26/08/2026
🌼 𝗢𝗡𝗔𝗠 | 𝟮𝟬𝟮𝟲
❝ മനുഷ്യനെ ചേർത്തുപിടിക്കുന്നിടത്ത് ജാതിക്ക് സ്ഥാനമില്ല,
സ്നേഹം സംസാരിക്കുന്നിടത്ത് മതത്തിന് മതിലുകളുമില്ല. ❞ 🤍
മാവേലിയുടെ വരവിനപ്പുറം...
അദ്ദേഹം സ്വപ്നം കണ്ട നാട് നമ്മളിലൂടെ ജീവിക്കട്ടെ. 🌾
🌼 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🤍
—𝗡𝗦𝗦 𝗚𝗘𝗖𝗕 𝗨𝗡𝗜𝗧 𝟭𝟮𝟬—