കോളേജിയം

കോളേജിയം Collegiate Education Government Employees Arts Movement

സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.
07/03/2025

സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.

2025 ഏപ്രിലിൽ വിരമിക്കുന്നതിന് മുന്നോടിയായി ജനുവരി 1 മുതൽ LPRൽ പ്രവേശിക്കുന്ന അക്കൗണ്ട്സ് ഓഫീസർ ശ്രീ. കൃഷ്ണകുമാർ J യ്ക്ക...
31/12/2024

2025 ഏപ്രിലിൽ വിരമിക്കുന്നതിന് മുന്നോടിയായി ജനുവരി 1 മുതൽ LPRൽ പ്രവേശിക്കുന്ന അക്കൗണ്ട്സ് ഓഫീസർ ശ്രീ. കൃഷ്ണകുമാർ J യ്ക്ക് ബഹു: ഡയറക്ടർ കോളേജിയത്തിൻ്റെ സ്നേഹോപഹാരം നൽകി.

ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമതി. ബേബിപ്രിയ GS ന് കോളേജിയത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് ചടങ്ങ് നൽകി. ചടങ്ങിൽ...
31/12/2024

ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമതി. ബേബിപ്രിയ GS ന് കോളേജിയത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് ചടങ്ങ് നൽകി. ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ശ്രീ. സുനിൽ ജോൺ J, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ജോയ് VS എന്നിവർ കോളേജിയത്തിൻ്റെ സ്നേഹോപഹാരം കൈമാറി.

Best wishes for retirement life
31/12/2024

Best wishes for retirement life

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when കോളേജിയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share