രസിഡൻ്റ് (സൗത്ത്) ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുജ...
13/10/2025

അഭിനന്ദനങ്ങൾ

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ്
വൈസ് പ്രസിഡൻ്റ് (സൗത്ത്) ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട
മുജീബ് അഹ് മദിന്
അഭിനന്ദനങ്ങൾ...!!!!

കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി, "ഉത്തരദേശം" ദിനപത്രം
എഡിറ്റർ & പബ്ലിഷർ എന്നീ ചുമതലകൾ വഹിക്കുന്ന ഇദ്ദേഹം
കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് കാസർഗോഡ് ഘടകം ജനറൽ കൺവീനർ, JCI പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

04/10/2025

കോഴിക്കോട് ജില്ലാ
കുടുംബ സംഗമത്തിൽ
മോട്ടിവേഷണൽ ക്ലാസ്
ശ്രീ. വി.കെ. സുരേഷ് ബാബു മാസ്റ്റർ

03/10/2025

റൂബി ജൂബിലി സംസ്ഥാന സമ്മേളന വേദിയിൽ
എം.ടി. : "എഴുത്തിൻ്റെ ആത്മാവ്"
ദൃശ്യ കാവ്യ ശിൽപ്പം

Address

"Achadi Bhavan, " S. S. Kovil Road, Thampanoor
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Kerala Printers Association - KPA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Printers Association - KPA:

Share