Dedicated Humanitarian Assistance Network for Upliftment-DHANU

Dedicated Humanitarian Assistance Network for Upliftment-DHANU DHANU registered as TVM/ TC/733/2023

Caring Hearts, Transforming futures

01/11/2025
ധനു കുട്ടിവായന ചലഞ്ചിനു തുടക്കമായി. ഗവ. ഹൈസ്കൂൾ കന്യാകുളങ്ങരയിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ ഹെട്മിസ്ട്രസ് ശ്രീമതി ഷിബുവിന...
15/11/2024

ധനു കുട്ടിവായന ചലഞ്ചിനു തുടക്കമായി. ഗവ. ഹൈസ്കൂൾ കന്യാകുളങ്ങരയിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ ഹെട്മിസ്ട്രസ് ശ്രീമതി ഷിബുവിന് ധനു ചെയർമാൻ അഡ്വ ജയകുമാർ തീർത്ഥം കുട്ടിവായനയ്ക്കുള്ള പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷിബു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസലറും ധനു സഹയാത്രികയുമായ ശ്രീമതി രജനി സ്വാഗതമാശംസിച്ചു. ധനു ചെയർമാൻ അഡ്വ ജയകുമാർ തീർത്ഥം വിദ്യാർത്ഥികളുടെ വായനയെ എങ്ങനെ ഈ പദ്ധതി സ്വാധീനിക്കുമെന്ന് വിശദീകരിച്ചു. സീനിയർ അസിസ്റ്റൻ്റ് ജോയ്, സി ഡി എസ് വെമ്പായം മെമ്പർ ഷഹാന എന്നിവർ ആശംസകൾ രേഖപ്പെടുത്തി. സ്കൂൾ ലീഡർ ദീപക് നന്ദി രേഖപ്പെടുത്തി.

ധനു കുട്ടിവായന ചലഞ്ച്Dedicated Humanitarian Assistance Network  for Upliftment (DHANU) സ്കൂൾ കുട്ടികളുടെ വായനാശീലം വർദ്ധ...
15/11/2024

ധനു കുട്ടിവായന ചലഞ്ച്

Dedicated Humanitarian Assistance Network for Upliftment (DHANU) സ്കൂൾ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്.

ആർക്ക് എങ്ങനെ നല്കുന്നു?
തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്കൂളുകൾക്കാണ് പുസ്തകങ്ങൾ നല്കുന്നത്. ഓരോ ക്ലാസിന് ഒരു പുസ്തകം എന്ന രീതിയിലാണ് നല്കുന്നത്.

വായന എങ്ങനെ ഉറപ്പാക്കുന്നു?

ചലഞ്ചിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്ന് ഓരോ പുസ്തകത്തിൻ്റേയും ആസ്വാദനം/ കുറിപ്പുകൾ വാങ്ങിയ ശേഷം വിജയികളെ ധനു നടത്തുന്ന പ്രോഗ്രാമിൽ പങ്കെടുവിച്ച് സമ്മാനങ്ങൾ നല്കുന്നു.

സാമ്പത്തികം എങ്ങനെ?

50 രൂപ ചലഞ്ച് വഴി ശേഖരിച്ച തുകയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിയും പ്രിയസുഹൃത്തുക്കൾ ധനുവിനായി അയച്ചു നല്കിയ പുസ്തകങ്ങൾ വഴിയും .

ആശയത്തിന് കടപ്പാട്

സർവ്വശ്രീ വി ഷിനിലാൽ. വിതുര വി അശോക്, ഡോ നജ്മ മുസ്തഫ.

ഇന്ന് ചുവടെ പറയുന്ന 6 ബാലസാഹിത്യകൃതികൾ പദ്ധതിയുടെ ഭാഗമായി കന്യാകുളങ്ങര ഗവ. ഹൈസ്കൂളിന് കൈമാറുന്നു. ഓരോ ക്ലാസ്സിനും ഓരോ പുസ്തകങ്ങൾ

X- അക്കുത്തിക്കുത്താന വരമ്പത്ത് - ജഗദീഷ് കോവളം
IX- കുഞ്ഞൂട്ടൻ്റെ പുഴയോരം - ഉണ്ണികൃഷ്ണൻ കുണ്ടയത്ത്
XIII - അദ്യശ്യ സന്ദർശകർ - ഡോ എം എസ് നൗഫൽ
VII - മിന്നാമിന്നികൾ - ശിവരാജൻ കോവിലഴികം
VI - പുസ്തകപ്പുഴു - വിനീഷ് കളത്തറ
V- കിളിക്കൂട്ടിലെ കളിക്കൂട്ടുകാർ - ജയനാരായണൻ തൃക്കാക്കര

ധനുവിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കുന്ന പ്രിയപ്പെട്ടവർക്ക് ആദരം

14/11/2024

കുഞ്ഞുങ്ങളോട് സംസാരിക്കാം
ഗൂഗിൽ മീറ്റ്

Address

PAC Complex, Nedumangad
Thiruvananthapuram
695541

Alerts

Be the first to know and let us send you an email when Dedicated Humanitarian Assistance Network for Upliftment-DHANU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dedicated Humanitarian Assistance Network for Upliftment-DHANU:

Share