Ashraya Charitable & Welfare Society Kappukadu

Ashraya Charitable & Welfare Society Kappukadu Registered as Charitable and Welfare Society under Travancore - Cochin 12th Charitable Act 1955,Government of Kerala

ഇന്ന് (23-10-2022)വിവാഹിതരായ ആശ്രയ അംഗവും കാപ്പുകാട് സാജിത മൻസിലിൽ  അബ്ദുൽ അസീസ്  & ഹാജിറ ബീവി ദമ്പതികളുടെ മകളുമായ ഫാത്ത...
23/10/2022

ഇന്ന് (23-10-2022)വിവാഹിതരായ ആശ്രയ അംഗവും കാപ്പുകാട് സാജിത മൻസിലിൽ അബ്ദുൽ അസീസ് & ഹാജിറ ബീവി ദമ്പതികളുടെ മകളുമായ ഫാത്തിമയ്ക്കും വരൻ നിതിൻഷായ്ക്കും ആശ്രയ ചാരിറ്റബിൾ & വെൽഫെയർ സൊസൈറ്റിയുടെ മംഗളാശംസകൾ 🎊🎊🎊🎊🎊🎊

ഇന്നലെ (14-08-2022) വിവാഹിതരായ ആശ്രയ അംഗവും കാവടിമൂല  എസ് എസ്‌ മൻസിലിൽ ജനാബ് മുഹമ്മദ് സജ്ജാദ് & ഷെമി  ദമ്പതികളുടെ മകളുമാ...
15/08/2022

ഇന്നലെ (14-08-2022) വിവാഹിതരായ ആശ്രയ അംഗവും കാവടിമൂല എസ് എസ്‌ മൻസിലിൽ ജനാബ് മുഹമ്മദ് സജ്ജാദ് & ഷെമി ദമ്പതികളുടെ മകളുമായ ഫാത്തിമ്മയ്ക്കും വരൻ അജ്മലിനും ആശ്രയ ചാരിറ്റബിൾ & വെൽഫെയർ സൊസൈറ്റിയുടെ മംഗളാശംസകൾ 🎊🎊🎊🎊🎊🎊

ഇന്ന് ( 31-07-2022) വിവാഹിതരായ ആശ്രയ അംഗവും കാപ്പുകാട് ജലീൽ മൻസിലിൽ ജനാബ് ജലീൽ & സജീറ ദമ്പതികളുടെ മകളുമായ ജിസാന ഫാത്തിമ്...
31/07/2022

ഇന്ന് ( 31-07-2022) വിവാഹിതരായ ആശ്രയ അംഗവും കാപ്പുകാട് ജലീൽ മൻസിലിൽ ജനാബ് ജലീൽ & സജീറ ദമ്പതികളുടെ മകളുമായ ജിസാന ഫാത്തിമ്മയ്ക്കും വരൻ ഷമീറിനും ആശ്രയ ചാരിറ്റബിൾ & വെൽഫെയർ സൊസൈറ്റിയുടെ മംഗളാശംസകൾ 🎊🎊🎊🎊🎊🎊

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ (30.06.2022) സൗദിഅറേബ്യ- അൽ ഹസ്സയിൽ ദീർഘകാലം പ്രവാസിയായിരുന്ന ആശ്രയ കുടുംബാംഗം കോട്ട...
30/06/2022

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

(30.06.2022) സൗദിഅറേബ്യ- അൽ ഹസ്സയിൽ ദീർഘകാലം പ്രവാസിയായിരുന്ന ആശ്രയ കുടുംബാംഗം കോട്ടൂർ കൃഷ്ണഗിരിയിൽ ഷറഫുദ്ദീൻ മരണപ്പെട്ടു 😢 😢 പ്രവാസലോകത്തുനിന്നും നാടെത്തി ഏതാനും മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം.

അദ്ദേഹത്തിന് മഗ്ഫിറത്തും മറ്ഹമത്തും നൽകി ബർസഖിയായ ജീവിതം സന്തോഷത്തിലാക്കണേ നാഥാ എന്ന് ദുആ ചെയുന്നു .... അതോടൊപ്പം നിങ്ങൾ ഓരോരുത്തരുടെയും ദുആയിൽ അദ്ദേഹത്തെയും ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.... ആമീൻ യാറബ്ബൽ ആമീൻ...🤲🤲🤲🤲

ഇന്നലെ ( 16-06-2022) വിവാഹിതരായ ആശ്രയ അംഗവും കോട്ടൂർ ആമ്പല്ലൂർ വയലരികത്ത് വീട്ടിൽ ജനാബ് അബ്ദുൽ ഖരീം & ലത്തീഫ ദമ്പതികളുടെ...
17/06/2022

ഇന്നലെ ( 16-06-2022) വിവാഹിതരായ ആശ്രയ അംഗവും കോട്ടൂർ ആമ്പല്ലൂർ വയലരികത്ത് വീട്ടിൽ ജനാബ് അബ്ദുൽ ഖരീം & ലത്തീഫ ദമ്പതികളുടെ മകളുമായ മുബീനയ്ക്കും വരൻ അജ്മലിനും ആശ്രയ ചാരിറ്റബിൾ & വെൽഫെയർ സൊസൈറ്റിയുടെ മംഗളാശംസകൾ 🎊🎊🎊🎊🎊🎊

15/06/2022
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ കോട്ടൂർ കാപ്പുകാട് നേരുകൈ വീട്ടിൽ ബദർ സമാൻ അവർകൾ മരണപ്പെട്ടു...😢😢അദ്ദേഹത്തിന് മഗ്ഫിറ...
03/04/2022

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

കോട്ടൂർ കാപ്പുകാട് നേരുകൈ വീട്ടിൽ ബദർ സമാൻ അവർകൾ മരണപ്പെട്ടു...😢😢

അദ്ദേഹത്തിന് മഗ്ഫിറത്തും മറ്ഹമത്തും നൽകി ബർസഖിയായ ജീവിതം സന്തോഷത്തിലാക്കണേ നാഥാ എന്ന് ദുആ ചെയുന്നു .... അതോടൊപ്പം നിങ്ങൾ ഓരോരുത്തരുടെയും ദുആയിൽ അദ്ദേഹത്തെയും ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.... ആമീൻ യാറബ്ബൽ ആമീൻ...🤲🤲🤲🤲

ഇന്ന് വിവാഹിതരായ ആശ്രയ അംഗവും വെള്ളക്കുഴി വീട്ടിൽ റഷീദ് ഹാജി & റീന ബീവി ദമ്പതികളുടെ മകനുമായ മുഹമ്മദ് റിയാസിനും വധു ഇബ്‌ത...
16/02/2022

ഇന്ന് വിവാഹിതരായ ആശ്രയ അംഗവും വെള്ളക്കുഴി വീട്ടിൽ റഷീദ് ഹാജി & റീന ബീവി ദമ്പതികളുടെ മകനുമായ മുഹമ്മദ് റിയാസിനും വധു ഇബ്‌തിസമിനും ആശ്രയ ചാരിറ്റബിൾ & വെൽഫെയർ സൊസൈറ്റിയുടെ മംഗളാശംസകൾ 🎊🎊🎊🎊🎊🎊

Address

Thiruvananthapuram
695574

Telephone

+919446414312

Website

Alerts

Be the first to know and let us send you an email when Ashraya Charitable & Welfare Society Kappukadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ashraya Charitable & Welfare Society Kappukadu:

Share