25/01/2026
അഴീക്കോട് മാഷിൻ്റെ14ാം സ്മൃതി ദിനം സുകുമാർ അഴീക്കോട് സ്മാരക ദേശീയ കമ്മിറ്റി സമുചിതമായി ആചരിച്ചു. ശാസ്താന്തല സഹദേവൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു: MP ശ്രീ. എൻ. കെ. പ്രേമചന്ദൻ ഉദ്ഘാടനു ചെയ്തു
യോഗത്തിൽ ജവഹർ ബാൽ മഞ്ച് ചെയർമാൻ ശ്രീ. ജി.വി ഹരി , കേരള കൗമുദി ചീഫ് എഡിറ്റർ ശ്രീ ഇന്ദ്ര ബാബു precise eye Hospital MD Dr. ജയറാം ജയശ്രീ ഗോപാലകൃഷ്ണൻ , പനവിള രാജശേഖരൻ, ദിനേഷ് നായർ ജീ വി ദാസി തുടങ്ങിയവർ സന്നിഹിതരായിരുന്നു