World Heritage

World Heritage Official page
National Heritage Literacy Mission
(ദേശീയ പൈതൃക സാക്ഷരതാ മിഷൻ)

ഭാരതത്തിലെ പൈതൃക ശേഷിപ്പുകൾ സംരക്ഷിക്കുക, അവയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി പൈതൃക സാക്ഷരത കൈവരിക്കുക തുടങ്ങിയ സദുദ്ദേശത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് "ദേശീയ പൈതൃക സാക്ഷരതാ മിഷൻ -
National Heritage Literacy Mission".
ഐ തിഹാസികമായ സൈലന്റ് വാലി സമരത്തിൽ നിന്ന് പ്രഛോദനമുൾക്കൊണ്ട് അനൗപചാരിക കൂട്ടായ്മയായി 1990 കളിൽ പിറവിയെടുത്ത 'തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ്' എന്ന സംഘടനയ്‌ക്ക്‌ ക

ീഴിലാണ് ഇത് പ്രവർത്തിച്ചുവരുന്നത്.

ജാതി മത വർണ രാഷ്ട്രീയ വിവേചനങ്ങളില്ലാതെ- വിദ്വേഷങ്ങളില്ലാതെ പൈതൃക സാക്ഷരതാ മിഷൻ നയിക്കുന്ന ഈ യാത്രയിൽ നമുക്ക് സ്നേഹത്തോടെ കൈ കോർക്കാം....
മനസ്സുകൾ ഹരിതമാകട്ടെ ...

24/08/2026
കാവ്യ പൂർണ്ണിമപ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം. കവിതകളുടെ...
20/08/2026

കാവ്യ പൂർണ്ണിമ
പ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം.
കവിതകളുടെ ആഴത്തിലുള്ള വായനയിലേയ്ക്കു തുറക്കുന്ന ഒരു കിളിവാതിലായി ഈ കൃതിയെ കണക്കാക്കാം.
പ്രഭാവർമ്മ കവിതകളെക്കുറിച്ചുള്ള ശാന്താ തുളസീധരൻ്റെ ആദ്യ രചന.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം
വില - 299
പോസ്റ്റേജ് സൗജന്യം.
കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000
Gpay: 090485 10000
299 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.
WEBSITE
https://www.panachibooks.com/
FACEBOOK
https://www.facebook.com/panachibooks/
INSTAGRAM
https://www.instagram.com/panachibooks/

03/08/2026
https://keralashabdham.com/world-environment-day/
05/06/2026

https://keralashabdham.com/world-environment-day/

പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക....

https://keralashabdham.com/world-environment-day/Sankar Devagiri
05/06/2026

https://keralashabdham.com/world-environment-day/
Sankar Devagiri

പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക....

Address

National Heritage Literacy Mission - Desheeya Paithruka Saksharatha Mission
Thiruvananthapuram
695009

Website

Alerts

Be the first to know and let us send you an email when World Heritage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share