Apologetics Media

Apologetics Media ഇവിടെ തെളിവുകളുടെ വെളിച്ചത്തിൽ ക്രൈസ്തവ വിശ്വാസം സമർഥിക്കുന്നു

14/05/2026

Did a self-claimed prophet predict UDF's Kerala election win — back in 2022?

We analysed it the clip. And you can verify every single point yourself. 👇

🔴 The audio was replaced. Every live 2022 gathering would have congregation sounds — clapping, praise, ambient noise. This clip has none of it. Only the speaker's isolated voice. The audio track was dubbed over entirely.
🔴 The footage was recycled. A boy in a red shirt raising his hands — the exact same sequence appears in the old Thrikakara election video AND reappears within this clip itself, nearly 2 minutes apart. Watch the timestamps. Place them side by side. It is visible to the naked eye. Or load the video into Python, break it frame by frame, and run a duplicate check. The result is unambiguous.
🔴 No copy of this video exists online before the election results. Search for it yourself. Not one upload. Not one share. Nothing.
🔴 The May 2022 Sunday service livestreams have been removed. The very period when this prophecy was supposedly recorded — gone.
The evidence doesn't need interpretation. It speaks for itself.

And *even if the prediction were genuine* — Deuteronomy 13 is clear. A sign coming true does not make someone a true prophet. The test is whether they point you to the God of Scripture.
Test the spirits. — 1 John 4:1

How accurate was the Bible when it warned us about false prophets and widescale deception? The level of manipulation we are seeing with the rise of NAR movement- a modern heresy- is truly unprecedented.

Full video on TCD Malayalam YouTube channel.

13/05/2026

ഇലക്ഷൻ ഫലത്തെ കുറിച്ച് ടിജോ തോമസ് "പ്രവാചകൻ "നടത്തിയ പ്രവചനം വാസ്തവമൊ? AI factcheck ചെയ്തപ്പോൾ.....
|Asherjohn|

Did the early Church and later Reformers CENSOR the Bible?😮Is the Ethiopian Bible — with 81 books — the original canon? ...
07/05/2026

Did the early Church and later Reformers CENSOR the Bible?😮

Is the Ethiopian Bible — with 81 books — the original canon? Are aliens and Nephilim edited out from our modern Bible? What about the Book of Enoch that's quoted in the New Testament?🧐

Watch the full video using the link in the comment.

Leave your thoughts in the comments- and share this video in your circles!

02/05/2026
അതെ കൊലപാതകം അതല്ലാതെ ഇതിന് മറ്റൊരു വാക്കില്ല
01/05/2026

അതെ കൊലപാതകം അതല്ലാതെ ഇതിന് മറ്റൊരു വാക്കില്ല

നിരീശ്വരവാദികളെ 'വിഡ്ഢികൾ' എന്ന് നിരീശ്വരവാദിയും ചരിത്രകാരനുമായ ബാർട്ട് എർമൻ വിളിച്ചതിന്റെ കാരണമെന്തെന്ന് ചിന്തിച്ചിട്ടു...
30/04/2026

നിരീശ്വരവാദികളെ 'വിഡ്ഢികൾ' എന്ന് നിരീശ്വരവാദിയും ചരിത്രകാരനുമായ ബാർട്ട് എർമൻ വിളിച്ചതിന്റെ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?
ക്രിസ്തു ജീവിച്ചിട്ടില്ല എന്ന നുണ ഇവർ പ്രചരിപ്പിക്കുമ്പോൾ അക്കാദമിക്ക് ലോകത്ത് അങ്ങനെ ഒരു വാദം പോലുമില്ല മാത്രവുമല്ല ക്രിസ്തുവിനെ കുറിച്ചുള്ള സമൃദ്ധമായ പുതിയ നിയമ രേഖകൾ മറ്റൊരു പുരാതന ഇതിഹാസത്തിനും പറയാൻ ഇല്ലാ എന്നത് ഒരു വസ്തുതയാണ് ഇത് അറിയുന്ന ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന ബാർട്ട് എർമൻ പിന്നെ ഇനി ഇവരെ എന്ത് വിളിക്കണം???

ശശികലയ്ക്ക് തകർപ്പൻ മറുപടി ലിങ്ക് കമന്റ്‌ ബോക്സിൽ 👇
28/04/2026

ശശികലയ്ക്ക് തകർപ്പൻ മറുപടി ലിങ്ക് കമന്റ്‌ ബോക്സിൽ 👇

പുതിയനിയമം ചരിത്രപരമായി തെറ്റ് എന്ന് വാദിക്കാൻ ഇറങ്ങിയ പണ്ഡിതനാണ് വില്യംറാംസെ തന്റെ ഗവേഷണത്തിൽ പുതിയ നിയമം ചരിത്രപരമായി ...
27/04/2026

പുതിയനിയമം ചരിത്രപരമായി തെറ്റ് എന്ന് വാദിക്കാൻ ഇറങ്ങിയ പണ്ഡിതനാണ് വില്യംറാംസെ തന്റെ ഗവേഷണത്തിൽ പുതിയ നിയമം ചരിത്രപരമായി ശരി എന്ന വസ്തുതയിലേക്ക് താൻ എത്തി...

“ലൂക്കോസ് (സുവിശേഷ/ അപ്പോസ്ഥല പ്രവർത്തികളുടെ രചയിതാവ്) ഒന്നാം നിരയിലെ ഒരു ചരിത്രകാരനാണ്; അദ്ദേഹത്തിന്റെ വസ്തുതാപരമായ പ്രസ്താവനകൾ വിശ്വാസ്യതയുള്ളവയാണ് മാത്രമല്ല
… ഈ എഴുത്തുകാരനെ ഏറ്റവും മഹത്തായ ചരിത്രകാരന്മാരുടെ നിരയിൽ ഉൾപ്പെടുത്തണം… ലൂക്കോസിന്റെ ചരിത്രരചന വിശ്വാസ്യതയുടെ കാര്യത്തിൽ അതുല്യമാണ്.”

Qoutes reference : Evidence that demand verdict P 560

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Apologetics Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share