TEAM VIZHINJAM

TEAM VIZHINJAM നമുക്ക് ഒരുമിച്ച് കൈകോർക്കാം നാടിന്?

13.08.26انا لله وانا اليه راجعون اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله وجاف الأرض عن جنبيه اللهم اجع...
13/08/2026

13.08.26

انا لله وانا اليه راجعون اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله وجاف الأرض عن جنبيه اللهم اجعل عن يمينه نورا وعن شماله نورا ......
اللهم امين يا رب العالمين🤲
വിഴിഞ്ഞം പുത്തൻ വിള മുഹമ്മദ്‌ അബ്ദുൽ കാദർ മകൻ ബഷീർ (57)നാഥന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ്
മയ്യത്ത് ഇപ്പോൾ ഉള്ളത് മെഡിക്കൽ കോളേജിൽ 10മാണിയോട് പള്ളിയുടെ പിറകിൽ ഉള്ള സ്വവസതിയിലേക്ക് കൊണ്ടുവരും.
കബറടക്ക സമയം ഇൻഷാഅല്ലാഹ് പിന്നീട് അറിയിക്കുന്നതാണ്.

29.07.26اسلام عليكم ورحمة الله وبركاته إنا لله وانا اليه راجعون തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ജമാഅത്തിൽപ്പെട്ട മർഹൂം ...
29/07/2026

29.07.26
اسلام عليكم ورحمة الله وبركاته
إنا لله وانا اليه راجعون തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ജമാഅത്തിൽപ്പെട്ട മർഹൂം പീരുകണ്ണ് സാഹിബ് അവർകളുടെ മകൻ അബ്ദുൽ കപൂർ 48വയസ് മരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു. ജനാസാ ഇപ്പോൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ. ഖബറടക്കം പിന്നീട് അറിയിക്കും താമസിക്കുന്നത് കല്ലമ്പലം കുടവൂർ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ഇൻഷാ അള്ളാ ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കും

25/07/2026

കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

22/07/2026

നീതിക്ക് വേണ്ടിയുള്ള ജീവൻ മരണ പോരാട്ടത്തിന് ഐക്യദാർഢ്യം

12/07/2026

ഖത്തർ മുൻ ഭരണാധികാരിയുടെ നിര്യാണം: ഇന്ത്യയിൽ തിങ്കളാഴ്ച ദുഃഖാചരണം; പതാക പകുതി താഴ്ത്തിക്കെട്ടും

12/07/2026
തിരുവല്ലം മുല്ലൂർ ഹൗസിൽ  അഡ്വ:N. മധുസൂദനൻ നായർ (80) (മുൻ വിഴിഞ്ഞം പഞ്ചായത്ത് പ്രസിഡന്റ്) ഇന്ന് പുലർച്ചെ 12. 15 ന് നിര്യാ...
11/07/2026

തിരുവല്ലം മുല്ലൂർ ഹൗസിൽ അഡ്വ:N. മധുസൂദനൻ നായർ (80) (മുൻ വിഴിഞ്ഞം പഞ്ചായത്ത് പ്രസിഡന്റ്) ഇന്ന് പുലർച്ചെ 12. 15 ന് നിര്യാതനായി.. മരണാനന്തര ചടങ്ങുകൾ 01.45 ന് വീട്ടിലും തുടർന്ന് സംസ്ക്കാരം 02.30. ന് ശാന്തികവാടത്തിലും. 🌹ആദരാജ്ഞലികൾ. 🙏

Address

Thiruvananthapuram
695521

Telephone

+919037375153

Website

Alerts

Be the first to know and let us send you an email when TEAM VIZHINJAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share