04/12/2025
മാനവീയം കുടുംബാംഗങ്ങളായ ശ്രീമതി എലിസമ്പത്ത് ( പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ) അവർകളുടെ ഭർത്താവും
ശ്രീ റോഷൻരാജിൻ്റെ പിതാവുമായ സെൽവരാജ് (80) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു....
കുടുംബത്തിലെ ദുഖത്തിൽ പങ്കുചേർന്ന് കൊണ്ട് മാനവീയം ആദരാഞ്ജലികൾ അർപ്പിക്കുന്നു ....