ചുവപ്പിൻ്റെ കൂട്ടുകാർ

Call Directions

ചുവപ്പിൻ്റെ കൂട്ടുകാർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചുവപ്പിൻ്റെ കൂട്ടുകാർ, Youth Organization, Thiruvananthapuram.

23/07/2026

കർമ്മയിൽ വിശ്വസിക്കുന്നവരുണ്ടെങ്കിൽ ഈ മൂന്ന് സാധനം നിങ്ങൾ ജീവിതത്തിൽ കാണരുത്. കർമ്മ ന്യൂസ്, ജനം ടിവി, ഭാരത് ലൈവ്. കേരളത്തിലെ നുണ ഉല്പാദന ഫാക്ടറികൾ. ശ്രീമതി ടീച്ചറുടെ പേരിലാണ് പുതിയ നുണ ഈ അമാധ്യമങ്ങൾ പടച്ചു വിട്ടിരിക്കുന്നത്. ശ്രീമതി ടീച്ചർ മുൻ എം എൽ എയുടെ ഭാര്യ എന്ന നിലയിൽ തട്ടിപ്പ് കാണിച്ച് പെൻഷൻ വാങ്ങുന്നുണ്ടെന്നായിരുന്നു ഈ ടീമിന്റെ പുതിയ കണ്ടെത്തൽ. നുണയുടെ ഉറവിടം ഒറ്റ ഫാക്ടറി ആയതും കൊണ്ടും മൂന്ന് ചാനലിന്റെയും പിതൃത്വം ഒറ്റയാൾ ആയത് കൊണ്ടും ഒരച്ചിൽ തന്നെ മൂന്നിലും വാർത്ത വന്നിട്ടുണ്ട്. പി ആർ കൃഷ്ണൻ എന്ന മുൻ എം എൽ എ യുടെ ഭാര്യ എന്നപേരിലാണ് 'ജന'ത്തിന്റെ നുണ. നിയമസഭാ രേഖകളും പെൻഷൻ സംബന്ധിച്ച രേഖകളും പരിശോധിക്കുമ്പോഴാണ് ഇതിന്റെ സത്യാവസ്ഥ മനസിലാവുക. രണ്ടാം കേരള നിയമസഭയിൽ അംഗമായിരുന്ന പി ആർ കൃഷ്ണന്റെ ഭാര്യയുടെ പേര് പികെ ശ്രീമതി എന്നാണ്. പേരിലെ സാമ്യതയാണ് നെറികെട്ട മാധ്യമപ്രവർത്തനത്തിന് ജനവും കർമ്മയുമൊക്കെ ഉപയോഗിച്ചത്. നുണ പറയാൻ സ്വന്തം പിതൃത്വം വരെ മാറ്റി പറയാൻ തയ്യാറാവുന്ന ഈ സത്യവിരോധികളെ മാധ്യമം എന്ന് വിളിക്കുന്നത് തന്നെ സാംസകാരിക - രാഷ്ട്രീയ കേരളത്തിന് അപമാനമാണ്

31/01/2024

സതീശൻ 150 കോടി കൈക്കൂലി വാങ്ങി കെ റെയിൽ മുടക്കി








13/10/2023

നിങ്ങള് ഇസ്രായേൽ ആക്രമണം നടത്തുമ്പോൾ ഇത് പോലെ ചോദിക്കാറുണ്ടോ?
ബിബിസി അവതാരകൻ്റെ വായടപ്പിച്ച് പലസ്തീൻ അംബാസഡർ
#പലസ്തീൻ

സ്വരാജ് സഖാവ്‘‘മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോര വീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കും. ...   ...
12/10/2023

സ്വരാജ് സഖാവ്
‘‘മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോര വീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കും. ...

13/08/2023

പുതുപ്പള്ളിയിൽ എന്ത് വികസനമാണ് നടന്നത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്
ചാണ്ടി ഉമ്മന്റെ മറുപടി.

"പുതുപ്പള്ളിയിൽ എല്ലാ പഞ്ചായത്തിലും കൃഷി ഭവൻ ഉണ്ട്,
എല്ലാ പഞ്ചായത്തിലും കെഎസ്എഫ്ഇ ഉണ്ട്,
എല്ലാ പഞ്ചായത്തിലും പ്രസിഡന്റ് ഉണ്ട്,
അവിടെയൊക്കെ ജനങ്ങളുമുണ്ട്.."

'ഞങ്ങളുടെ വീട്ടിൽ ഒരു തുള്ളി വെള്ളമില്ല സാറേ'
എന്ന് പറഞ്ഞ പുതുപ്പള്ളിയിലെ വോട്ടറോട് 'നിങ്ങൾക്ക് വീടുണ്ടല്ലോ അല്ലേ'
എന്ന് തിരിച്ചു ചോദിച്ച ചാണ്ടി സാറിനേക്കാൾ
അതിരടി മാസ്സ് ആണ് മോൻ...!!

:D

13/08/2023

ചാണ്ടിയുടെ കാലത്ത് സതീശൻ മൊഴിഞ്ഞു വച്ച കാര്യങ്ങള്

അപ്പനെയും മകനെയും തോൽപ്പിച്ച ഒരാളുണ്ട് സഖാവ് വി വി രാഘവൻ.. തോൽപ്പിച്ചത് സാക്ഷാൽ കെ കരുണാകരനെയും മകൻ മുരളീധരനെയും.അച്ഛനും...
12/08/2023

അപ്പനെയും മകനെയും തോൽപ്പിച്ച ഒരാളുണ്ട് സഖാവ് വി വി രാഘവൻ.. തോൽപ്പിച്ചത് സാക്ഷാൽ കെ കരുണാകരനെയും മകൻ മുരളീധരനെയും.

അച്ഛനും മകളും തോറ്റ മണ്ഡലവും കേരളത്തിലുണ്ട്, തൃശൂർ.

അതായത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പല തവണ തോൽപ്പിച്ചിട്ടുണ്ട് തൃശൂരുകാർ..

ജനങ്ങളാണല്ലോ തോൽപ്പിക്കുന്നത്!!
അതു കൊണ്ട് മുരളീധര മിണ്ടാതിരുന്നാൽ നിനക്ക് കൊള്ളാം

11/08/2023

വികസനം തന്നെ ചർച്ചയാകട്ടെ

11/08/2023

കൊഞ്ചം അങ്കേ പാര് കണ്ണാ....

11/08/2023

എന്താണ് ചാണ്ടീ ഉമ്മാ വെല്ലുവിളിച്ചു എന്നൊക്കെ കേട്ടു

Address

Thiruvananthapuram

Telephone

8943779933

Website

Alerts

Be the first to know and let us send you an email when ചുവപ്പിൻ്റെ കൂട്ടുകാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share