DYFI Venjaramoodu Town

DYFI Venjaramoodu Town DYFI

12/01/2024

2019 മണ്ഡലകാലത്ത് ഉള്ള ഒരു വീഡിയോ... ഒന്നോർമ്മിപ്പിക്കാൻ വേണ്ടി... ഉള്ളി ഹാൻസ് നാറി സുരയെ പിന്നെ ഈ ഭാഗത്തേക്ക് ആരും കണ്ടിട്ടില്ല....👇👇

ഇത്‌ കൈരളി പീപ്പിൾ ചാനലിൽ വന്നതല്ല..
ഏഷ്യാനെറ്റ്‌ സി.പി.ഐ.എമ്മിന്റെ ചാനലുമല്ല..
ഏഷ്യാനെറ്റിന്റെ ഉടമ രാജീവ്‌ ചന്ദ്രശേഖർ സി.പി.ഐ.എമ്മിന്റെ എം.പിയുമല്ല..
അയാൾ ബി.ജെ.പിയുടെ എം.പി.യാണ്..
അയ്യപ്പന്റെ പേരിൽ സുരേന്ദ്രന്റെ നടത്തിയ കള്ളനാടകം ഏറ്റവും നന്നായി ജനങ്ങൾക്ക്‌ മുന്നിൽ തുറന്ന് കാട്ടിയത്‌ ഏഷ്യാനെറ്റാണ്..

വീഡിയോ ശ്രദ്ധിച്ച്‌ കാണുക..

ആദ്യഭാഗങ്ങളിൽ ഇരുമുടിക്കെട്ടിനെ സുരേന്ദ്രൻ വല്ലാണ്ടങ്ങ്‌ സ്നേഹിക്കുന്നുണ്ട്‌..
"പുട്ടിന് പീര"പോലെ ഇടയ്ക്കിടെ പറഞ്ഞ്‌ ഇരുമുടിക്കെട്ട്‌ തന്റെ ജീവനാണെന്ന് സ്ഥാപിക്കുന്നുണ്ട്‌..

പിന്നീട്‌ ചിറ്റാർ സ്റ്റേഷനിൽ നിന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാനായി കൊണ്ട്‌ പോകുവാൻ തുടങ്ങുന്ന ദൃശ്യങ്ങളാണ്..

അവസരം കിട്ടിയപ്പോൾ സുരേന്ദ്രൻ തനി ഗുണം കാണിച്ചു..മൂന്ന് തവണ സ്വന്തം ഇരുമുടി നിലത്തിട്ടു..സ്റ്റേഷന്റെ ഉള്ളിൽ നിന്ന് ഇരുമുടി നിലത്തിട്ട്‌ ചവിട്ടി തെറിപ്പിച്ചാൽ,സ്റ്റേഷനുള്ളിൽ നടക്കുന്നത്‌ കാണാൻ കഴിയാത്ത,പുറത്ത്‌ നിൽക്കുന്നവർക്ക്‌ പോലീസ്‌ ചവിട്ടി തെറിപ്പിച്ചതായി തോന്നും..തോന്നണം..!!
പിന്നീട്‌ മാധ്യമങ്ങളോട്‌ സുരേന്ദ്രൻ പറഞ്ഞതും അങ്ങനെയാണ്..ഇരുമുടി ഓരോ തവണയും തിരികെ എടുത്ത്‌ കൊടുക്കുന്ന കോട്ടയം എസ്‌.പിയേയും ദൃശ്യങ്ങളിൽ കാണാം..

സുരേന്ദ്രൻ പ്രതീക്ഷിച്ചത്‌ പോലെ ഇരുമുടി പുറത്തേക്ക്‌ ചവിട്ടി തെറിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു..

തന്റെ പേരിൽ കലാപം ഈ നാട്ടിൽ ഉണ്ടാകരുതെന്ന് അയ്യപ്പനും നിർബ്ബന്ധം ഉണ്ടായിരുന്നായിരിക്കാം..ഒരു സൂപ്പർ നാച്വറൽ പവർ ചിറ്റാർ പോലീസ്‌ സ്റ്റേഷനിലെ സി.സി.ടി.വിയുടെ രൂപത്തിൽ പ്രവർത്തിച്ചു..

അയ്യപ്പന്റെ പേരിൽ നാടകം കളിച്ച്‌ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സുരേന്ദ്രന്റെ തിരക്കഥ പുറംലോകം അറിഞ്ഞു.അത്‌ ഏറ്റവും നന്നായി പ്രചരിപ്പിക്കപ്പെട്ടത്‌ ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്‌ ചാനലിൽ കൂടി തന്നെ..!!
ഇരുമുടി നിലത്തെറിഞ്ഞ സുരേന്ദ്രൻ നീണ്ട കാലം ജയിലിൽ കഴിയേണ്ടി വന്നു..അയ്യപ്പൻ കൊടുത്ത ശിക്ഷ..!!

ഇനി നിങ്ങൾ പറയൂ..

പത്തനംതിട്ടയിലെ ജനങ്ങൾ പരിപാവനമായി കാണുന്ന ശബരിമലയെ വച്ച്‌ കച്ചവടം നടത്താൻ ശ്രമിച്ച സുരേന്ദ്രൻ എങ്ങനെ വിശ്വാസ സംരക്ഷകൻ ആകും?

സുരേന്ദ്രൻ ഈ കഥയിലെ നായകൻ ആകുന്നത്‌ എങ്ങനെ?ശരിക്കും ഇയാൾ വില്ലനല്ലേ?

മറുപടി ഒന്നേ ഉള്ളൂ..
ഈ വീഡിയോ പരമാവധി പത്തനംതിട്ടയിലെ ജനങ്ങളിൽ എത്തിക്കുക..
ഇയാളുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക്‌ മുന്നിൽ തുറന്ന് കാട്ടുക..
അയ്യപ്പന്റെ പേരിൽ വോട്ട്‌ അഭ്യർത്ഥിക്കാൻ വരുന്ന ഇയാളെയും അനുയായികളെയും ചൂലു കൊണ്ട്‌ തന്നെ അടിച്ചോടിക്കുക..

സുരേന്ദ്രാ..ഇത്‌ പത്തനംതിട്ടയാണ്..
"തത്വമസി"എന്ന മഹാസന്ദേശം പിറന്ന നാട്‌..
ഈ മണ്ണിൽ അയ്യപ്പന്റെ പേരിൽ കലാപം സൃഷിടിക്കാൻ ശ്രമിച്ച നിന്നെ,ജനങ്ങൾ വെറുതെ വിടില്ല..
പോളിംഗ്‌ ബൂത്തിൽ എത്തി നിനക്കെതിരെ ചെയ്യുന്ന ഓരോ വോട്ടുകളും,നിന്റെ മുഖത്ത്‌ പത്തനംതിട്ടയിലെ ജനങ്ങൾ നൽകുന്ന അടിയായി തീരും..

"പത്തനംതിട്ടക്കാർക്ക്‌ നീ നായകൻ അല്ല,
ശ്രീഅയ്യപ്പനെ തന്നെ നിലത്തെറിഞ്ഞ വില്ലനാണ്.."
ഇരുമുടി സ്വയം നിലത്തെറിഞ്ഞ,
കപടരാഷ്ട്രീയക്കാരൻ..!!

23/12/2023

ആ പഴയ നാറിയ യുഡിഫ് കാലം ഒന്നോർത്താൽ മതി എന്ത്കൊണ്ട് യുഡിഫ് നെ ജനങ്ങൾ മൂലയിൽ ഇരുത്തി എന്ന് വീണ്ടും ഓർക്കാൻ 😍😍😍😍

25 ഓളം വാർത്ത ലിങ്കുകൾ ഇട്ടിട്ടുണ്ട് 👌ബാക്കി വഴിയേ 🙏🙏

1----ആ യുഡിഫ് കാലം 😂😂😂

ഇപ്പോളത്തെ എൽ ഡി എഫ് കാലം ❤️❤️

https://fb.watch/mqeHnPAaIy/?mibextid=Nif5oz

2------യുഡിഫ് കാലത്തെ ഭക്ഷ്യ വകുപ്പ് 😂😂😂😂

https://www.facebook.com/100004432382340/videos/1827230204101375/?mibextid=Nif5oz

3------യുഡിഫ് കാലത്തെ ഭക്ഷ്യ വകുപ്പ് (2)😍😍😍😍😍😍

https://m.facebook.com/story.php?story_fbid=1358900321629763&id=100025294233614&mibextid=Nif5oz

4-----ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂😂😂😂😂😂😂😂

https://www.facebook.com/100008577818415/videos/2413916295570941/?mibextid=Nif5oz

5------ആ യുഡിഫ് കാലം ഓർക്കുന്നുണ്ടോ 😍😍

ആരോഗ്യ രംഗം.,.അവസ്ഥ എന്തായിരുന്നു ആ യുഡിഫ് കാലം ഓർക്കാൻ 😍😍
https://m.facebook.com/story.php?story_fbid=1384152269104568&id=100025294233614&mibextid=Nif5oz

6-------കണ്മുന്നിലുണ്ട് മാറുന്ന കേരളം

ദൃശ്യം 1 : പവർകട്ടുകൾ നിറഞ്ഞ യുഡിഫ് കാലം😡😡

ദൃശ്യം 2 : പവർകട്ട് ഒഴിവാക്കിയ എൽ ഡി എഫ്.. കാലം
https://m.facebook.com/groups/242052956977987/permalink/461996304983650/?mibextid=Nif5oz

7------ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂😂

അനധികൃത നിയമനങ്ങളുടെ യുഡിഫ് കാലം 😍😍

https://fb.watch/ofkub3FEx6/?mibextid=Nif5oz

8--------ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂

യുഡിഫ് പ്രകടന പത്രിക 😍😍😍😍

https://www.facebook.com/comrade.anthikad/videos/272204634506960/?mibextid=Nif5oz

9------ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂😂😂
കിറ്റ് വേണ്ട 😍പെൻഷൻ വേണ്ട 😍😍😍

https://www.facebook.com/haridas.thankachan.5/videos/1466740617449192/?mibextid=Nif5oz

10------ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂😂😂😂😂😂

യുഡിഫ് കാലത്തെ ദൂർത്ത് 😍😍😍😍

https://fb.watch/ofkKZafmSU/?mibextid=Nif5oz

11-----യുഡിഫ് കാലത്തെ പൊതു വിതരണം 😍😍😍

ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂😂😂😂😂😂

https://fb.watch/ofkWTNe_jH/?mibextid=Nif5oz

12------യുഡിഫ് കാലത്തെ വിദ്യാഭ്യാസ രംഗം 😍😍

പാഠ പുസ്തകം 😍😍

https://m.facebook.com/story.php?story_fbid=1383987919121003&id=100025294233614&mibextid=Nif5oz

13------യുഡിഫ് കാലം ആശുപത്രികളുടെ അവസ്ഥ 😍😍😍😍😍

https://m.facebook.com/groups/Poralishaajis/permalink/2686566501657319/?mibextid=Nif5oz

15-------യുഡിഫ് കാലം വിദ്യാഭ്യാസ വകുപ്പ് 😍😍അവസ്ഥ 😍😍😍

https://m.facebook.com/story.php?story_fbid=136045801456178&id=100051522756899&mibextid=Nif5oz

16-------യുഡിഫ് കാലം പൊതുവിതരണം 😍😍😍😍അവസ്ഥ 😍😍
https://m.facebook.com/story.php?story_fbid=2892402301016578&id=100007405092182&mibextid=Nif5oz

17-------ആ യുഡിഫ് കാലം 😍😍😍😍
ആനധികൃത നിയമനകാലം 😍😍

https://m.facebook.com/story.php?story_fbid=1160213581097478&id=100013265408468&mibextid=Nif5oz

18-------യുഡിഫ് കാലത്തെ വിദ്യാഭ്യാസ രംഗം 😍😍😍😍😍😍

https://m.facebook.com/story.php?story_fbid=836644153556589&id=100016330365249&mibextid=Nif5oz

19-------ആ യുഡിഫ് കാലം ഒക്കെ ആലോചിച്ചാൽ 😂😂😂😂😂😂😂

ഭരണം മോഹിച്ച യുഡിഫ് 😍😍😍😍

https://www.facebook.com/shoukath.al
i.71653318/videos/2895456304044511/?mibextid=Nif5oz

20-------യുഡിഫ് ന്റെ ഓണക്കാലം 😍😍😍😍😍😍

https://m.facebook.com/story.php?story_fbid=727463332347007&id=100025294233614&mibextid=Nif5oz

21--------യുഡിഫ് കാലത്തെ ബജറ്റ് 😍😍😍😍😍

https://m.facebook.com/story.php?story_fbid=645685427361446&id=100021806447976&mibextid=Nif5oz

22--------യുഡിഫ് കാലത്തെ നാറിയ വിദ്യാഭ്യാസ രംഗം 😍😍😍😍😍

https://m.facebook.com/story.php?story_fbid=1434546523369747&id=100004432382340&mibextid=Nif5oz

23------യുഡിഫ് കാലത്തെ നാറിയ വിദ്യാഭ്യാസ രംഗം 😍😍😍😍

https://m.facebook.com/story.php?story_fbid=1052582005263437&id=100015349419926&mibextid=Nif5oz

24-------യുഡിഫ് കാലത്തെ ആരോഗ്യ രംഗത്തെ അവസ്ഥ 😍😍😍

ആ യുഡിഫ് കാലം ആലോചിച്ചാൽ 😂😂😂😂😂😂😂😂😂😂😂😂😂😂

https://www.facebook.com/junaidp.junu.71/videos/660746038113914/?mibextid=Nif5oz

25-------യുഡിഫ് അടച്ചു പൂട്ടാൻ തീരുമാനിച്ച കാരപറമ്പ സ്കൂൾ

ആ യുഡിഫ് കാലം 😍😍😍😍

https://www.facebook.com/muhammed.kabeer.7564129/videos/173933093757401/?mibextid=Nif5oz

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.കേരള ഗവർണർ.എനിക്ക് മാസ ശമ്പളം 3.5 ലക്ഷം.എനിക്ക് യാത്രാ ബത്ത 15 ലക്ഷം.എനിക്ക് അതിഥി പൂജക്ക്‌ 5ലക്ഷ...
21/12/2023

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
കേരള ഗവർണർ.
എനിക്ക് മാസ ശമ്പളം 3.5 ലക്ഷം.
എനിക്ക് യാത്രാ ബത്ത 15 ലക്ഷം.
എനിക്ക് അതിഥി പൂജക്ക്‌ 5ലക്ഷം.
എനിക്ക് ദാന ധർമ്മത്തിന് 25 ലക്ഷം.

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
കേരള ഗവർണർ.
എനിക്ക് സ്റ്റാഫ് 165.
എനിക്ക് വീട്ടു ജോലിക്കാർ 34.
എനിക്ക് ഓഫീസ് അസിസ്റ്റന്റ് 24.
എനിക്ക് കാഷ്വൽ വർക്കർമാർ 13.
എനിക്ക് ഷോഫർമാർ 8.
എനിക്ക് കമ്പ്യുട്ടർ അസിസ്റ്റന്റ് 5.
എനിക്ക് ഗാർഡനർമാർ 18.
എനിക്ക് സ്വീപ്പർമാർ 11.
എനിക്ക് വെയ്റ്റർമാർ 3.
എനിക്ക് പാചകക്കാർ 2.
എനിക്ക് സാനിറ്റേഷൻ വർക്കർമാർ 2.
എനിക്ക് അലക്കുകാർ 2.
എനിക്ക് ലാസ്കർമാർ 2.

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
കേരള ഗവർണർ.
എനിക്ക് ഹോസ്പിറ്റാലിറ്റി ഗ്രാൻഡ്.
എനിക്ക് എന്റർടെയ്ൻമെന്റ് അലവൻസ്
എനിക്ക് സ്റ്റേഷനറി അലവൻസ്.
എനിക്ക് കോൺട്രാക്ട് അലവൻസ്.
എനിക്ക് മെയിന്റനൻസ് അലവൻസ്.
എനിക്ക് മറ്റിനം അലവൻസ്.

ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.
എനിക്കിതൊക്കെ ആര് തരുന്നു..?
മോഡിയല്ല...!
പിന്നാര്...?
കേരള സർക്കാർ...!

ഇനി പറയൂ...!
ഞാൻ ധൂർത്തനല്ലല്ലോ...?

ഏറെ പ്രിയങ്കരനായ കേരളത്തിൻറെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് വെഞ്ഞാറമൂട് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ
20/12/2023

ഏറെ പ്രിയങ്കരനായ കേരളത്തിൻറെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് വെഞ്ഞാറമൂട് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിടവാങ്ങിപ്രിയ സഖാവിന് ആദരാഞ്ജലികൾ💔
08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിടവാങ്ങി
പ്രിയ സഖാവിന് ആദരാഞ്ജലികൾ💔

കുരുന്നിനായി ഒന്നുചേരാം
06/12/2023

കുരുന്നിനായി ഒന്നുചേരാം

*ആരാണ് ബാബരി മസ്ജിദ് തകർത്തത് ❓*  ✅നരസിംഹറാവുവിന്റെ ആശിർവാദത്തോടെ ബിജെപിയാണ്  പള്ളി തകർത്തത്.  വി പി സിംഗ് ഗവണ്മെന്റ്ന് ...
06/12/2023

*ആരാണ് ബാബരി മസ്ജിദ് തകർത്തത് ❓* ✅നരസിംഹറാവുവിന്റെ ആശിർവാദത്തോടെ ബിജെപിയാണ് പള്ളി തകർത്തത്. വി പി സിംഗ് ഗവണ്മെന്റ്ന് എങ്ങിനെയാണ് അധികാരം നഷ്ടമായത് ❓ ✅രഥയാത്ര തടഞ്ഞതിന്റെ പേരിൽ ആരാണ് രഥ യാത്ര നയിച്ചത് ❓ ✅LK അദ്ധ്വാനി എന്തിനാണ് രഥ യാത്ര നടത്തിയത് ❓ ✅ബാബരി മസ്ജിദ് തകർക്കാൻ എന്ത് കാരണത്താലാണ് വി പി സിംഗ് സർക്കാർ രഥ യാത്ര തടഞ്ഞത് ❓ ✅പള്ളി തകർക്കലായിരുന്നു രഥയാത്രയുടെ ലക്ഷ്യം ആരാണ് വിപി സിംഗ്❓ ✅ജനതാ ദൾ നേതാവ് എങ്ങിനെയാണ് വിപി സിംഗ് മന്ത്രി സഭ നിലം പതിച്ചത് ✅ബിജെപിയുമായി ചേർന്ന് കോൺഗ്രസ്‌ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും എന്തിന് വേണ്ടിയാണ് വിപി സിംഗ് രഥയാത്ര തടഞ്ഞത്❓ ✅ബാബരി മസ്ജിദ് സംരക്ഷിക്കാൻ ആദ്യമായി ബാബരി മസ്ജിദ് പൂജക്കായി തുറന്ന് കൊടുത്തത് ആരാണ് ❓ ✅രാജീവ് ഗാന്ധി ആരായിരുന്നു രാജീവ് ഗാന്ധി❓ ✅കോൺഗ്രസ്‌ പ്രധാന മന്ത്രി ആരാണ് രാജീവ് ഗാന്ധി❓ ✅രാഹുൽ ഗാന്ധിയുടെ അച്ഛൻ ആരാണ് പള്ളി തകർക്കുന്നതിന് കൂട്ട് നിന്നത്❓ ✅നരസിംഹ റാവു ആരാണ് റാവു❓ ✅കോൺഗ്രസ്‌ നേതാവ് അപ്പൊ പള്ളി തകർത്തത്തിന്റെ പിന്നിൽ ആരൊക്കെയാണ്❓ ✅കോൺഗ്രസ്സും ബിജെപി യും ആരാണ് ബിജെപിയെ അധികാരത്തിൽ എത്തിച്ചത് ❓ ✅കോൺഗ്രസ്
*RSS*

14/10/2023
*സിപിഎമ്മിന്റെ  മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു*. രോഗബാധയെ തുടർന്നു ഒര...
05/10/2023

*സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു*. രോഗബാധയെ തുടർന്നു ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം.

1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. നിലവിൽ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാണ് സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിലായി. ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽ‌വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.

ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ‌ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിന്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. സിപിഎം പാർട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരൻ കൂടിയാണ് അദ്ദേഹം.
1987 ൽ ആറ്റിങ്ങലിൽനിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ൽ വീണ്ടും മൽസരിച്ചെങ്കിലും 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ൽ ആറ്റിങ്ങലിൽത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ൽ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു.

കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി.കേശവൻ സ്മാരക പുരസ്കാരം, എൻ.ശ്രീകണ്ഠൻ‌ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രിയ സഖാവിന് ആദരാജ്ഞലികൾ😥🥀🥀🥀
05/10/2023

പ്രിയ സഖാവിന് ആദരാജ്ഞലികൾ😥🥀🥀🥀

മഹാരാഷ്ട്രയിൽ നിന്ന് 24 മണിക്കൂറിനിടയിൽ, സെപ്റ്റംബർ 30 നും ഒക്ടോ 1 നും ഇടയില്‍ 12 കുഞ്ഞുങ്ങളടക്കം, 24 പേർ, Nanded നഗരത്ത...
03/10/2023

മഹാരാഷ്ട്രയിൽ നിന്ന്

24 മണിക്കൂറിനിടയിൽ, സെപ്റ്റംബർ 30 നും ഒക്ടോ 1 നും ഇടയില്‍ 12 കുഞ്ഞുങ്ങളടക്കം, 24 പേർ, Nanded നഗരത്തിലെ സർക്കാർ ആശുപത്രിയിൽ മരണമടഞ്ഞു. :( പിന്നെ ഒക്ടോ 1 നും 2 നും ഇടയിൽ അവിടെ തന്നെ 7 മരണങ്ങൾ കൂടി സംഭവിച്ചിട്ടുണ്ട്. അങ്ങനെ ആകെ 31.

ആഗസ്റ്റ് 18 നു താനേയിലെ ഒരു സർക്കാർ ആശുപത്രിയിൽ 18 പേർ മരണമടഞ്ഞു :(

ഔഷധങ്ങളുടേയും പിന്തുണ സംവിധാനങ്ങളുടേയും കുറവു മൂലമാണ് ഇതു സംഭവിച്ചത്. ഡബിൾ എഞ്ചിൻ സർക്കാരുകളാണ്.

അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാറുകളെ മറിച്ചിടാൻ സാമ്പത്തികപ്രാപ്തിയുള്ളവർക്ക് ആശുപത്രികളിൽ അത്യാവശ്യം സൗകര്യങ്ങൾ ഒരുക്കാൻ പണമില്ല!

മനുഷ്യജീവനുകൾക്കു കൊടുക്കുന്ന വില! അമൃത് കാൽ!

UPDATE: ഓറംഗാബാദ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒക്ടോ. 2 8am മുതലുള്ള 24 മണിക്കൂറിൽ 4 നവജാതശിശിക്കൾ ഉൾപ്പടെ 18 മരണം കൂടി സംഭവിച്ചിരിക്കുന്നു. :( മറ്റു ആസ്പത്രികളിൽ നിന്നു റഫറൽ ആയി വന്നവരാണ് എന്നാണ് മെഡിക്കൽ കോളേജു പറയുന്നത്. ശരിയാവാം. എന്തായാലും എന്തോ എവിടെയോ ശരിയായ്ക ഉണ്ട്.

Address

DYFI Venjaramoodu Town Unit , Venjaramoodu Junction, Trivandrum
Thiruvananthapuram
695607

Website

Alerts

Be the first to know and let us send you an email when DYFI Venjaramoodu Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share