KANAL NGO

KANAL NGO Child Protection | Gender Equity | Mental Health | Comprehensive Sexuality Education

"Kanal"
കനൽ എന്താണ് എന്ന് ചോദിച്ചവരോട്..
ഞങ്ങളോട് നിങ്ങൾ ക്ഷമിക്കുക,
കാരണം ഞങ്ങൾ ഈ കാലത്തെ പ്രകൃതി സ്നേഹികളല്ല,
മനുഷ്യസ്നേഹികളല്ല,
മത വിശ്വാസികളുമല്ല,
സന്നദ്ധ പ്രവർത്തകരുമല്ല....
പക്ഷെ ഞങ്ങൾക്ക് ചില 'തിരിച്ചറിവുകളുണ്ട്' .
പ്രകൃതിയുടെ കരുണയിലാണ് മനുഷ്യർ ജീവിക്കുന്നത് എന്ന് തിരിച്ചറിവുണ്ട്.
മരം നടീൽ കൊണ്ട് മാത്രം കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനാകില്ല എന്ന തിരിച്ചറിവുണ്ട്. വര്ഷങ്ങളായി നിലനിൽക്ക

ുന്ന ആവാസ വ്യവസ്ഥയെ ആണ് സംരക്ഷിക്കേണ്ടത്‌ എന്ന തിരിച്ചറിവുണ്ട്.
കാട് പോലെ തന്നെ പ്രധാനമാണ് തണ്ണീർത്തടങ്ങളും എന്ന തിരിച്ചറിവുണ്ട്.
മനുഷ്യരെല്ലാം സമന്മാരാണെന്നും എല്ലാവര്ക്കും ഒരുപോലെ വേദനകൾ ഉണ്ടെന്നും ഉള്ള തിരിച്ചറിവുണ്ട്
ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമല്ല ആത്മാഭിമാനവും എല്ലാ മനുഷ്യനും ജീവിക്കാൻ വേണ്ടുന്നതാണ് എന്ന തിരിച്ചറിവുണ്ട്.
ആത്മാഭിമാനം വളർത്താൻ മറ്റുള്ളവരെ സഹായിക്കുന്നത് മനുഷ്യസ്നേഹമാണ് എന്ന തിരിച്ചറിവുണ്ട്.
ആ സ്നേഹം ഞങ്ങളുടെ കടമയാണ് എന്ന തിരിച്ചറിവുണ്ട്.
മതം മനുഷ്യ നന്മക്കും പരസ്പര സ്നേഹത്തിനുമുള്ളതാണ് എന്ന തിരിച്ചറിവുണ്ട്.
സ്നേഹവും നന്മയും അല്ലാത്തതൊന്നും മതമല്ല എന്ന തിരിച്ചറിവുണ്ട്.
സഹോദരങ്ങളെ സഹായിക്കുന്നത് സന്നദ്ധ പ്രവർത്തി അല്ലെന്നും അത് എല്ലാവരുടെയും കടമയാണ് എന്നുമുള്ള തിരിച്ചറിവുണ്ട്.
ഈ തിരിച്ചറിവുകളാണ് ഞങ്ങളുടെ ഉള്ളിലെ ജ്വലിക്കുന്ന 'കനൽ'.
ആരോ പറയുന്നവ കേട്ടിട്ടല്ല മറിച്ചു ഞങ്ങളുടെ ചിന്തകൊണ്ടാണ് ഈ കനൽ ജ്വലിക്കുന്നത്...
ഈ കനലാണ് ഞങ്ങളുടെ പ്രവർത്തി..
വാക്കുകൾ കൊണ്ടുള്ള പ്രഹസനമല്ല പ്രവർത്തി കൊണ്ടുള്ള മാറ്റങ്ങളാണ് ഞങ്ങൾക്കിഷ്ട്ടം..

🚨 STEM lovers, science nerds, and future-changers…. we’re calling YOU! 🚨👩‍🔬 Collector’s Super 100 is a program powered b...
05/08/2025

🚨 STEM lovers, science nerds, and future-changers…. we’re calling YOU! 🚨

👩‍🔬 Collector’s Super 100 is a program powered by Thiruvananthapuram District Administration + Beti Bachao Beti Padhao + KANAL NGO, taking STEM to classrooms that need it most and changing lives, one girl at a time. 💫

💥 And now... we need YOU!
If you can explain photosynthesis better than a plant 🌿, or you think Newton’s laws are cooler than the laws of cricket 🏏 — we want you on our team!

✅ All you need:
A heart that cares 💖 + a love for STEM 🔬 + time to inspire ✨

📲 Click the link in bio. Fill the form. Become a Super Homosapien.

https://forms.gle/GpKHtjTE96fJMY538

A Dream Turned into Reality! On February 13, we marked a significant milestone with the inauguration of a smart classroo...
26/02/2025

A Dream Turned into Reality!

On February 13, we marked a significant milestone with the inauguration of a smart classroom at G. Karthikeyan Memorial Model Residential School, Kuttichal, under the Gift A Dream initiative. This transformation was made possible through the generous CSR funding of Trenser Technology Solutions (P) Ltd., with Kanal NGO as the implementing partner.

We were honored to have Sakshi Mohan IAS, Assistant Collector of Thiruvananthapuram, inaugurate the smart classroom, reinforcing the importance of quality education and digital learning for all.

We hope this enhanced learning space empowers students, fosters curiosity, and elevates their academic journey. Here’s to an inspiring year ahead—one filled with learning, growth, and endless possibilities!

"I was always shy and quiet, struggling to open up and believe in myself. Kanal Collector's Super 100 transformed me int...
24/01/2025

"I was always shy and quiet, struggling to open up and believe in myself. Kanal Collector's Super 100 transformed me into a confident individual, teaching me to embrace my potential and value my dreams." – Manuja

Today, on National Girl Child Day, we proudly celebrate the inspiring journey of girls like Manuja, who have overcome their insecurities and discovered their true potential. At Kanal, we are committed to empowering girls to rise above challenges, believe in themselves, and chase their dreams with confidence and determination.

"Supporting amazing girls like Manuja on their path to growth and self-discovery is an honor we cherish. Together, let’s continue to uplift and empower the girl child, shaping a brighter and more inclusive future for all."

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when KANAL NGO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KANAL NGO:

Share