IRW Trivandrum

IRW Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IRW Trivandrum, Non-Governmental Organization (NGO), Thiruvananthapuram.

*IRW വിൽ അംഗമാകാം* കേരളത്തിനകത്തും പുറത്തും ദുരന്തഭൂമികളിൽ സജീവ സാന്നിധ്യമായ NGO ആണ് ഐഡിയൽ റിലീഫ് വിംഗ് കേരള (IRW Kerala...
30/12/2025

*IRW വിൽ അംഗമാകാം*

കേരളത്തിനകത്തും പുറത്തും ദുരന്തഭൂമികളിൽ സജീവ സാന്നിധ്യമായ NGO ആണ് ഐഡിയൽ റിലീഫ് വിംഗ് കേരള (IRW Kerala). 1992ൽ രൂപീകരിക്കപ്പെട്ട IRWവിൻ്റെ പുതിയ ബാച്ചിലേക്കുള്ള ഇൻ്റർവ്യൂ *2026 ജനുവരി 11ന് രാവിലെ 9 മണി മുതൽ 1 മണി വരെ സ്റ്റാച്ച്യുവിലുള്ള തിരുവനന്തപുരം കൾച്ചറൽ സെൻ്ററിൽ* നടക്കുകയാണ്.

സേവനരംഗത്ത്
കർമനിരതരാവാൻ തയ്യാറുള്ള 25നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീ-പുരുഷന്മാർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദുരന്തനിവാരണവുമായി
ബന്ധപ്പെട്ട് വ്യത്യസ്ത ട്രേഡുകളിൽ പരിശീലനം നൽകും.

താൽപര്യമുള്ളവർ ഇതോടൊപ്പം നൽകിയ
ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യുക.

https://forms.gle/nV2hfocEa3e2gC1e6

IDEAL RELIEF WING THIRUVANANTHAPURAM DISTRICT LEADERS 2025-27..LEADER : SANOFAR KSECRETARY: MUHAMMED SHAMNAD SWOMEN'S CO...
26/05/2025

IDEAL RELIEF WING THIRUVANANTHAPURAM
DISTRICT LEADERS 2025-27..

LEADER : SANOFAR K
SECRETARY: MUHAMMED SHAMNAD S
WOMEN'S CONVENER : RAMSATH BEEGAM A
PR : ALI AKBAR A
MEDIA : MOHAMMED MIRZA M
TRAINING CONVENER : ABDUL KAREEM M
SRW CONVENER : AFSAL A.L

🤲🏾❤️
26/04/2025

🤲🏾❤️

08/12/2024

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when IRW Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share