Kerala Social Media Forum

Kerala Social Media Forum ഞങ്ങള്‍ക്ക് നിറമില്ല,
ഞങ്ങള്‍ക്ക് മതമില്ല,
ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല..
ഞങ്ങള്‍ മനസാക്ഷി മരിക

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ....Kerala Social Media Forum
22/07/2025

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്
ആദരാഞ്ജലികൾ....
Kerala Social Media Forum

സുഹൃത്തുക്കളെ ഇന്ന് ഞങ്ങൾ പഠനോപകരണങ്ങൾ ആയിട്ടുള്ള രണ്ടാമത്തെ യാത്ര പൂർത്തീകരിച്ചു. അഗസ്ത്യവനമേഖലയിലെ പൊടിയം, മുക്കോത്തി ...
22/06/2025

സുഹൃത്തുക്കളെ ഇന്ന് ഞങ്ങൾ പഠനോപകരണങ്ങൾ ആയിട്ടുള്ള രണ്ടാമത്തെ യാത്ര പൂർത്തീകരിച്ചു. അഗസ്ത്യവനമേഖലയിലെ പൊടിയം, മുക്കോത്തി വയൽ,മണ്ണാൻകോണം,പങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ പഠനമുറികളിലെ കുട്ടികൾക്കായി ആണ് ഇന്ന് പഠനോപകരണങ്ങൾ എത്തിച്ചത്. വളരെ ദുർഘടം പിടിച്ച വഴിയിലൂടെ ആയിരുന്നു യാത്ര, മഴയും വെയിലും കടന്നു ഞങ്ങൾ അവിടങ്ങളിലേക്ക് എത്തിച്ചേർന്നു. ഈ യാത്രയിൽ ഞങ്ങളെ സഹായിച്ച ഇതുവരെ mention ചെയ്യാത്ത ചിലരും കൂടി ഉണ്ട്‌. ഈ പഠനോപകരണങ്ങൾ അവിടേക്കു എത്തിക്കുവാൻ ഞങ്ങളെ സഹായിച്ച Friends and Supports from Al Nassar Trading & Contracting Co, Saudi Arabia യിലെ
Shahul Hameed,Abdul Refayee,Dileep,Amitha,Arul Gowsan,Ifthikar,Nizar,Nabin തുടങ്ങിയവർക്ക് ആദ്യം നന്ദി ♥️♥️ അതുപോലെ സുഹൃത്ത് Viswam നമ്മുടെ മെംബേർസ് ആയ സവിത അതുപോലെ അഞ്ജലിയുടെ friends and family relatives അങ്ങനെ എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു ♥️♥️. പിന്നെ കൂടെ കട്ടയ്ക്ക് നിന്ന സുഹൃത്തുക്കൾ ആയ #രഞ്ജിത് #സുരേഷ് എന്നിവർക്ക് പ്രേത്യേകം നന്ദി ♥️🙏....
കൂടാതെ അവിടുത്തെ അവസ്ഥ ഞങ്ങളിലേക്ക് എത്തിച്ച വാർഡ് മെംബേർ ശ്രീദേവി സുരേഷ്, പഠനമുറികളിലെ ടീച്ചേർസ്, Forest ഓഫീസർസ് അതുപോലെ വളരെ ദുഷ്കരമായ വഴിയിലൂടെ ഞങ്ങളെ അവിടേക്കു എത്തിച്ചു സുരക്ഷിതമായി കൊണ്ട് വന്ന ജീപ്പ് ഡ്രൈവർ ജയൻ ചേട്ടൻ എല്ലാവരോടും വീണ്ടും നന്ദി. ഇനിയുള്ള എല്ലാം വർഷങ്ങളിലും ഇതുപോലെ ഞങ്ങൾ കൂടെ ഉണ്ടാകും എന്ന് ഉറപ്പു കൊടുത്തു ഞങ്ങൾ തിരികെ യാത്ര തിരിച്ചു , നിങ്ങളുടെ സപ്പോർട്ടിനു നന്ദി..
Kerala Social Media Forum

 കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ച്ചവർ   നിത്യവും കഴിക്കേണ്ട മരുന്നാണ്..ടാക്രോളിമസ്... നമ്മുടെ മാർകെറ്റിൽ ലഭ്യമാ...
21/06/2025


കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ച്ചവർ നിത്യവും കഴിക്കേണ്ട മരുന്നാണ്..ടാക്രോളിമസ്... നമ്മുടെ മാർകെറ്റിൽ ലഭ്യമായ Brand കളാണ് ഈ ലിസ്റ്റിൽ ഉള്ളത്.. ഗുണനിലവാരം പുലർത്തുന്ന ഈ മരുന്നുകൾ പല വിലകളിലും ലഭ്യമാണ്... വില കുറഞ്ഞവ കഴിച്ചാൽ ഗുണനിലവാരം കുറവാണെന്നു പല ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ചില സംഘടനകൾ പറഞ്ഞു പരത്തുന്നതായി അറിയുന്നു...ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബ്രാൻഡ്‌ മരുന്നുകളും അവയവും മാറ്റിവച്ചവർക്കു കഴിക്കാവുന്നതാണ്.... ഇത്തരം രോഗികൾ ജീവിതത്തിൽ നല്ലൊരു ദിവസവും ഈ മരുന്നുകൾ ആവശ്യമായതിനാൽ ഏറ്റവും വിലകുറച്ചു ലഭ്യമാകുന്ന ബ്രാൻഡ്‌ മരുന്നുകൾ വാങ്ങി ഉപയോഗിച്ച് ജീവിതം ആരോഗ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സന്തോഷമായി കഴിയുക.
അല്ല കേരള ഡെലിവറി ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് സ്റ്റോറിൽ ഇന്നും ലഭ്യമാണ്.....

In house drug Bank,
SAT Hospital, Thiruvananthapuram
Kerala Social Media Forum

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് കുട്ടികൾക്കായുള്ള പാഠനോപകരണങ്ങൾ കൊണ്ട് പോകാൻ സാധിച്ചിരുന്നില്ല. കാലാ...
18/06/2025

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് കുട്ടികൾക്കായുള്ള പാഠനോപകരണങ്ങൾ കൊണ്ട് പോകാൻ സാധിച്ചിരുന്നില്ല. കാലാവസ്ഥ ആണ് വില്ലൻ ആയതു #മഴ കാരണം അവിടേക്കു എത്തിപെടാൻ ബുദ്ധിമുട്ട് ഉണ്ടായി. #ജീപ്പും ( കാർ പോകുന്ന വഴിയല്ല ) ലഭിച്ചില്ല. അതിനാൽ അടുത്ത ആണ് പോകാൻ പെർമിഷൻ ലഭിച്ചത്. സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പാഠാനോപകരണങ്ങൾ കൊടുത്തപ്പോൾ സൂചിപ്പിച്ചിരുന്നു ഇനിയും 200 ഓളം കുട്ടികൾക്ക് കൂടി enquiry അഗസ്ത്യവനാ മേഖലയിലെ പാഠനമുറിയിൽ നിന്നും വന്നിരുന്നു എന്ന്, അതിലേക്കു കുട്ടികൾക്കായുള്ള കുറച്ചു Books and 30 Bag Ramachandran Textiles sponsor ചെയ്തു ♥️♥️♥️ ഈ വരുന്ന #ഞായർ അവിടേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു സാധനങ്ങൾ വാങ്ങി തരാൻ കഴിയുന്നവർ വിളിക്കുക or മെസ്സേജ്

Anuraj 9539075952
Samad 9497468295
ശാലു 9952311783

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഈ ആഴ്ച ഞങ്ങൾക്ക് കുട്ടികൾക്കായുള്ള പാഠനോപകരണങ്ങൾ കൊണ്ട് പോകാൻ സാധിച്ചില്ല. കാലാവസ്ഥ ആണ് വി...
15/06/2025

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഈ ആഴ്ച ഞങ്ങൾക്ക് കുട്ടികൾക്കായുള്ള പാഠനോപകരണങ്ങൾ കൊണ്ട് പോകാൻ സാധിച്ചില്ല. കാലാവസ്ഥ ആണ് വില്ലൻ ആയതു #മഴ കാരണം അവിടേക്കു എത്തിപെടാൻ ബുദ്ധിമുട്ട് ഉണ്ടായി. #ജീപ്പും ( കാർ പോകുന്ന വഴിയല്ല ) ലഭിച്ചില്ല. അതിനാൽ അടുത്ത ആണ് പോകാൻ പെർമിഷൻ ലഭിച്ചത്. സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പാഠാനോപകരണങ്ങൾ കൊടുത്തപ്പോൾ സൂചിപ്പിച്ചിരുന്നു ഇനിയും 200 ഓളം കുട്ടികൾക്ക് കൂടി enquiry അഗസ്ത്യവനാ മേഖലയിലെ പാഠനമുറിയിൽ നിന്നും വന്നിരുന്നു എന്ന്, അതിലേക്കു കുട്ടികൾക്കായുള്ള ചില പുസ്തകങ്ങൾ സുഹൃത്ത്‌ എത്തിച്ചു ♥️♥️♥️ ഇനി വരുന്ന #ഞായർ അവിടേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു സാധനങ്ങൾ വാങ്ങി തരാൻ കഴിയുന്നവർ വിളിക്കുക or മെസ്സേജ്

Anuraj 9539075952
Samad 9497468295
ശാലു 9952311783
Kerala Social Media Forum

വിമാന ദുരന്തത്തിൽ ഒരാൾ രക്ഷപ്പെട്ടു 38 കാരനായ രമേഷ് എമർജൻസി എക്സിറ്റ് വഴി പുറത്ത് ചാടി.. 😳ഭാഗ്യവാൻ 😳
12/06/2025

വിമാന ദുരന്തത്തിൽ ഒരാൾ രക്ഷപ്പെട്ടു 38 കാരനായ രമേഷ് എമർജൻസി എക്സിറ്റ് വഴി പുറത്ത് ചാടി.. 😳ഭാഗ്യവാൻ 😳

രാജ്യത്തെ നടുക്കി അഹമ്മദാബാദിലെ വിമാനദുരന്തം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു! മരിച്ചവരിൽ ​ഗുജറാത്ത് മുൻ മുഖ്യമ...
12/06/2025

രാജ്യത്തെ നടുക്കി അഹമ്മദാബാദിലെ വിമാനദുരന്തം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു! മരിച്ചവരിൽ ​ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും

#അഹ്‌മദാബാദ്

Kerala Social Media Forum

സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പാഠാനോപകരണങ്ങൾ കൊടുത്തപ്പോൾ സൂചിപ്പിച്ചിരുന്നു ഇനിയും 200 ഓളം കുട്ടികൾക്ക് കൂടി enquiry അഗസ്ത...
11/06/2025

സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പാഠാനോപകരണങ്ങൾ കൊടുത്തപ്പോൾ സൂചിപ്പിച്ചിരുന്നു ഇനിയും 200 ഓളം കുട്ടികൾക്ക് കൂടി enquiry അഗസ്ത്യവനാ മേഖലയിലെ പാഠാനമുറിയിൽ നിന്നും വന്നിരുന്നു എന്ന്, അതിലേക്കു കുട്ടികൾക്കായുള്ള ചില സാധനങ്ങൾ സുഹൃത്തായ എത്തിച്ചു ♥️♥️♥️ ഈ വരുന്ന വെള്ളിയാഴ്ച അവിടേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു സാധനങ്ങൾ വാങ്ങി തരാൻ കഴിയുന്നവർ വിളിക്കുക or മെസ്സേജ്

Anuraj 9539075952
Samad 9497468295
ശാലു 9952311783

സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പാഠാനോപകരണങ്ങൾ കൊടുത്തപ്പോൾ സൂചിപ്പിച്ചിരുന്നു ഇനിയും 200 ഓളം കുട്ടികൾക്ക് കൂടി enquiry അഗസ്ത...
08/06/2025

സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പാഠാനോപകരണങ്ങൾ കൊടുത്തപ്പോൾ സൂചിപ്പിച്ചിരുന്നു ഇനിയും 200 ഓളം കുട്ടികൾക്ക് കൂടി enquiry അഗസ്ത്യവനാ മേഖലയിലെ പാഠാനമുറിയിൽ നിന്നും വന്നിരുന്നു എന്ന്, അതിലേക്കു കുട്ടികൾക്കായുള്ള ചില സാധനങ്ങൾ സുഹൃത്തായ എത്തിച്ചു ♥️♥️♥️ ഈ വരുന്ന വെള്ളിയാഴ്ച അവിടേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു സാധനങ്ങൾ വാങ്ങി തരാൻ കഴിയുന്നവർ വിളിക്കുക or മെസ്സേജ്
Kerala Social Media Forum

Anuraj 9539075952
Samad 9497468295
ശാലു 9952311783

സുഹൃത്തുക്കളെ ഈ വർഷത്തെ പഠനോപകരണങ്ങൾ കഴിഞ്ഞ മാസം 28 തീയതി ഞങ്ങൾ കോട്ടൂർ അഗസ്ത്യവന മേഖലയിലെ രണ്ടു പഠനമുറികളിലേയ്ക്കായി കൊ...
03/06/2025

സുഹൃത്തുക്കളെ ഈ വർഷത്തെ പഠനോപകരണങ്ങൾ കഴിഞ്ഞ മാസം 28 തീയതി ഞങ്ങൾ കോട്ടൂർ അഗസ്ത്യവന മേഖലയിലെ രണ്ടു പഠനമുറികളിലേയ്ക്കായി കൊടുത്തിരുന്നു. അന്ന് അവിടെപ്പോയപ്പോൾ ഈ പഠനമുറികൾ അല്ലാതെ മൂക്കുത്തിമലയിലും വേറൊരു ഊരിലും 200 ഓളം കുട്ടികൾ ഉള്ള കാര്യം അറിയാൻ ഇടയായി, അടുത്ത തവണ എന്തായാലും അവിടെക്കും നൽകാം എന്ന് വാക്ക് കൊടുത്തിട്ടു വന്നിരുന്നു, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അവിടുത്തെ പ്രധിനിധി വിളിച്ചിരുന്നു ഈ വർഷം ഇതുവരെയായും ഒരു സഹായങ്ങളും അവിടേക്കു ലഭിച്ചിട്ടില്ലെന്നു. കുട്ടികൾക്കായി എന്തേലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു. എല്ലാ വർഷങ്ങളും ഈ പരുപാടിയിലേക്ക് ഞങ്ങളെ സഹായിക്കുന്ന ആരുടെയും അടുത്തു ഈ വർഷം സഹായങ്ങൾ ചോദിച്ചിരുന്നില്ല അതിൽ പലരും വിളിച്ചും നേരിൽ കണ്ടപ്പോഴും ചോദിച്ചിരുന്നു. എന്തായാലും ഞങ്ങൾ ഒന്ന് ശ്രമിക്കാം തീരുമാനിച്ചു നിങ്ങളോടും ചോദിക്കുന്നു കഴിയുന്നവർ സാധനങ്ങൾ വാങ്ങി തന്നു സഹായിക്കുക ... വിളിക്കുക

#അനുരാജ് 9539075952
#സമദ് 9497468295
#ശാലു 6238062303
Kerala Social Media Forum

SAVE സൂചിത്ര 🙏🙏അപൂർവമായ അസുഖവുമായി ബുദ്ധിമുട്ടുന്ന സുചിത്ര എന്ന  സഹോദരിയെ  സഹായിക്കാം...ആവശ്യമുള്ള പണം : 6000000/-01-06-...
01/06/2025

SAVE സൂചിത്ര 🙏🙏

അപൂർവമായ അസുഖവുമായി ബുദ്ധിമുട്ടുന്ന സുചിത്ര എന്ന സഹോദരിയെ സഹായിക്കാം...
ആവശ്യമുള്ള പണം : 6000000/-
01-06-2025

EMERGENCY FUND
BONE MARROW TRANSPLANT
30-05-2025
➖➖➖➖➖➖➖
തിരുവന്തപുരം :വട്ടപ്പാറയിൽ താമസം 35 വയസുള്ള സഹോദരിക്ക് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന അസുഖമാണിത്(Fanconi anemia with MDS എന്ന അപൂർവ രോഗം സ്ഥിരീകരിച്ചു.)വലിയ പ്രയാസമേറിയ ഒരു രോഗാവസ്ഥയായതുകൊണ്ട് . മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഇതിനുള്ള ഏക പരിഹാരം. ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

ഇടത്തരം കുടുംബത്തിൽ ജീവിച്ചു കൊണ്ടിരുന്ന ഈ സഹോദരിയുടെ ഭർത്താവ് ഫാർമസ്യൂട്ടിക്കൽ സെയിൽസ് മാൻ ആണ്.കിട്ടുന്ന വരുമനം കൊണ്ട് ഈ ഭാരിച്ച ചിലവ് ഈ ചെറുകുടുംബത്തിന് താങ്ങാൻ കഴിയില്ല .

ഇപ്പോൾതന്നെ ഹോസ്പിറ്റലിൽ തുകയ്ക്ക് അടക്കാനുണ്ട് .നിങ്ങൾ ചെയ്യുന്ന ഓരോ സഹായവും ഈ കുടുംബത്തിന്റെ.സഹോദരിയുടെ അതിജീവനത്തിനു വലിയ സഹായമാകും

ഇതിലേക്ക് ആവശ്യമുള്ള പണം : 6000000/-

==============

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
⭕FOR MORE DETAILS

1️⃣ +91 828-118-6672
2️⃣ +91 884-819-2323

താങ്കളുടെ വിഹിതം നൽകി സഹോദരിയ്ക്കായി കൈകോർക്കാം.

♻️ അതിനു സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ
➖➖➖➖➖➖➖➖➖

സുഹൃത്തുക്കളെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തത് ചോന്നാൻ പാറ, വാലിപ്പാറ എന്നി...
28/05/2025

സുഹൃത്തുക്കളെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തത് ചോന്നാൻ പാറ, വാലിപ്പാറ എന്നിവടങ്ങളിലെ പഠനമുറികളിലെ കുട്ടികൾക്ക് ആയിരുന്നു.♥️♥️ തീർത്തും വനമേഖലയിലെ ഈ പഠനമുറികൾ അല്ലാതെ 3 എണ്ണം വേറെയും ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. എന്തായാലും ഇവിടുള്ള 100 ൽ പരം കുട്ടികൾക്ക് ഞങ്ങൾ ഇത്തവണ പഠനോപകരണങ്ങൾ വിതരണം ചെയ്തതിനോടൊപ്പം ഇനിയുള്ള വർഷങ്ങളിൽ ബാക്കി വരുന്ന 3 പഠനമുറികളിലെ കുട്ടികൾക്കും സഹായങ്ങൾ എത്തിക്കുമെന്നു വാക്ക്‌ കൊടുത്തു. കൂടാതെ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ #സമന്വയം വഴി കുട്ടികൾക്ക് Devolopment Theraphy, physio Theraphy, Special educator's ( Learning Disability ) തുടങ്ങി ക്ലാസ്സുകളും, #വെള്ളനാട് കീഴിലുള്ള #സ്കൂൾ_കൗൺസിലഴ്സ് നേതൃത്വത്തിൽ ബോധവൽക്കരണ സേവനങ്ങളും നൽകി ♥️. ഇത്തവണ ഇവരിലേക്ക് എത്തിച്ചേരാൻ സഹായിച്ച വനിതാ ശിശുവികസന ഓഫീസർ ശ്രീമതി (CDPO), ICDS സൂപ്പർവൈസർ തുടങ്ങിയവർക്ക് നന്ദി ♥️. ഞങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും നിങ്ങളുടെ സപ്പോർട്ട് ആവശ്യമാണ്, നിങ്ങൾ കൂടെ കാണും എന്ന വിശ്വാസത്തിൽ ഞങ്ങളുടെ സേവനങ്ങൾ സമൂഹത്തിനു വേണ്ടി ഇനിയും തുടരും... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Kerala Social Media Forum

Address

Thiruvananthapuram

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919539075952

Alerts

Be the first to know and let us send you an email when Kerala Social Media Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Social Media Forum:

Share