Velicham -വെളിച്ചം

Velicham -വെളിച്ചം വെളിച്ചം :) Social Cause

VELICHAM YATHRA date postponed to "08/03/2024"
15/02/2024

VELICHAM YATHRA date postponed to "08/03/2024"

Valentine's Day is about love. And love is about sharing happiness and helping each other. On this Valentine's Day, Veli...
13/02/2024

Valentine's Day is about love. And love is about sharing happiness and helping each other. On this Valentine's Day, Velicham GECBH has come up with a way to spread the love by partnering with the campaign.
Let's make this Valentine's something more valuable by sharing our food with the most needy ones. Sharing is caring and it's Love 💗. So we invite you to join this auspicious cause with lots of love

ഒത്തിരി നിറമുള്ള വെളിച്ചത്തിനൊപ്പം ഒത്തിരി നിറമുള്ള ഓർമ്മകളും..ഒരുപാട്  കുഞ്ഞുമുഖങ്ങളിൽ സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയ...
09/02/2024

ഒത്തിരി നിറമുള്ള വെളിച്ചത്തിനൊപ്പം ഒത്തിരി നിറമുള്ള ഓർമ്മകളും..

ഒരുപാട് കുഞ്ഞുമുഖങ്ങളിൽ സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും പ്രകാശം നിറക്കാൻ ഇക്കൊല്ലത്തെ വെളിച്ചം യാത്ര ഇതായെത്തി. ബാല്യത്തിൻ്റെ ഓർമ്മകൾക്കൊപ്പം കുരുന്നു മനസ്സുകളിൽ നിറമേകാൻ വീണ്ടും ഒരു യാത്ര കൂടി..

ഈ വർഷത്തെ വെളിച്ചം യാത്ര 17/02/2024 ശനിയാഴ്ച്ച ശ്രീ ചിത്രാ ഹോമിലെ കുഞ്ഞുങ്ങൾക്കൊപ്പം തിരുവനന്തപുരം മൃഗശാലയിലും ആക്കുളം ടൂറിസ്റ്റ് വില്ലേജിലുമാണ് നടത്തുന്നത്.
ഓരോ തവണയും ഇനിയും മികച്ചതാക്കാൻ നമ്മുക്ക് വീണ്ടും ഒന്നിക്കാം...💛

നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന കുഞ്ഞോമനകളോടൊപ്പം കുട്ടിക്കാലത്തേക്കൊരു യാത്ര പോകാൻ നിങ്ങളെല്ലാരും തയ്യാറല്ലേ...?ഓരോ 'വെളി...
01/02/2024

നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന കുഞ്ഞോമനകളോടൊപ്പം കുട്ടിക്കാലത്തേക്കൊരു യാത്ര പോകാൻ നിങ്ങളെല്ലാരും തയ്യാറല്ലേ...?
ഓരോ 'വെളിച്ചം യാത്ര'യും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും കുസൃതികളുടെയും ഒരായിരം ഓർമ്മകളാണ് സമ്മാനിച്ചിട്ടുള്ളത് . നമ്മൾ ഇനിയും വരുമെന്ന അവരുടെ പ്രതീക്ഷയെ സാധ്യമാക്കി തീർക്കാൻ നമുക്ക് ഒന്നായി നിന്ന് വീണ്ടും ഒരു യാത്രക്കായി ഒരുങ്ങാം.
ഹൃദ്യമായ ഓർമ്മകൾ പങ്കിടാൻ മറ്റൊരു വെളിച്ചം യാത്രകൂടി ഇതാവരുന്നൂ...💛

Happy New Year🤍
31/12/2023

Happy New Year🤍

Merry Christmas✨
25/12/2023

Merry Christmas✨

നന്ദി🤍
24/12/2023

നന്ദി🤍

മെഴുതിരി വെട്ടം തെളിയുന്നു, മഞ്ഞു പെയ്യുന്നു ... ഇതാ ക്രിസ്തുമസ് കാലമായി...വിണ്ണിലെ സന്തോഷവും സമാധാനവും മനുഷ്യ ഹൃദയങ്ങളി...
20/12/2023

മെഴുതിരി വെട്ടം തെളിയുന്നു, മഞ്ഞു പെയ്യുന്നു ... ഇതാ ക്രിസ്തുമസ് കാലമായി...

വിണ്ണിലെ സന്തോഷവും സമാധാനവും മനുഷ്യ ഹൃദയങ്ങളിൽ നിറയുമ്പോൾ വെളിച്ചം GECB ഇക്കൊല്ലത്തെ ക്രിസ്തുമസ് 22 December 4 മണിക്ക് ശ്രീചിത്രാ ഹോമിലെ കുഞ്ഞുങ്ങളോടൊപ്പം ആഘോഷിക്കുന്നു. കുഞ്ഞു മുഖങ്ങളിൽ പുഞ്ചിരിയേകാൻ ഏവർക്കും സ്വാഗതം.

വെളിച്ചം Food Fest പങ്കാളികളായ ഏവരുടെയും ഒത്തൊരുമ കൊണ്ടും ഉത്സാഹം കൊണ്ടും ₹41,865/- എന്ന വളരെ വലിയ ഒരു തുക സ്വരൂപിക്കാൻ ...
26/11/2023

വെളിച്ചം Food Fest പങ്കാളികളായ ഏവരുടെയും ഒത്തൊരുമ കൊണ്ടും ഉത്സാഹം കൊണ്ടും ₹41,865/- എന്ന വളരെ വലിയ ഒരു തുക സ്വരൂപിക്കാൻ സാധിച്ചു. നിറഞ്ഞ
മനസ്സുകൾ കൊണ്ട് കൂടെ നിന്ന് സഹകരിച്ച എല്ലാ
വിദ്യാർത്ഥികളോടും കോളേജ് സ്റ്റാഫുകളോടും
സ്നേഹത്തിന്റെ്റെ ഭാഷയിൽ വെളിച്ചം GECB യൂണിറ്റ് നന്ദി
പറയുന്നു. ഈ ഒരു തുകകൊണ്ട് വളരെ മികച്ച രീതിയിൽ ഒരു "വെളിച്ചം യാത്ര" നടത്തുമെന്ന് വെളിച്ചം യൂണിറ്റ് ഉറപ്പ് നൽകുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളിലും
നിങ്ങളുടെ സഹകരണവും പങ്കാളിത്തവും
പ്രതീക്ഷിക്കുന്നു...💛

നന്ദി...💛
25/11/2023

നന്ദി...💛

Get ready GECB! Velicham Food fest is here..💛Lets  prepare to capture a 20 second reel on the diverse flavours and vibes...
24/11/2023

Get ready GECB! Velicham Food fest is here..💛
Lets prepare to capture a 20 second reel on the diverse flavours and vibes of GECB on this food fest.
Exciting prices for the winners..

See you tomorrow...💛
23/11/2023

See you tomorrow...💛

Address

Thiruvananthapuram

Telephone

8281374736

Alerts

Be the first to know and let us send you an email when Velicham -വെളിച്ചം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share