Malayalam Television Fraternity

Malayalam Television Fraternity MTVF Kerala is a form of Social organization,

വലിയ സാധ്യതകളുള്ള തൊഴിലവസരം നിങ്ങളെ കാത്തിരിക്കുന്നു.
11/11/2024

വലിയ സാധ്യതകളുള്ള തൊഴിലവസരം നിങ്ങളെ കാത്തിരിക്കുന്നു.

പ്രിയ സുഹൃത്തുക്കളെ,മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി (MTVF),സിനിമ എക്യുപ്മെന്‍റ് ഓണേഴ്സ് അസോസിയേഷൻ ഇൻ കേരള (CEOAK) എന്നീ സ...
06/09/2024

പ്രിയ സുഹൃത്തുക്കളെ,
മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി (MTVF),
സിനിമ എക്യുപ്മെന്‍റ് ഓണേഴ്സ് അസോസിയേഷൻ ഇൻ കേരള (CEOAK) എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ, സെപ്തംബർ 18,19,20,21,22 തിയതികളിൽ കൊച്ചിയിൽ വെച്ച് അഞ്ച് ദിവസത്തെ ഫോക്കസ് പുള്ളിങ് / ക്യാമറ പരിശീലന കളരി നടത്തുകയാണ്. ഈ ക്ലാസിൽ പങ്കെടുക്കുന്നവർക്ക്, സിനിമ / സീരിയൽ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ഏറ്റവും ആധുനികമായ ക്യാമറകൾ, ലെൻസുകൾ എന്നിവ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിക്കുന്നതായിരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.
ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത മൊബെൽ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

എന്ന്

സന്തോഷ് കുട്ടമത്ത്
(സെക്രട്ടറി)
മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Malayalam Television Fraternity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malayalam Television Fraternity:

Share