Association Of IT Employees-CITU Palayam

Association Of IT Employees-CITU Palayam First Independent Trade Union Of IT Employees
Official page -AITE(CITU)PALAYAM AC

20/11/2024
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ CPIM പാറശ്ശാല ഏര്യാ കമ്മിറ്റി അംഗവും കൊല്ലയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ...
24/05/2024

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ CPIM പാറശ്ശാല ഏര്യാ കമ്മിറ്റി അംഗവും കൊല്ലയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും,. A I T E ( C I T U) ജില്ലാ പ്രസിഡന്റുമായ പ്രീയങ്കരനായ സഖാവ് ഡോ.N.S.നവനീത്കുമാർ.
അഭിനന്ദനങ്ങൾ♥♥♥

17/11/2023

കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത്....

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതല ഏൽക്കുന്ന കർഷക സംഘം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ കൂടിയായ സ: പി എസ...
13/11/2023

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതല ഏൽക്കുന്ന കർഷക സംഘം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ കൂടിയായ സ: പി എസ് പ്രശാന്തിന് അഭിവാദനങ്ങൾ.

അന്തരിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ സ.ആനത്തലവട്ടം ആനന്ദന്  അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE(CITU) സംസ്ഥാന ജനറൽ സെക്ര...
06/10/2023

അന്തരിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ സ.ആനത്തലവട്ടം ആനന്ദന് അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE(CITU) സംസ്ഥാന ജനറൽ സെക്രട്ടറി A.D jayan അന്ത്യാഭിവാദ്യം അർപ്പിച്ചു..

ആദരാഞ്ജലികൾ 🌹🌹🌹
05/10/2023

ആദരാഞ്ജലികൾ 🌹🌹🌹

AITE(CITU) അസോസിയേഷൻ ഓഫ്ഐ. ടി. എംപ്ലോയീസ് സംസ്ഥാന ശില്പശാല.CITU സംസ്ഥാന സെക്രട്ടറി സ: സി. കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന...
30/09/2023

AITE(CITU) അസോസിയേഷൻ ഓഫ്
ഐ. ടി. എംപ്ലോയീസ് സംസ്ഥാന ശില്പശാല.
CITU സംസ്ഥാന സെക്രട്ടറി സ: സി. കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻട്രോൾ ചെയ്ത അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE(CITU) തിരുവനന്തപുരം ജില്ലാ ട്രഷറർ...
10/09/2023

കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻട്രോൾ ചെയ്ത അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE(CITU) തിരുവനന്തപുരം ജില്ലാ ട്രഷറർ സ:സജി കുമാർ അഭിവാദ്യങ്ങൾ♥

19/08/2023

*AITE*
*എ. ഐ . ടി .ഇ. യെ കുറിച്ച്*

ഐ.ടി മേഖലയില്‍ പണിയെടുക്കുന്നവരുടെയും ചെറുകിട ഐടി സ്വയം തൊഴില്‍ സംരംഭകരുടെയും തൊഴിലവകാശ സംരക്ഷണവും ഈ മേഖലയുടെ ശാക്തീകരണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ട്രേഡ് യൂണിയനാണ് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (AITE). 2006 നവംബര്‍ മാസം തൃശ്ശൂര്‍ ജില്ലയില്‍ രൂപീകരിക്കപ്പെട്ട യൂണിയന് നിലവില്‍ എല്ലാ ജില്ലകളിലും തനതായ കമ്മറ്റികളുണ്ട്. അക്ഷയ, ഐ.കെ.എം, ഐ.ടി മിഷന്‍, തൊഴിലുറപ്പ് പദ്ധതി ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഐടി@സ്കൂളിലെ കരാര്‍ ജീവനക്കാര്‍ തുടങ്ങി സര്‍ക്കാര്‍ മേഖലയില്‍ ജോലിനോക്കുന്ന ബഹുഭൂരിഭാഗവും ഇന്‍ഫോ പാര്‍ക്ക്, ടെക്നോ പാര്‍ക്ക് ജീവനക്കാര്‍, ഡി.റ്റി.പി, ഗ്രാഫിക് ഡിസൈനിംഗ്, ഹാര്‍ഡ് വെയര്‍ , സോഫ്റ്റ് വെയര്‍, ബി.പി.ഒ, മെഡിക്കല്‍ ട്രാസ്ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് കഫേ, തുടങ്ങിയ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന ഐ.ടി തൊഴിലാളികളും സംഘടനയില്‍ അംഗങ്ങളാണ്.. https://www.facebook.com/profile.php?id=61550446197137&mibextid=ZbWKwL

First Independent Trade Union Of IT Employees
Official page -AITE(CITU)PALAYAM AC

സ്നേപൂർവ്വം യുവധ പദ്ധദിയുടെ ഭാഗമായി ഉച്ചത്തെ  ഭക്ഷണപ്പൊതിAITE (CITU) Palayam Area Committee വകയായി....
19/08/2023

സ്നേപൂർവ്വം യുവധ പദ്ധദിയുടെ ഭാഗമായി ഉച്ചത്തെ ഭക്ഷണപ്പൊതി
AITE (CITU) Palayam Area Committee വകയായി....

Address

Palayam
Thiruvananthapuram

Telephone

+919496956286

Website

Alerts

Be the first to know and let us send you an email when Association Of IT Employees-CITU Palayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Association Of IT Employees-CITU Palayam:

Share

Category