BJYM Thiruvananthapuram

BJYM Thiruvananthapuram This is the official page of Yuvamorcha Thiruvananthapuram. More Email [email protected] Bjym thiruvanathapuram Official Page

ഓണം ആശംസകളോടെ ഭാരതീയ ജനത യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ല അധ്യക്ഷൻ Vishnu K Achari 🥰
26/08/2026

ഓണം ആശംസകളോടെ ഭാരതീയ ജനത യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ല അധ്യക്ഷൻ Vishnu K Achari 🥰

വീണ്ടുമൊരു ഓണക്കാലം വരവായി,സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഓണം,എല്ലാപേർക്കും ഭാരതീയ ജനത യുവമോർച്ച തി...
25/08/2026

വീണ്ടുമൊരു ഓണക്കാലം വരവായി,
സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഓണം,
എല്ലാപേർക്കും ഭാരതീയ ജനത യുവമോർച്ച തിരുവനന്തപുരം സിറ്റി ജില്ലയുടെ

"തിരുവോണാശംസകൾ "
🥰

🚩
21/08/2026

🚩

ഇടത്–വലത് മുന്നണികളുടെ PSC കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരെ PSC ഓഫീസിനുമുന്നിൽ നടന്ന യുവമോർച്ചയുടെ രാപ്പകൽ സമരത്തിന്...
21/08/2026

ഇടത്–വലത് മുന്നണികളുടെ PSC കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരെ PSC ഓഫീസിനുമുന്നിൽ നടന്ന യുവമോർച്ചയുടെ രാപ്പകൽ സമരത്തിന്റെ സമാപനം ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ MLA ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ വി. മനുപ്രസാദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗോകുൽ ഗോപിനാഥ്, വരുൺ പ്രസാദ്, വിഷ്ണു വഞ്ചിമല, വൈസ് പ്രസിഡന്റുമാരായ ശ്രുതി പൊയിലൂർ, ഷിജിൽ. കെ, സംസ്ഥാന സെക്രട്ടറിമാരായ അഖിൽ പാലോട്ടുമഠം സംസ്ഥാന ട്രെഷറർ റിഷഭ് മോഹൻ, ജില്ലാ അദ്ധ്യക്ഷന്മാരായ സൂര്യകൃഷ്ണൻ, കെ. വിഷ്ണു എന്നിവർ സംസാരിച്ചു.

Psc നടക്കുന്ന അട്ടിമറിക്കു എതിരെ 🚩
19/08/2026

Psc നടക്കുന്ന അട്ടിമറിക്കു എതിരെ 🚩

ഭാരതീയ ജനത പാർട്ടി ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ക സുരേന്ദ്രൻ ജി ക്കു അഭിനന്ദനങ്ങൾ 🥰🥰🥰
17/08/2026

ഭാരതീയ ജനത പാർട്ടി ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ക സുരേന്ദ്രൻ ജി ക്കു അഭിനന്ദനങ്ങൾ 🥰🥰🥰

ഭാരതീയ ജനത യുവമോർച്ച ദേശീയ അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട Dr Hemang Joshi ജിക്കു അഭിനന്ദനങ്ങൾ 🥰🥰🥰
17/08/2026

ഭാരതീയ ജനത യുവമോർച്ച ദേശീയ അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട
Dr Hemang Joshi ജിക്കു അഭിനന്ദനങ്ങൾ 🥰🥰🥰

17/08/2026
16/08/2026
ആശംസകളോടെ,🥰
15/08/2026

ആശംസകളോടെ,
🥰

Address

Bharatiya Janata Party, District Committe Office
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when BJYM Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Thiruvananthapuram:

Shortcuts

Share