15/01/2026
*Certificate of Honour*
മുറജപത്തിൽ സത്ക്രിയമായി പങ്കെടുക്കുകയും, യോഗക്ഷമസഭയുടെ സഹകരണവും അംഗങ്ങളുടെ പങ്കാളിത്തവും കണക്കിലെടുത്ത് His Excellency Sree Moolam Thirunal Rama Varma തമ്പുരാൻ യോഗക്ഷമസഭയ്ക്ക് നൽകിയ Certificate of Honour, സഭയുടെ ജില്ലാ പ്രസിഡൻ്റ് ശ്രീ.ഗോവിന്ദൻ പോറ്റി ഏറ്റുവാങ്ങുന്നു.