PYPA TRIVANDRUM ZONE

Directions

PYPA TRIVANDRUM ZONE PYPA Trivandrum Zone is here to update you with all the meetings.
Pls contact us for any suggestions or enquiries

🇳‌🇪‌🇼‌🇱‌🇾‌ 🇪‌🇱‌🇪‌🇨‌🇹‌🇪‌🇩‌ പി.വൈ.പി.എ തിരുവനന്തപുരം മേഖല, നിയുക്ത വൈസ് പ്രസിഡന്റ്മാർക്ക് അഭിനന്ദനങ്ങൾ!!!എന്റെ പി.വൈ.പി.എ ...
20/10/2026

🇳‌🇪‌🇼‌🇱‌🇾‌
🇪‌🇱‌🇪‌🇨‌🇹‌🇪‌🇩‌

പി.വൈ.പി.എ തിരുവനന്തപുരം മേഖല, നിയുക്ത വൈസ് പ്രസിഡന്റ്മാർക്ക് അഭിനന്ദനങ്ങൾ!!!

എന്റെ പി.വൈ.പി.എ 💎
എന്റെ അഭിമാനം 💎

ℙ𝕐ℙ𝔸 𝕋ℝ𝕀𝕍𝔸ℕ𝔻ℝ𝕌𝕄 ℤ𝕆ℕ𝔼🇹‌🇦‌🇱‌🇪‌🇳‌🇹‌  🇹‌🇪‌🇸‌🇹‌ 2️⃣0️⃣2️⃣6️⃣🅽︎🅾︎🆅︎🅴︎🅼︎🅱︎🅴︎🆁︎ 14
14/10/2026

ℙ𝕐ℙ𝔸 𝕋ℝ𝕀𝕍𝔸ℕ𝔻ℝ𝕌𝕄 ℤ𝕆ℕ𝔼

🇹‌🇦‌🇱‌🇪‌🇳‌🇹‌
🇹‌🇪‌🇸‌🇹‌ 2️⃣0️⃣2️⃣6️⃣

🅽︎🅾︎🆅︎🅴︎🅼︎🅱︎🅴︎🆁︎ 14

27/09/2026

IPC JAYOLSAVAM SUNDAY WORSHIP . 27 09 2026. LIVE FROM JAYOLSAVAM WORSHIP CENTRE. TVM

പി വൈ പി എ തിരുവനന്തപുരം സോൺ &പി വൈ പി എ വെമ്പായം സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന *യുവജന ഉണർവ് കൂട്ടായ്മ* യിലേക്ക് ഏ...
27/09/2026

പി വൈ പി എ തിരുവനന്തപുരം സോൺ &
പി വൈ പി എ വെമ്പായം സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന

*യുവജന ഉണർവ് കൂട്ടായ്മ* യിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Resource Persons

🔰ഉദ്ഘാടനം

Pr. ഡാനിയേൽ കൊന്നാനിൽകുന്നതിൽ
(IPC കേരള സ്റ്റേറ്റ് സെക്രെട്ടറി)

🔰സന്ദേശം
Pr. ജിബിൻ പൂവക്കാല

📅 2026 സെപ്റ്റംബർ 27, ഞായറാഴ്ച
⏰ വൈകുന്നേരം 6 മണി മുതൽ
📍 IPC മഹനീയം ചർച്ച്, കോവളം, കെ.എസ് റോഡ്

🎶 ആരാധനയ്ക്ക് നേതൃത്വം:
ഇവാ. ആകാശ് എസ്. രാജ്

ദൈവസന്നിധിയിൽ ഒരുമിച്ച് ആരാധിക്കാനും,
വചനത്തിലൂടെ അനുഗ്രഹം പ്രാപിക്കാനും,
വിടുതലിന്റെ അനുഭവം നേടാനും ഏവരെയും
സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 88932 48776 | +91 70251 07108

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when PYPA TRIVANDRUM ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share