ABVP vattiyoorkkavu Nagar

ABVP vattiyoorkkavu Nagar ജ്ഞാനം ശീലം ഏകത ❤️

ABVP 41-ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 6,7,8 കോട്ടയം
14/01/2026

ABVP
41-ാം സംസ്ഥാന സമ്മേളനം
2026 ഫെബ്രുവരി 6,7,8 കോട്ടയം


നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ;മലയാള സിനിമയിലെ ബഹുമുഖപ്രതിഭാശാലി...ശ്രീനിവാസന്പ്രതിഭാശാലിക്ക് ആദരാജ്ഞലികൾ
20/12/2025

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ;
മലയാള സിനിമയിലെ ബഹുമുഖപ്രതിഭാശാലി...

ശ്രീനിവാസന്
പ്രതിഭാശാലിക്ക്
ആദരാജ്ഞലികൾ

എബിവിപി വട്ടിയൂർക്കാവ് നഗർ ഭാരവാഹികൾ...🧡🔥
30/10/2025

എബിവിപി വട്ടിയൂർക്കാവ് നഗർ ഭാരവാഹികൾ...🧡🔥



ഒക്ടോബർ 21 സ്വഃ ബിംബി ബലിദാന ദിനംമാർക്സിസ്റ്റ് കലാപരാഷ്ട്രീയത്തിന്റെ കണ്ണിൽ ചോരയില്ലായ്മ നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ...
21/10/2025

ഒക്ടോബർ 21
സ്വഃ ബിംബി ബലിദാന ദിനം

മാർക്സിസ്റ്റ് കലാപരാഷ്ട്രീയത്തിന്റെ കണ്ണിൽ ചോരയില്ലായ്മ നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ കൂടി ജീവൻ കവർന്നെടുത്ത ദിവസം. കോട്ടയം പുതുപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ എബിവിപി പ്രവർത്തകനായ ബിംബി, ചങ്ങനാശ്ശേരിയിൽ വച്ചാണ് മാർക്സിസ്റ്റ് ഗുണ്ടകളുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. പുതുപ്പള്ളിയിലെ കോളേജിൽ പഠിച്ചിരുന്ന ബിംബി ആക്രമിക്കപ്പെട്ടത് ചങ്ങനാശേരിയിൽ വച്ച്, അതായത് എബിവിപി പ്രവർത്തകൻ ആയതു കൊണ്ട് പൊതുവഴിയിൽ കൂടി നടക്കാൻ പോലുമാകില്ലെന്ന, ഇടതുപക്ഷമെന്ന ഇരുട്ടുപക്ഷത്തിന്റെ കിരാതനിയമം.

കാലം മുന്നോട്ട് പോയി.
ബിംബി ഇന്നും ജീവിയ്ക്കുന്നു, ആയിരക്കണക്കിന് പ്രവർത്തകരിലൂടെ. പ്രസ്ഥാനം പടർന്നു പന്തലിച്ചു,
നൂറു കണക്കിന് കലാലയങ്ങളിലേക്ക്.
കൂടുതൽ കരുത്തോടെ മുന്നോട്ടുതന്നെ...


ABVP വട്ടിയൂർകാവ്  നഗർ സമ്മേളനം   സംസ്ഥാന സമിതി അംഗം ബി.വിഷ്ണു ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം മഹാനഗർ ഭാഗ് കൺവീനർ ജ...
29/09/2025

ABVP വട്ടിയൂർകാവ് നഗർ സമ്മേളനം സംസ്ഥാന സമിതി അംഗം ബി.വിഷ്ണു ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം മഹാനഗർ ഭാഗ് കൺവീനർ ജി.ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ നഗർ പ്രസിഡന്റ്‌ ആയി അർജുൻ. സെക്രട്ടറി ആയി അഭിഷേക് എന്നിവരെ നിച്ഛയിച്ചു...




കാവി മണ്ണിൽ എബിവിപിയുടെ സമ്മേളനം🔥സെപ്റ്റംബർ 27 രാവിലെ 10 മണിക്ക് SNDP ഹാൾCPTC.....
24/09/2025

കാവി മണ്ണിൽ എബിവിപിയുടെ സമ്മേളനം🔥
സെപ്റ്റംബർ 27 രാവിലെ 10 മണിക്ക് SNDP ഹാൾ
CPTC.....



ലഹരിക്കെതിരെ...തീവ്രവാദത്തിനെതിരെ...ദേശീയതയുടെ ശബ്ദമാവുക എബിവിപി രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം.ജില്ലാതല ഉദ്...
28/07/2025

ലഹരിക്കെതിരെ...തീവ്രവാദത്തിനെതിരെ...
ദേശീയതയുടെ ശബ്ദമാവുക

എബിവിപി രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം.ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ബി.എസ്.അഭിനന്ദ് സെൻട്രൽ പോളിടെക്‌നിക്ക് വട്ടിയൂർകാവിലെ വിദ്യാർത്ഥി രാഹുലിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു


"ഒപ്പമുണ്ട് എബിവിപി"University of KeralaAdmission Help Desk 2025-26
03/06/2025

"ഒപ്പമുണ്ട് എബിവിപി"
University of Kerala
Admission Help Desk 2025-26


22/04/2025
കൈകോർക്കാം ലഹരിക്കെതിരെ....പോരാടാം നല്ലൊരു നാളെക്കായി... തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹ...
10/03/2025

കൈകോർക്കാം ലഹരിക്കെതിരെ....
പോരാടാം നല്ലൊരു നാളെക്കായി...

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും സംഘടിപ്പിച്ചു ഖേലോ ഭാരത് സംസ്ഥാന കൺവീനർ അഭിമന്യു, SFS കോ കൺവീനർ ഗോകുൽ, സംസ്ഥാന സമിതി അംഗങ്ങളായ ആത്മ, സതീർത്ഥ്യൻ എന്നിവർ സംസാരിച്ചു.



പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് നൽകേണ്ട പണം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നൽകാനാവി...
26/01/2025

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് നൽകേണ്ട പണം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നൽകാനാവില്ലെന്നും പകരം സ്കൂളുകളുടെ പി.ഡി അക്കൗണ്ടുകളിൽ നിന്ന് ഉപയോഗിക്കണമെന്നുമുള്ള ഉത്തരവിനെതിരെ എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂരിൽ പിച്ചയെടുത്തു പ്രതിഷേധിച്ചു...


Address

Thiruvananthapuram
695013

Website

Alerts

Be the first to know and let us send you an email when ABVP vattiyoorkkavu Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share